2008 ജൂലൈ മുതല്‍ ഡിസംബര്‍ വരെ

ആഗസ്റ്റ് 23, 2008
മേയ്‌മാസ റബ്ബര്‍ കണക്കുകള്‍ ഒരു വിശകലനം
2oo8 മേയ് മാസ ആന്താരാഷ്ട്ര ആഭ്യന്തര വിലകളാണ് മുകളില്‍ കാണുന്നത്. അന്താരാഷ്ട്ര വില കൂടി നിന്നാല്‍ ഇറക്കുമതി കൂടും എന്ന് കണക്കുകള്‍ നമ്മെ പഠിപ്പിക്കുന്നു.കണക്കുകളിലെ തിരിമറികള്‍ ചുവടെ കാണാം. മേയ് മാസാവസാനം കര്‍ഷകരുടെ പക്കല്‍ 45510 ടണ്ണും, ഡീലര്‍-പ്രൊസസ്സറുടെ …

ആഗസ്റ്റ് 22, 2008
ഗ്നു-ലിനക്സ് ഇന്‍സ്റ്റാള്‍ഫെസ്റ്റ് ടെക്നോപാര്‍ക്കില്‍
2008 സെപ്റ്റംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഗ്നു-ലിനക്‌സ് ഇന്‍സ്റ്റാള്‍ഫെസ്റ്റ് നടക്കുകയാണ്. കഴിഞ്ഞ ഇന്‍സ്റ്റാള്‍ഫെസ്റ്റ് കനകക്കുന്നു കൊട്ടാരത്തില്‍‌വെച്ച് കോരിച്ചൊരിയുന്ന മഴയായിട്ടുപോലും വന്‍ വിജയമാക്കി മാറ്റുവാന്‍ കഴിഞ്ഞിരുന്നു. പ്രസ്തുത …

ആഗസ്റ്റ് 21, 2008
സായിപ്പ് പറയുന്നതും കേട്ട് കവര്‍പാല്‍ വാങ്ങിക്കുടിച്ചാല്‍ ….
പതിവായി പാല്‍ കുടിച്ചാല്‍ ഹൃദയ സംബന്ധമായ രോഗങ്ങളെ അകറ്റി നിര്‍ത്തി ആയുസ്സ്‌ വര്‍ദ്ധിപ്പിയ്‌ക്കാം. ബ്രിട്ടനിലെ ശാസ്‌ത്രജ്ഞരാണ്‌ പാലിന്റെ പുതിയ ഗുണങ്ങള്‍ കണ്ടെത്തിയത്‌.

ആഗസ്റ്റ് 21, 2008
ബ്ലോഗ്ക്യാമ്പ് കേരള തിരുവനന്തപുരത്ത്
ഒരു വന്‍ വിജയമാക്കി മറ്റിയ ആലപ്പുഴയ്ക്ക് ശേഷം അടത്ത ബ്ലോഗ്ക്യാമ്പ് കേരള തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. 2008 ഒക്ടോബര്‍ 02 ന് ബ്ലോഗ്ക്യാമ്പ് കേരള നടത്തുവാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ …

ആഗസ്റ്റ് 19, 2008
പ്രാര്‍ത്ഥന പ്രണാമം ആദരാഞ്ജലികള്‍
പ്രകൃതികൃഷിരീതിയുടെ വക്താവായിരുന്ന ജാപ്പനീസ്‌ കാര്‍ഷിക ശാസ്‌ത്രജ്ഞന്‍ മസനോബു ഫുക്കുവോക്ക (95) അന്തരിച്ചു. ഭൂമി ഉഴുതു മറിക്കുകയോ കള പറിക്കുകയോ വളമോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ സ്വഭാവിക കൃഷി നടത്തണമെന്ന്‌ ആഹ്വാനം ചെയ്‌ത …

ആഗസ്റ്റ് 18, 2008
ബ്ലോഗ്ക്യാമ്പ് കേരള പോസ്റ്റുകള്‍
ബ്ലോഗ്ക്യാമ്പ് കേരള 2008 മായി ബന്ധപ്പെട്ട് വിവിധ ഭാഗകളില്‍ ലഭ്യമായ പോസ്റ്റുകളെ ഇവിടെ ഒരുമിച്ച് ലഭ്യമാക്കുവാനൊരു ശ്രമം.

ആഗസ്റ്റ് 18, 2008
സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഉന്നത കേന്ദ്രം
സംസ്ഥാനത്ത്‌ വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക്‌ പരിഹാരം കാണാനായി സ്ഥാപിക്കുന്ന സൈബര്‍ ഫോറന്‍സിക്‌ ആന്‍ഡ്‌ ഡിജിറ്റല്‍ അനാലിസിസ്‌ സെന്റര്‍ ഈ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. സൈബര്‍ കുറ്റാന്വേഷണ രംഗത്ത്‌ ഇത്തരത്തിലുള്ള ഇന്ത്യയിലെത്തന്നെ …

ആഗസ്റ്റ് 17, 2008
ഇന്ന് ചിങ്ങം ഒന്ന് – എനിക്കു കിട്ടിയ സമ്മാനം
ഇന്നലെ ആലപ്പുഴ ബ്ലോഗ് ക്യാമ്പില്‍ പങ്കെടുക്കുവാനായി രാവിലെ നാലുമണിക്കെഴിച്ച് പശുക്കളെ കറന്ന് അവയ്ക്ക് തീറ്റയും നല്‍കി അഞ്ചുമണിക്ക് കോമ്പൌണ്ടിന് പുറകിലുള്ള തെങ്ങുകളില്‍ അവയെ അഴിച്ച് കെട്ടിയ ശേഷം അവയ്ക്കുവേണ്ടി കരുതിയിരുന്ന പച്ച ഓലകള്‍ പകല്‍ സമയത്ത് നല്‍കുവാനായി ഏള്‍പ്പിച്ചിട്ടാണ് …

ആഗസ്റ്റ് 16, 2008
ഇന്ന് കേരള ബ്ലോഗ്ക്യാമ്പ്
ഒന്‍പതു മണിക്ക് ആരംഭിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ബോട്ട് എത്താന്‍ വൈകിയതു കാരണം പത്തേമുക്കാലിനാണ് ആരംഭിച്ചത്. അതുകാരണം ചെന്നെത്തിയവരില്‍ പലരെയും ഇന്റെര്‍വ്യൂ ചെയ്യുവാനും അത് ലൈവായിത്തന്നെ തങ്ങളുടെ വെബ് സൈറ്റിലൂടെ പ്രസിദ്ധീകരിക്കുവാനും ഫൈനാന്‍ഷ്യല്‍ …

ആഗസ്റ്റ് 15, 2008
ഇറക്കുമതി ചെയ്താലും റബ്ബര്‍ വില ഇടിയില്ല
റബ്ബര്‍ മാസികയില്‍ വരുന്ന പരസ്യങ്ങള്‍ കര്‍ഷകക്ഷേമം മുന്‍നിറുത്തി ആകണമെന്നില്ല. മുകളില്‍ക്കാണുന്ന പരസ്യം തന്നെ ശ്രദ്ധിയ്‌ക്കൂ 15 വര്‍ഷം മുന്‍പ് പ്രചാരത്തില്‍ വന്ന ‘പ്ലാന്റ് ഗ്രോത്ത് റഗുലേറ്റര്‍’ എന്ന ഈ സിദ്ധ ഔഷധം ഉപയോഗിച്ച് പഠനവിഷയമാക്കിയിട്ടുള്ളവരാരും…

ആഗസ്റ്റ് 11, 2008
കുശുമ്പിനും അസൂയയ്ക്കും മരുന്നില്ല
അണ്‍കോണ്‍ഫറന്‍സ് ഇന്‍ ആലപ്പുഴ എന്ന തലക്കെട്ടോടെ ഹിന്ദു ദിനപത്രത്തില്‍ വന്ന വാര്‍ത്ത പലരും കണ്ടുകാണുമെന്ന് വിശ്വസിക്കുന്നു. അതില്‍ കാണുന്ന Chandrasekharan Nair (see the mistake on name of the picture of uncle) will deal with the basics of Malayalam blogging …

ആഗസ്റ്റ് 10, 2008
എസ്.എം.സിയുടെ ചില പ്രമുഖര്‍ വീഡിയോയില്‍
വഇക്കഴിഞ്ഞ 2008 ആഗസ്റ്റ് 09 ന് തിരുവനന്തപുരം പ്രസ്സ്‌ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ കെഡിഇ 4.1 ന്റെ റിലീസ് പാര്‍ട്ടി ഗംഭീരമായിത്തന്നെ ടിക്കാറാം മീന ഉത്ഘാടനം ചെയ്യുകയുണ്ടായി. ദൃശ്യമാധ്യമങ്ങള്‍ വളരെ പരിമിതമായ തോതില്‍ മാത്രം പ്രാതിനിധ്യം …

ആഗസ്റ്റ് 08, 2008
ബ്ലോഗ്ക്യാമ്പ്
ദിവസങ്ങളെണ്ണി കാത്തങ്ങിരിക്കാം ബ്ലോഗ്ക്യാമ്പെന്നൊരു സുദിനമാകാം …

ആഗസ്റ്റ് 07, 2008
റിലീസ് പാര്‍ട്ടി
ആഗസ്റ്റ്മാസം പൊന്നോണനാളിന്‍ മുന്നുള്ളമാസം …

ആഗസ്റ്റ് 06, 2008
ബൂലോഗ കവിത
ഈ കവിതയിലെ കഥാപാത്രങ്ങളൊക്കെയും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ അടുത്ത് ജനിക്കാന്‍ പോകുന്നവരുമായോ ഈ കവിതയ്ക്ക് യാതൊരു ബന്ധവും ഇല്ല …

പൊന്നുവിന്റെ ഓര്‍മ്മയ്ക്കായ് ഒരു കവിത
വബ്ലോഗ് പോസ്റ്റായി പ്രസിദ്ധീകരിക്കുന്ന എന്റെ ആദ്യകവിത 85 വയസിലും എന്നോടൊപ്പം പാടത്ത് പണിയെടുത്ത പൊന്നുവിന്റെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കുന്നു …

ആഗസ്റ്റ് 05, 2008
വിവാദങ്ങളോട് വിട
വാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ചിത്രകാരനുമായി ബന്ധപ്പെട്ട് ഞാനിട്ട പോസ്റ്റുകളെല്ലാം നീക്കം ചെയ്തിരിക്കുന്നു. ചിത്രകാരന് ഡബിള്‍ റോള്‍ അഭിനയിക്കാം. എനിക്കതിന് കഴിയില്ല. സത്യം വെളിച്ചം കാണിക്കണമെന്നുമാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ള. ബ്ലോഗ് എന്ന് പറയുന്ന മാധ്യമം അല്പം മാന്യതയും, പരസ്പര ബഹുമാനവും, അറിവുകള്‍ പകരുന്നവയും …

ആഗസ്റ്റ് 02, 2008
കോപ്പിയടിക്കാരനായ സജിയുടെ പക്ഷം ചേര്‍ന്ന്…
ഇതാണ് ഇപ്പോഴത്തെ സ്ഥിതി

ജൂലൈ 29, 2008
അഞ്ജലി ഓള്‍ഡ് ലിപിയുടെ കെവിന്‍
അഞ്ജലി ഓള്‍ഡ ലിപി എന്ന മലയാളം യഊണികോഡ് ഫോണ്ട് നമ്മുടെ ബ്ലോഗെഴുത്തുകാരില്‍ ഭൂരിഭാഗത്തിനും തീര്‍ച്ചയായും അറിയും. മലയാളം ബ്ലോഗ് വായനക്കാരില്‍ പലരും ഈ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്തിട്ടുമുണ്ടാകും. എന്നാല്‍ ഈ സൌജന്യഫോണ്ടിന്റെ നിര്‍മാതാവിനെ അധികമാരും അറിഞ്ഞെന്ന് വരില്ല.

ജൂലൈ 27, 2008
റബ്ബര്‍ കൃഷിയിലൂടെ ഞാന്‍ പഠിച്ച പാഠങ്ങള്‍
റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ധാരാളം കളയും കുറ്റിച്ചെടികളും ഉണ്ടാകാം മണ്ണ് ജൈവ സമ്പുഷ്ടമാണെങ്കില്‍. ഇത്തരം കളകളെ തൂമ്പാ ഉപയോഗിച്ച് നീക്കം ചെയ്യലോ കളനാശിനി ഉപയോഗിച്ച് നശിപ്പിക്കുകയോ അല്ല വേണ്ടത് …

ജൂലൈ 25, 2008
വിളവൂര്‍ക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നൊരു…
പരിമിതമായ സൌകര്യങ്ങള്‍ മാത്രമുള്ള ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഒരു മലയാളം മീഡിയം സ്കൂള്‍. സാധാരണക്കാരായവരുടെ മക്കള്‍ മാത്രം പഠിക്കുന്ന പ്രസ്തുത സ്കൂളും ബ്ലോഗുകളില്‍ ഇടം തേടുകയാണ്. അവരിലെ സമര്‍ത്ഥരായ കുട്ടികളെ …

ജൂലൈ 20, 2008
ആഗോളതാപനവും കര്‍ഷകരുടെ പങ്കും
ആഗോളതാപനം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ആധിക്യം മൂലമാണ്. വനനശീകരണവും, വന്‍ മരങ്ങളുടെ ലഭ്യതക്കുറവും, വ്യാവസായ സ്ഥാപനങ്ങള്‍ പുറം തള്ളുന്ന വേസ്റ്റും, കൃഷി ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കകയും മറ്റും ചെയ്യുമ്പോള്‍ ആഗോളതാപനത്തിന്റെ ആക്കം കൂടുന്നു. അതോടൊപ്പം …

ജൂലൈ 17, 2008
ജൈവ പച്ചക്കറിയിലും ജൈവോത്പന്നങ്ങളിലും വമ്പന്‍
ജൈവ പച്ചക്കറി ദിവസേന കാല്‍ ടണ്ണോളം ഉത്‌പാദിപ്പിച്ച്‌ വിറ്റ്‌ കൊല്ലം ജില്ലയിലെ ജൈവ കര്‍ഷകനായ കൊട്ടാരക്കര മൈലം മേവറത്ത്‌ നരേന്ദ്രനാഥന്‍ നായര്‍ കാര്‍ഷിക രംഗത്തെ ‘സൂപ്പര്‍സ്റ്റാര്‍’ ആകുകയാണ്‌. ആലുവ …

ജൂലൈ 14, 2008
വേര്‍ഡ്പ്രസ്സ് ഡാഷ്ബോര്‍ഡ് മലയാളത്തിലേയ്ക്ക്
വേര്‍ഡ്പ്രസ്സ് ഡാഷ്ബോര്‍ഡ് മലയാളത്തിലേയ്ക്ക് മാറുന്നു. ഇതിനോടകം തന്നെ പല വാക്കുകളും മലയാളത്തിലായിക്കഴിഞ്ഞു. മലയാളം ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് അഭിമാനിക്കാം.

ജൂലൈ 13, 2008
റബ്ബര്‍ കര്‍ഷകര്‍ ഉല്പാദനത്തിന്റെ കാര്യത്തില്‍…
ഒറ്റശേഖരമംഗലത്ത് 2009 ഏപ്രിലില്‍ വണ്ണമെത്തുന്ന RRII 105 മരങ്ങളുള്ള റബ്ബര്‍‌ത്തോട്ടം ഐ.യു.ടി ടാപ്പിംഗിന്റെ പ്രദര്‍ശനത്തോട്ടമാക്കാന്‍ ആവശ്യമുണ്ട്. ഇന്‍ഡ്യാ ഗവണ്മെന്റിന്റെ രണ്ട് ഡിപ്പാര്‍ട്ടുമെന്റുകളുടെ ചെലവില്‍ വികസിപ്പിച്ച് കര്‍ഷകരിലെത്തിച്ചു തുടങ്ങിയ ഐ.യു.ടി …

ജൂലൈ 11, 2008
നാരടങ്ങിയ ഭക്ഷണം രോഗങ്ങളെ ചെറുക്കും
നാരുസമ്പുഷ്‌ടമായ ഭക്ഷണം എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം നമുക്ക്‌ ആരോഗ്യത്തെ കാത്തുരക്ഷിക്കാന്‍ കഴിയും. പോഷകാഹാര വിദഗ്‌ധര്‍ പറയുന്നത്‌ ഒരാള്‍ ദിവസം 30 ഗ്രാം നാരെ (ഫൈബര്‍) ങ്കിലും ലഭിക്കത്തക്ക രീതിയിലുള്ള ഭക്ഷണം കഴിക്കണമെന്നാണ്‌. പക്ഷേ നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന്‌ ഇതു ലഭിക്കുന്നില്ല എന്നതാണു സത്യം. അമേരിക്കയില്‍ …

ജൂലൈ 10, 2008
റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ മാധ്യമങ്ങളിലൂടെ
മന്ത്ലി റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ന്യൂസ് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ 50 ദിവസം മുന്നെ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നു. ഈ കണക്കുകളില്‍ പൊടിപ്പും തൊങ്ങലും വെച്ച് പിന്നീട് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നു …

ജൂലൈ 10, 2008
ഡോ. ആര്‍ ഗോപിമണിയുടെ കത്തും അതിനുള്ള മറുപടിയും
ജനിതകമാറ്റം വരുത്താത്ത വിത്തും രാസവളങ്ങളോ കീടനാശിനികളോ വേണ്ടാത്ത നാടന്‍ കൃഷിരീതികളും കൊണ്ട് വന്‍ വിളവ് കിട്ടും എന്നു ദേവിന്ദര്‍ ശര്‍മ പറയുമ്പോള്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന എന്നെപ്പോലൊരു ശാസ്ത്രജ്ഞന് അത് അപ്പടി വിഴുങ്ങന്‍ ബുദ്ധിമുട്ടുണ്ട്. കാരണം, ഇത്തരം ഒറ്റപ്പെട്ട വിളവുകളെപ്പറ്റിയും …

ജൂലൈ 05, 2008
കേരള ടൂറിസം യൂണികോഡില്‍
കേരള ടൂറിസത്തിന്റെ വെബ് സൈറ്റിന്റെ മലയാളം യൂണികോഡിലാണെന്ന് നിങ്ങള്‍ക്കറിയാമോ?

ജൂലൈ 06, 2008
22 വര്‍ഷമായി ഞാനും വളര്‍ത്തുന്നു പശുക്കള്‍
കോഴിക്കോട്‌ ജില്ലയിലെ പശുവളര്‍ത്തലുകാര്‍ക്ക്‌ ഏറെ സുപരിചിതനാണ്‌ കൊയിലാണ്ടിക്കടുത്ത്‌ ചെങ്ങോട്ട്‌കാവ്‌ പഞ്ചായത്തിലെ ചേലിയയിലെ മുതിരപ്പറമ്പത്ത്‌ നൂറുദ്ദീന്‍. പശുവളര്‍ത്തലിലെ സീനിയോറിറ്റി നോക്കിയാല്‍…

Advertisements