2006 ലെ പോസ്റ്റുകള്‍

ഡിസംബര്‍ 31, 2006

റബ്ബര്‍ ഗവേഷണകേന്ദ്രം…

നാളിതുവരെ പട്ടമരപ്പിന്റെ കാരണവും പ്രതിവിധിയും കണ്ടെത്തുവാന്‍ കഴിയാത്ത ഗവേഷണകേന്ദ്രം ബഹുദൂരം പിന്നില്‍ തന്നെയാണ്. കാരണം നാഴികയ്ക്ക്‌ നാല്പതുവട്ടം പറയുന്നത്‌ റബ്ബര്‍ കറ അല്ലെങ്കില്‍ ലാറ്റെക്സ്‌ ഇലയില്‍ നിന്ന്‌ താഴേയ്ക്ക്‌  …

ഡിസംബര്‍ 23, 2006

റബ്ബര്‍ തടിയിലെ പ്ര…

അക്കാഡമിക്‌ അറിവുകളില്ലാത്ത ഒരു കര്‍ഷകന്‍ അവതരിപ്പിക്കുന്നതിലെ തെറ്റും ശരിയും പറഞ്ഞു തരേണ്ടവര്‍ നിശബ്ദരാകുന്നത്‌ വേദനാജനകം തന്നെയാണ്. എന്നിരുന്നാലും എനിക്ക്‌ കണ്ടെത്തുവാന്‍ കഴിയുന്നവ മറ്റുള്ളവര്‍ക്ക്‌ …

ഡിസംബര്‍ 20, 2006

റബ്ബര്‍ ബോര്‍ഡി…

റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌ പേജ്‌  ലഭ്യമാക്കാതിരുന്ന പല കണക്കുകളും എന്റെ പേജില്‍ മാത്രം ലഭിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന്‌ അവസ്ഥ മാറി. കാലത്തിനൊത്ത്‌ അവര്‍ സൈറ്റ്‌ അപ്‌ഡേറ്റ്‌ ചെയ്യുന്നതിനോടൊപ്പം പുതിയ…

ഡിസംബര് 11, 2006

ഇന്റെര്‍‌നെറ്റ് …

ലോകമെമ്പാടും ഇന്റെര്നെറ്റും അനുബന്ധ വിഷയങ്ങളും വളര്ച്ചയുടെ പടവുകള് താണ്ടുമ്പോള് നമ്മുടെ രാജ്യം അതിനെ എങ്ങിനെ തടയാം എന്ന ശ്രമത്തിലാണ്.

ഡിസംബര് 09, 2006

ബ്ലോഗേഴ്സിന് ഒരു …

ഇന്ത്യന് നാച്വറല് റബ്ബര് എന്ന എന്റെ ബ്ലോഗില് നിന്നും എന്റെ അനുവാദം കൂടാതെ കോപ്പിചെയ്ത് സ്വന്തം പേരില് പ്രസിദ്ധീകരിച്ച സഫയുടെ ബ്ലോഗുകള് ബാന് ചെയ്തിരിക്കു

ഡിസംബര് 04, 2006

എനിക്കും കിട്ടി ഒരു …

ഞാന് പ്രസിദ്ധീകരിച്ച ഇന്ത്യന് നാച്വറല് റബ്ബര് എന്ന ബ്ലോഗ് മറ്റൊരാള് പകര്ത്തി സ്വന്തം പേരില് വെളിച്ചം കാണിച്ചിരിക്കുന്നു. റബ്ബറിനെ സംബന്ധിച്ച കള്ളക്കണക

നവംബര് 30, 2006

പരസ്യങ്ങളിലൂടെ കര്ഷ…

ഈ എളിയ കര്ഷകന്റെ കത്തില് ഉചിതമായ നടപടി എടുക്കുകയും ഒരു മറുപടി ലഭ്യമാക്കുകയും ചെയ്തതിന് ചെയര്മാനോടും …

നവംബര് 29, 2006

നാളികേര കര്ഷക…

മഞ്ഞളിപ്പുരോഗം മാരകമായി ബാധിച്ച തെങ്ങുകള് അടിയന്തരമായി നശിപ്പിച്ചില്ലെങ്കില് രോഗം നിയന്ത്രണാതീതമായി പടരുമെന്ന് കാര്ഷിക ഗവേഷകസംഘം മുന്നറിയി …

നവംബര് 27, 2006

പുകച്ച റബ്ബര് ഷീ…

റബ്ബര് ഷീറ്റുകള് കണ്മതി സമ്പ്രദായത്തിലാണ് ഇപ്പോഴും തരം തിരിക്കപ്പെട്ടുപോരുന്നത്. ലോകത്തില് ആദ്യമായി സ്വാഭാവിക റബ്ബറിന് തരം തിരിവുകള് നിര്ദ്ദേശിച്ചത് ന്യൂയോര്ക്കിലെ റബ്ബര് മാനുഫാക്ചറേഴ്സ് …

നവംബര് 26, 2006

വിലയിടിവിന് തുട…

നവംബറില് ആഭ്യന്തരവിലകള് അന്താരാഷ്ട്രവിലയേക്കാള് കൂടി നില്ക്കുകയാണ്. ഇത് ചില സൂചനകളാണ് തരുന്നത്. ഒന്ന്. ആഭ്യന്തര ഉത്പന്ന നിര്മാതാക്കള് കഴിവതും വിപണിയില് നിന്ന് വിട്ടുനില്ക്കും. രണ്ട്. മുന്തിയ ഉത്പാദനം ലഭിക്കുന്ന ഡിസംബര് അവസാന സ്റ്റോക്ക് …

നവംബര് 23, 2006

മഞ്ഞളിപ്പ്` രോഗം…

ഈ ചിത്രത്തില് കാണുന്ന തെങ്ങിന്റെ നടുവിലുള്ള തെങ്ങോലകള് പച്ചയുള്ളതായതിനാല് രക്ഷപ്പെടുത്തുവാന് എളുപ്പമാണ്. എന്നാല് നടുവിലെ ഓലകളോ അല്ലെങ്കില് പൂര്ണമായോ മഞ്ഞനിറം ബാധിച്ചുവെങ്കില് അത് …

നവംബര് 20, 2006

ഇന്ത്യന് റബ്ബര് സ്റ്റാറ്റി…

എനിക്ക് ലോകപ്രശസ്തനൊന്നും ആവണ്ട. എന്നിരുന്നാലും ലോകത്തോട് വിളിച്ചു പറയണം ഈ കള്ളക്കണക്കുകള്. റബ്ബറിന്റെ വിലയിടിയുമ്പോഴെങ്കിലും ഈ കണക്കുകള …

നവംബര് 13, 2006

എന്നെപ്പോലെ മറ്റൊ…

ബാബുക്കുട്ടന് പലര്ക്കും സുപരിചിതനാണ്. ഇന്റര്നെറ്റ് ബ്ലോഗുകളിലാണ് കുട്ടന്റെ പ്രിയം. ബ്ലോഗുകള് ചമച്ച് ചമച്ച് നെറ്റില് എവിടൊക്കെ ബ്ലോഗുകളുണ്ടോ അവിടൊക്കെ …

നവംബര് 12, 2006

അന്തകവിത്തുകള് ക…

ലാഭക്കൊതിയന്മാരായ കര്ഷകര് മറ്റ് കര്ഷകരെ മാത്രമല്ല ഈ നാടിനെതന്നെ നശിപ്പിക്കുകയാണ്. പണ്ട് രാജസ്ഥാനില് ഒരു ആചാരം ഉണ്ടായിരുന്നു. ഒരു ഗ്രാമത്തില് ഒരു യുവാവിനെ സാണ്ട് (വിത്തുകാള) ആയി അംഗീകരിക്കുകയും …

നവംബര് 10, 2006

കര്ഷക ആത്മഹ…

മനസ്സിലാക്കാന് പറ്റാത്ത പ്രശ്നങ്ങളൊന്നും കര്ഷകന്റെ ദുരിതത്തിനു പിന്നിലല്ല. കൃഷി നശിച്ചും വിലയിടിഞ്ഞും നഷ്ടവും കടവും കൂമ്പാരം കൂടുന്നു. വെള്ളം സമയത്ത് കിട്ടുന്നില്ല. ഉല്പാദിപ്പിച്ച വിളവ്, തക്കനേരത്ത് വാങ്ങി …

നവംബര് 09, 2006

കൃഷി അഭിവൃദ്ധി…

ഹരിതവിപ്ലവ വരവുചെലവു കണക്കുകള് ഉടന് തയ്യാറാക്കണം. എന്താണു സംഭവിച്ചതെന്ന് മനസ്സിലാക്കണം. എന്നാലേ തെറ്റുകള് തിരുത്തി മുന്പോട്ടു പോകാനാവൂ. ഒരു സമ്പൂര്ണ പോസ്റ്റ്മോര്ട്ടം, ഹരിതവിപ്ലവത്തിന്റേതായി …

നവംബര് 08, 2006

“ഗുരുജി” ഇന്ത്യയ്ക്ക് അ…

ഗുരിജിയെക്കുറിച്ച് ഗുരുജിഡോട്കോം ഇപ്രകാരം പറയുന്നു India, known for being the spiritual Guru of the world, …

നവംബര് 08, 2006

മാധ്യമങ്ങള് കര്ഷക…

മാധ്യമങ്ങളില് പരസ്യം നല്കിയാല് പിന്നെ അവരുടെ ഭാഗത്തുനിന്ന് ഒരു പ്രശ്നവും ഉണ്ടാവുകയില്ല. നാള്ക്കുനാള് പശുക്കളുടെ എണ്ണം കുറയുകയും ക്ഷീരോത്പാദനം കുറയുകയും ചെയ്യുമ്പോള് മായം കലര്ത്തിയ പാലുകള് വിപണി …

നവംബര് 06, 2006

സമഗ്ര നെല്കൃ…

നെല്പ്പാടങ്ങള് ഏറിയ പങ്കും നികത്തി തെങ്ങും വാഴയും മരച്ചീനിയും നട്ട് കഴിഞ്ഞ് ബാക്കി അവശേഷിക്കുന്ന നെല്പ്പാടത്ത് മന്ത്രിയുടെ നേതൃത്വത്തില് നടന്ന നടീല് …

നവംബര് 03, 2006

കേരളത്തിന് കോടിക…

സ്വാഭാവിക റബ്ബര് കയറ്റുമതിയിലൂടെ കേരളത്തിന് കോടികള് നഷ്ടമാകുന്നു. കോട്ടയം വിപണിവിലയേക്കാള് വളരെ താണ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നത് അന്താരാഷ്ട്രവിലയിടിക്കുവാനും ഇടനിലക്കാര് …

നവംബര് 02, 2006

കര്‍‌ഷകര്‍‌ക്ക് രക്ഷ…

50 വര്ഷം പിന്നിട്ട കേരളപ്പിറവി കര്ഷകന്റെ വേദനകള് അറിയുന്നില്ല. കേരളത്തിലെ കാര്ഷിക പ്രതിസന്ധിക്ക് കാരണം ആഗോളീകരണവും ഇറക്കുമതിയും കൊണ്ടല്ല മറിച്ച് ഉത്പാദനക്ഷമത കുറഞ്ഞതാണ് കാരണമെന്ന് ഇന്ത്യന് …

ഒക്ടൊബര് 31, 2006

സെന്സര്ഷിപ്പ് അഭിപ്രാ…

“അഭിപ്രായ സ്വാതന്ത്ര്യം ആര്ഭാടമല്ല മറിച്ച് അത് എല്ലാപേരുടെയും അവകാശമാണ്” ആരെങ്കിലും ഇതിനെക്കുറിച്ച് വിശദമായി മലയാളത്തില് കമെന്റിടുമെന്ന് വിസ്വസിക്കുന്നു …

ഒക്ടോബര് 30, 2006

മായം ചേര്ത്താല് പാ…

ഒരു ലിറ്റര് പാലിന്റെ ഉദ്പാദനചെലവെത്രയെന്ന് നാളിതുവരെ കണക്കാക്കാത്ത മാറി മാറി വന്ന സര്ക്കാറുകള് കര്ഷകര്ക്ക് നീതി ഉറപ്പാക്കുന്നതിനു പകരം പാലിന്റെ വിലയിടിച്ചു നിറുത്തുന്നതില് വിജയിക്കുന്നു …

ഒക്ടോബര് 28, 2006

തുഷാരം ഇന്റെര്നെറ്റ് മാ…

റബ്ബര്  മരങ്ങളിലെ വെട്ടുപട്ടയില് ഭാഗികമായും പിന്നീട് പൂര്ണമായും കറയില്ലാതാകുന്നതിനെയാണ് പട്ടമരപ്പ് എന്ന് പറയുന്നത് ഇതിനെ ഇംഗ്ലീഷില് ബ്രൌണ്ബാസ്റ്റ് അല്ലെങ്കില് ടാപ്പിംഗ് പാനല് ഡ്രൈനെസ് എന്നാണ് പറയപ്പെടുന്നത് …

ഒക്ടോബര് 26, 2006

കേരളം വിഷം തിന്നു…

നാം കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും മറ്റ് ഭക്ഷ്യവസ്തുക്കളിലുമെല്ലാം ദോഷകരമായ അളവില് കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന് മണ്ണുത്തി കാര്ഷിക സര്വ്വകലാശാലയിലെ എന്റമോളജി വിഭാഗം തലവന് …

ഒക്ടോബര് 21, 2006

കര്ഷകര്ക്ക് വേണ്ടത്…

എം.പി മാര് അവരുടെ ശമ്പളം വര്ദ്ധിപ്പിക്കുന്നു എം.എല്.എ മാര് അവരുടെയും അതുപോലെ തന്നെ ഈ ശമ്പളക്കമ്മീഷനുകളെല്ലാം തന്നെ സര്ക്കാരുദ്യോഗസ്ഥരുടെയും പെന്ഷണര്മാരുടെയും ശമ്പളം വര്ദ്ധിപ്പിക്കുവാന് …

ഒക്ടോബര് 18, 2006

എന്റെ നെഞ്ചിലെ കന…

അഗ്രിക്കള്ച്ചറല് ഓഫീസേഴ്സ് അസോസിയേഷന് എന്ന ഒന്ന് ഉണ്ടെന്നും അത് പ്രവര്ത്തന സജ്ജമാണെന്നും ഇപ്പോഴാണ് ബോധ്യപ്പെട്ടത്. കാരണം 18-10-06 ലെ മാതൃഭൂമി ദിനപത്രത്തില് പേജ് 3 -ല് ഇപ്രകാരം പറയുന്നു …

ഒക്ടോബര് 17, 2006

TV ചാനലുകളും …

ഏഷ്യാനെറ്റ് ഡേറ്റാ ലൈനിന്റെ കേരളഓണ്ലൈന് സൈറ്റില് കുറച്ചു ദിവസങ്ങളായി ഒരു വിവാഹ ചിത്രം സാരി മരണക്കയറാകുമ്പോള് എന്ന അടിക്കുറിപ്പോടെ കാണുന്നു. ഇന്നാണ് ഞാനത് ഓടിച്ച് നോക്കിയത്. അപ്പോഴാണ് …

ഒക്ടോബര് 14, 2006

പശുക്കുട്ടി സൌജന്യ…

13-10-2006 – ന് ജനിച്ച എന്റെ ഒരു പശുക്കുട്ടി പശു വളര്ത്തുവാന് ആഗ്രഹിക്കുന്ന മറ്റൊരു ക്ഷീര കര്ഷകന് ഗുണനിലവാരമുള്ള പാല് ലഭ്യമാക്കുന്നതിലേയ്ക്കായി സൌജന്യമായി നല്കുന്നു …

ഒക്ടോബര് 13, 2006

കുറച്ച് കാര്ഷിക കട…

എസ്സെന്ഷ്യല് കമോഡിറ്റീസില് പ്രഥമ സ്ഥാനം ഭക്ഷ്യോത്പന്നങ്ങള്ക്കാണെങ്കില് കാര്ഷികോത്പന്നങ്ങള്ക്ക് വില വര്ദ്ധിക്കാതെ എങ്ങിനെയാണ് …

ഒക്ടോബര് 11, 2006

കാര്ഷികമേഖലയ്ക്ക്` പു…

യൂണികോട് ഫൊണ്ടില് തുടങ്ങിയ ഈ പേജിന്റെ ഉത്ഘാടനം ബഹു.കൃഷിമന്ത്രി മുല്ലക്കര രത്നാകരന് തിരുവനന്തപുരത്തുള്ള സയന്സ് ആന്ഡ് ടെക്നോളജി മ്യൂസിയത്തില്വെച്ച് നിര്വഹിച്ചു. പ്രസ്തുതചട്ങ്ങില് പങ്കെടുക്കുവാനും …

ഒക്ടോബര് 05, 2006

ചോക്ലേറ്റ് പ്രേമികള്…

നമ്മുടെ കുട്ടികളെ ഈ ചോക്ലേറ്റ് കൊടുത്ത് ദോഷം വരുത്തിവെയ്ക്കാതിരിക്കുവാന് പ്രത്യേകം ശ്രദ്ധിക്കുക. ഇതൊരു നിസ്സാര കാര്യമല്ല. ഏതുവിഷവും ഇന്ത്യക്കാരെ തീറ്റിക്കാന് എളുപ്പമാണ്.  ഏഴ് തരം കാഡ്ബെറിചോക്ലേറ്റുകളില് …

ഒക്ടോബര് 04, 2006

ചില ശാസ്ത്രജ്ഞര് ക…

എന്റെ ഒരു ഈ മെയില് സുഹൃത്തിന് ഫുഡ് ആന്ഡ് ന്യൂട്രിഷന്റെ ഒരു ശാസ്ത്രജ്ഞന് കൊടുത്ത മറുപടി എനിക്ക് മലയാളത്തില് പരിഭാഷപ്പെടുത്തുവാന് കഴിവില്ലാത്തതുകൊണ്ട്  …

സെപ്റ്റംബര് 28, 2006

മലയാളം വിക്കിപീഡിയ…

റബ്ബര് മരം എന്ന പേജില് കാണാന് കഴിഞ്ഞ തെറ്റുകളാണ് ചുവടെ നമ്പരിട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു കര്ഷകന്റെ അറിവില് ശരിയെന്ന് തോന്നുന്നതാണ് ശരി എന്ന് വിവരിക്കുന്നത്. വിക്കി പീഡിയയില്

സെപ്റ്റംബര് 27, 2006

മാധ്യമങ്ങള്ക്ക്` നന്ദി

എന്നെ അല്ലെങ്കില് ഞാന് പറയുന്ന ആശയങ്ങള് സെര്ച്ച് എഞ്ചിനുകളിലൂടെ വെളിച്ചം കാണിക്കുവാന് പ്രപ്തനാക്കിയ കേരളത്തിലെ മാധ്യമങ്ങളോട് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. …

സെപ്റ്റംബര് 25, 2006

പെസ്റ്റിസൈഡുകല് നി…

വെള്ളം കുടിക്കുന്നതിന് മുമ്പ് രണ്ടുപ്രാവശ്യം ചിന്തിക്കുക എന്ന ഇംഗ്ലീഷിലുള്ള ബ്ലോഗ് രണ്ടു പ്രാവശ്യമല്ല അനേകം പ്രാവശ്യം അനേകം പേര് ചിന്തിക്കേണ്ട ഒന്നാണ്. കാരണം കുടിവെള്ളത്തിനുണ്ടായിരിക്കേണ്ട ഒരു യോഗ്യതയും …

സെപ്റ്റംബര് 17, 2006

റബ്ബര് വിലയിടിയ്ക്കുന്ന…

സ്വാഭാവിക റബ്ബറിന്റെ ആഗസ്റ്റ് മാസത്തെ ബാങ്കോക്ക് വിലയും കോട്ടയം വിപണിവിലയും ചില ദിവസങ്ങളിലേത് മുകളില് കാണുന്ന ചിത്രത്തില് ശ്രദ്ധിക്കുക. 16 ന് അന്താരാഷ്ട്രവില അല്പം ഉയര്ന്നതിന്  …

സെപ്റ്റംബര് 15, 2006

കര്ഷകര് വെല്ലുവിളി…

ഭരണാധികാരികളും ഉദ്യോഗസ്ഥരും ഒത്തുചേര്ന്ന് കര്ഷകര്ക്ക് ഹാനികരമായ തീരുമാനങ്ങളെടുക്കുന്നതിന്റെ ഫലമായാണ് കര്ഷക ആത്മഹത്യകള് പെരുകുന്നത്. വസ്തുജാമ്യത്തില് ബാങ്ക് …

സെപ്റ്റംബര് 12, 2006

പാല് ചുരത്തുവാന് അകീട്…

പാല് ഉണ്ടാക്കുന്നതെങ്ങിനെയെന്ന് നോക്കാം. നിശ്ചിത അളവ് വെള്ളത്തില് വെളിച്ചെണ്ണയും സോപ്പ്ലായനിയും ഡെക്സ്ട്രോസും ചേര്ത്തുണ്ടാക്കുന്ന മിശ്രിതത്തില് പാല്പ്പൊടി ചേര്ത്താണ് കൃത്രിമ പാല് നിര്മിക്കുന്നത് …

സെപ്റ്റംബര് 10, 2006

കര്ഷകരുടെ ശ്രദ്ധ…

കര്ഷകര്ക്കു പറയുവാനുള്ളത് കര്ഷകര് തന്നെ പറയണം. മണ്ണുംചാരി നില്ക്കുന്നവന് പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. എന്നീ ഉദ്ദേശ്യത്തോടെ …

സെപ്റ്റംബര് 10, 2006

റബ്ബര് കര്ഷകരുടെ ശ്രദ്ധ…

അസംഘടിതരായ റബ്ബര് കര്ഷകര്ക്കെതിരായി സ്വാഭാവിക റബ്ബറിന്റെ വിലയിടിക്കുവാനുള്ള നീക്കങാള് തുടങിക്കഴിഞ്ഞു. എണ്ണത്തില് കുറവായ വങ്കിട ഉത്പന്ന നിര്മാതാക്കള്ക്ക് കര്ഷകര്ക്കെതിരെയുള്ള നീക്കങള്ക്ക് …

സെപ്റ്റംബര് 08, 2006

മാതൃഭൂമി: ചര്ച്ചാവേദി

 ദൈവത്തിന്റെ സ്വന്തം നാട്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം ഇന്ത്യയുടെ ആത്മഹത്യാ മുനമ്പ് ആയിക്കൊണ്ടിരിക്കുകയാണ്. വ്യക്തിപരമായ ദുഃഖങ്ങള് മൂലം, കടബാധ്യതകള് മൂലം, ആത്മഹത്യയില് അഭയം പ്രാപിക്കുന്നവരുടെ …

സെപ്റ്റംബര് 06, 2006

ഒരു നാളികേര കര്…

ഇരുപതു വര്ഷങള്ക്ക് മുമ്പ് ഒരു തെങുകയറ്റ തൊഴിലാളിയ്ക് നാല് തെങില് കയറുവാന് ഒരു തേങയായിരുന്നു വേതനം. അറുപത് തെങില് കയറിയാല് കിട്ടിയിരുന്ന 15 കൂലിതേങയ്ക് 75 രൂപ വില ലഭിച്ചിരുന്നു. അന്ന് …

സെപ്റ്റംബര് 01, 2006

വൈറസുകളും ആന്റി…

മാരകമായ പല രോഗങള്ക്കും കാരണം വൈറസുകളാണല്ലോ. വൈറസുകളെ കണ്ടെത്തുകയും അവയെ ചെറുത്ത് നിറുത്തുവാന് ശേഷിയുള്ള ആന്റി വൈറസുകളെ സൃഷ്ടിച്ച് പ്രതിരോധകുത്തിവെയ്പ് നടത്തുകയാണല്ലോ …

ആഗസ്റ്റ് 29, 2006

ഭൂഗര്ഭ ജലം മലി…

നാം നമ്മുടെ വീടുകളിലോ ചുറ്റുപാടുമുള്ള കൃഷിസ്ഥലങളിലോ ജലമലിനീകരണത്തിന് സാധ്യതയുള്ള ഒരു വിഷവസ്തുവും ഉപയോഗിച്ചില്ലെങ്കില്ക്കൂടി രണ്ടോ മൂന്നോ കിലോമീറ്റര് അകലെ ഉപയോഗിക്കുന്നവ നമ്മുടെ താഴ്ചയുള്ള കിണറുകളില് …

ആഗസ്റ്റ് 23, 2006

വിഷം തീറ്റുന്ന കേ…

കോളകളിലെ കീടനാശിനികളുടെ കാര്യത്തില് സര്ക്കാര് എടുക്കുന്ന നിലപാടിനെതിരെ ലോക്സഭയില് രൂക്ഷ വിമര്ശനം. …ജൂലൈ 22, 2006

മലയാളം വിക്കിപീടിയ…

റബ്ബര് ഉത്പദനത്തിലും ഉപഭോഗത്തിലും ഇന്ത്യയുടെ സ്ഥാനം നാലാമത്തേതാണ്. റബ്ബര് ബോര്ഡാണ് റബ്ബറിനെ സംബന്ധിക്കുന്ന എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നത്. പ്രതിമാസ സ്ഥിതിവിവര കണക്കുകള് റബ്ബര് സ്റ്റാറ്റിസ്റ്റിക്കല് ന്യൂസ് …

ജൂലൈ 20, 2006

ബ്ലോഗുകള്ക്ക് ഉര്വശീ…

വേലിയില് കിടന്ന പാമ്പിനെയെടുത്ത് തോളിലിട്ടതുപോലെയാണ് DoT ഉം ISPs ഉം ചേര്ന്ന് ജിയോസിറ്റീസും റ്റൈപ്പാടും ബ്ലോഗ്സ്പോട്ടും ബ്ലോക്ക് ചെയ്തതിലൂടെ നടപ്പിലാക്കാന് കഴിഞ്ഞത്. ലോകവ്യാപകമായി നടന്ന …

ജൂലൈ 19, 2006

ബ്ലോഗുകള് ബ്ലോക്കുചെ…

ബ്ലോഗുകള് ബ്ലോക്കു ചെയ്തതിലൂടെ സാധാരണക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ് തടയപ്പെട്ടിരിക്കുന്നത്. ലോകവ്യാപകമായി പ്രധിക്ഷേധം ഇരമ്പുകയാണ്. വിക്കിപീഡിയ ആ ദൗത്യത്തില് പങ്കാളിയാണ്. …

ജൂലൈ 18, 2006

എലിയെ പേടിച്ച്  ഇല്ലം …

2006 ജീലൈ 17 ഉച്ചമുതല് ബ്ലോഗര് പേജുകളൊന്നും തുറക്കാന് കഴിയുന്നില്ല. പിന്മൊഴികളില് എല്ലാപേരും കമെന്റും രേഖപ്പെടുത്തുന്നുണ്ട്. സന്ധ്യമയങ്ങിയിട്ടും അതുതന്നെ ഗതി. ജിയോസിറ്റീസ് തുറക്കാന് …

ജൂലൈ 06, 2005

സ്വാഭാവിക റബ്ബറി…

പല മാധ്യമങ്ങളിലൂടെയും മുൻപ് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നതും റബ്ബർ ബോർഡിന്റെ തന്നെ ഉദ്യോഗസ്ഥർ പറഞ്ഞുകൊണ്ടിരുന്നതുമായ ഒരു വാർത്തയാണ് “അന്താരാഷ്ട്ര നിലവാരമുള്ള ആർ.എസ്.എസ് 3 ഇന്ത്യൻ വിപണിയിലെ ആർ.എസ്.എസ് 4 ന് തുല്യമാണെന്ന് …

ജൂലൈ 05, 2006

മാധ്യമങ്ങള് കാണാത്ത…

മുൻവർഷത്തെ ബാലൻസ് സ്റ്റോക്കും പ്രതിവർഷ ഉത്പാദനവും കൂടിച്ചേർന്നതാണ് ലഭ്യത എന്നുപറയുന്നത്. എന്നാൽ എന്തുകൊണ്ടെന്നറിയില്ല കേന്ദ്ര വ്യവസായ വാണിജ്യമന്ത്രാലയത്തിന്റെ കണക്കിൽ മുൻവർഷ നീക്കിയിരുപ്പ് …

ജൂണ് 24, 2006

കേരളത്തിലെ മാധ്യമ…

മേലുദ്യോഗസ്ഥന്റെ കൽപ്പന പാലിക്കപ്പെടുവാൻ വിധേയരാകുന്ന കീഴുദ്യോഗസ്ഥർ ചെയ്യുന്നതും പറയുന്നതും തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ട് അത് നടപ്പിലാക്കുന്നു. കർഷകരെ രക്ഷിക്കുവാൻ …

ജൂണ് 22, 2006

ഏഴ്` ശതമാനം പലിശ…

നബാർഡ് 2.5 ശതമാനം പലിശയ്ക്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്ക് കർഷകനിൽനിന്ന് 4.5 ശതമാനം അധിക പലിശ ഈടാക്കി ബാങ്കുകളുടെ ആർഭാടത്തിന് നൽകുക എന്നു തന്നെയാണോ ഉദ്ദേശിക്കുന്നത്? കർഷകർക്ക് നൽകേണ്ടത് പലിശരഹിത വയ്പകളാണ് …

ജൂണ് 21, 2006

നിരോധിച്ച പെസ്റ്റിസൈ…

1950 മുതൽ 1988 വരെ അമേരിക്കയിൽ ഉപയോഗിച്ച chlordane പെസ്റ്റിസൈഡിന്റെ ദുരന്തഫലങ്ങൾ മനസിലാക്കി ഇപ്പോൾ അവിടെ നിരോധിച്ചിട്ടുള്ളതും  (ഈ പേജ് തുറന്ന് താഴേയ്ക്ക് പോവുക …

ജൂണ് 18, 2006

റബ്ബര് കൃഷിയും റൌ…

ഈ പരസ്യം ഇന്ത്യൻ റബ്ബർബോർഡ് പ്രസിദ്ധീകരിക്കുന്ന 2006 ജൂൺ ലക്കം റബ്ബർ മാസികയിൽ ഫ്രണ്ട് കവറിന്റെ ഇന്നർ പേജിന്റെ മൂലയിൽ നിന്നും എടുത്തിട്ടുള്ളതാണ്. ഇതിന്റെ വലതുവശത്ത് ഒറ്റനോട്ടത്തിൽ വായിക്കുവാൻ പറ്റാത്ത …

ജൂണ് 18, 2006

റബ്ബര് കയറ്റുമതി …

ലോകത്തിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന തായ്ലന്റിലെ ബാങ്കോക്ക് വിലയേക്കാൽ 10 മുതൽ 25 രൂപവരെ ഇന്ത്യൻ വിപണിയിൽ വില താഴ്ത്തിനിറുത്തിക്കൊണ്ട് 2005-06 ൽ 73830 ടൺ ….

ജൂണ് 17, 2006

മരുന്നു പരീക്ഷണത്തിന് …

അപകടകരമായ ഈ തീരുമാനം കാർഷികമേഖലയിൽ ഏത് വീര്യം കൂടിയ പെസ്റ്റിസൈഡ് ഉപയോഗിക്കുവാനും പരീക്ഷണ ഫലങ്ങൾ മറച്ചുവെയ്ക്കുവാനും അവസരമൊരുക്കും. പക്ഷിമൃഗാദികളിലും …

ജൂണ് 08, 2006

കൃഷിയും കര്ഷക ആത്മ…

താങ്ങാനവാത്ത കടം തന്നെയാണ് കർഷകരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. അഗ്രിക്കൾച്ചറൽ എം.എസ്.സി പാസ്സായ കൃഷി ഓഫീസറെക്കൊണ്ട് കർഷകർക്കെന്താണ് പ്രയോജനം? അവരുടെ കാർഷിക ജ്ഞാനം …

ജൂണ് 01, 2006

പിങ്കും പ്യാച്ച് ക്യാങ്കറും

ആദ്യമായി പിങ്ക് എന്നാൽ എന്ത് എന്ന് വിശദീകരിക്കാം. റബ്ബർ മരങ്ങളിൽ പല പ്രായത്തിലും വരുമെങ്കിലും കൂടുതലായി കാണപ്പെടുന്നത് ടാപ്പിംഗ് ആരംഭിച്ച് രണ്ടുമുതൽ മൂന്നു വർഷത്തേയ്ക്കാണ് …

മേയ് 25, 2006

ചില നാട്ടറിവുകള്

ചെറിയതും പൊടിച്ചുകിട്ടുവാൻ പ്രയാസമുള്ളതുമായ വിത്തുകൾ മുളപ്പിക്കുവാൻ പഴകിയ കഞ്ഞിവെള്ളത്തിലോ പഴങ്കഞ്ഞി വെള്ളത്തിലോ കുതിർത്ത് നട്ടാൽ മതി വളരെ വേഗത്തിലും ഒരു വിത്തുപോലും പാഴാകാതെയും പൊടിച്ചു കിട്ടും…

മേയ് 22, 2006

സൈബര് സ്പേസില്…

ക്ലിക്ക് ചെയ്യൂ ബ്ലോഗ്സ്വരയിലെ പാട്ടുകൾ കേൾക്കൂ. മലയാള ബ്ലോഗർമാരും കൂടെ ഉൾപ്പെട്ട പ്രശംസനീയമായ സംരംഭം…

മേയ് 06, 2006

കദളീവനം

പുതിയൊരു ഭക്ഷണ സംസ്കാരത്തിനു നാന്ദി കുറിച്ചുകൊണ്ട് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തായി (ഹോട്ടൽ മാസ് അനക്സ്, എസ്.എൽ. തീയേറ്ററിന് സമീപം, ചെട്ടികുളങ്ങര, ഓവർബ്രിഡ്ജ്, തിരുവനന്തപുരം …

ഏപ്രില്‍ 22, 2006

ഗ്ലോബല്‍ വാര്‍മിംഗ്‌

ശാസ്ത്രീയമായ പഠനങ്ങൾ പോലും വിഭിന്നങ്ങളായ അഭിപ്രായങ്ങൾ പറഞ്ഞ്‌ നമ്മെ കബളിപ്പിക്കുകയല്ലെ ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ നാം താമസിക്കുന്ന സമീപ സ്ഥലങ്ങൾ തന്നെ പരിശോധിച്ചാൽ ഭൂമിയെ വരൾച്ച കൂടുതലായി ബാധിക്കുന്നതായി …

ഏപ്രില്‍ 19, 2006

സ്മാര്‍ട്ട്‌ സിറ്റി

അനുകൂലിച്ച്‌ ഭരണപക്ഷവും പ്രതികൂലിച്ച്‌ പ്രതിപക്ഷവും പ്രസ്താവനകൾ നടത്തുമ്പോൾ ജനം എന്തു ചെയ്യും? വികസനം നല്ലതു തന്നെ ഒരു മേഖലയിൽ കേന്ദ്രീകരിക്കുന്നതിനെക്കാൾ സമസ്തമേഖലകളിലും വികനം ആവശ്യമാണ്‌. ഐ.ടി …

ഏപ്രില്‍ 18, 2006

സുപ്രീം കോടതി വി…

ചിലർ മേധപാട്‌കറെ വികസനവിരൊധിയെന്നു മുദ്രകുത്തി. അണക്കെട്ടിന്റെ ഉയരം കൂട്ടുമ്പോൾ പുനരധിവാസം നടത്തെണമെന്ന്‌ ആദിവാസികസിൾക്കുവേണ്ടി ആവശ്യപ്പെടുവാൻ അവർ കാണിച്ച സന്മനസിനെ …

ഏപ്രില്‍ 13, 2006

കൊതുകിനെ നശിപ്പിക്കു…

കൊതുകുകളെ നശിപ്പിക്കണം” എന്ന കുറിപ്പിനുള്ള പ്രതികരണമാണിത്‌ അവരവരുടെ വീട്ടിലെ കൊതുകുസല്യം അവരവർതന്നെ വിചാരിച്ചാൽ ഒഴിവാക്കാം. കൊതുകുശല്യം അകറ്റാനുള്ള ഉൽപ്ന്നങ്ങളെല്ലാം …

ഏപ്രില്‍ 08, 2006

കൃഷിയുമായി ബന്ധ…

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമെന്റുകളായി രേഖപ്പെടുത്തുക. “കൃഷിയെ രക്ഷിക്കൂ, കർഷകരെയും കർഷകതൊഴിലാളികളെയും രക്ഷിക്കൂ …

ഏപ്രില്‍ 03, 2006

ജീവനുള്ളതും പ്രകൃതി…

എന്തുകൊണ്ട്‌ കൊക്കുകൾക്ക്‌ ഈ ഗതികേട്‌ വന്നു? കാരണം മറ്റൊന്നുമല്ല നെൽകൃഷി പാടെ നശിച്ചപ്പോൾ ആഹാരം തേടുവാൻ കൊക്കുകൾക്ക്‌ മറ്റ്‌ മാർഗമില്ലാതായി. നെൽപ്പാടങ്ങളിൽ ലഭ്യമായിരുന്ന ചെറു മത്സ്യങ്ങളായിരുന്നു ഇവയുടെ പ്രധാന …

ഏപ്രില്‍ 02, 2006

മണ്ണറിഞ്ഞുമതി വള…

റബ്ബർ ബോർഡിലെ ഡെപ്യൂട്ടി റബ്ബർ പ്രൊഡ്ക്ഷൻ കമ്മിഷണർ പി.ജി.സലിംകുമാർ 2005 സെപ്റ്റംബർ മാസത്തെ റബ്ബർ മാസികയിൽ എഴുതിയ ചില വിവരങ്ങൾ ചർച്ചയ്ക്കായി അവതരിപ്പിക്കുന്നു…

ഏപ്രില്‍ 02, 2006

റബ്ബറും അതുമായി…

എന്റെ അറിവുകൾ പരിമിതമാണെങ്കിലും എനിക്കറിയാവുന്ന കാര്യങ്ങൾ നിങ്ങളും അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു …

മാര്‍ച്ച്‌ 21, 2006

ക്ഷീരവിപ്ലവത്തിന്റെ സാരഥി

ക്ഷീരവിപ്ലവത്തിന്റെ സാരഥി: അമുല്‍ കുര്യന്‍ രാജിവെച്ചു. മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത…

മാര്‍ച്ച്‌ 16, 2006

കീടനാശിനിനിയമം പരി…

1968 ലെ കീടനാശിനി നിയമവും 1971 ലെ കീടനാശിനി ചട്ടങ്ങളും വളരെ കാലപ്പഴക്കം ചെന്നതും ദോഷകരവുമാണ്‌. അന്ന്‌ നിലവിലുണ്ടായിരുന്ന വിരലിലെണ്ണാവുന്ന കീടനാശിനികൾ ഡയമണ്ട്‌ ആകൃതിയിൽ നിറഭേദം …

മാര്‍ച്ച്` 14, 2006

നിയമ പുസ്തകങ്ങള്‍

ഇന്ത്യയിൽ നിലവിലുള്ളത്‌ നിങ്ങൾക്ക്‌ പ്രയോജനപ്പെട്ടേയ്ക്കാം. അതിനാൽ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന നിയമ പുസ്തകങ്ങളുടെ ലഭ്യതയും വിലയും മറ്റും ഒരു വെബ്‌ സൈറ്റിൽ നിന്ന്‌  …

മാര്‍ച്ച്‌  10, 2006

പൊതുമുതല്‍ സാധാര…

ഇതു കണ്ടാൽ പെറ്റമ്മയ്ക്ക്‌ വിഷമം തോന്നില്ലെ? …

മാര്‍ച്ച്‌ 07, 2006

ഇന്‍‌സെക്ടിസൈഡ്‌ ആ…

1968 ലെ ഇൻസെക്ടിസൈഡ്‌ ആക്ടും 1971 ലെ ഇൻസെക്ടിസൈഡ്‌ റൂളും കാലപ്പഴക്കം ചെന്നതും ദോഷകരവും ആണ്‌. അക്കാലത്ത്‌ ഉണ്ടായിരുന്നതിനെക്കാൾ വീര്യം കൂടിയ പല പെസ്റ്റിസൈഡുകളും ആഗോളവിപണിയിൽ സ്ഥാനം പിടിക്കുകയും  …

മാര്‍ച്ച്‌  04, 2006

ജൈവകൃഷി സെമിനാ..

4/3/2006 -ൽ നടന്ന പ്രസ്തുത പരിപാടിയെക്കുറിച്ച്‌ പത്രവാർത്തകളൊന്നും കാണുവാൻ കഴിഞ്ഞില്ല. ജൈവകൃഷിയെപ്പറ്റി കൃഷിവകുപ്പ്‌ മുൻകൈയെടുത്ത്‌ നടത്തുന്ന പരിപാടികൾ കേരളത്തിലെ മാധ്യമങ്ങൾക്ക്‌ ഇഷ്ടമല്ലെന്ന്‌ തോന്നുന്നു …

മാര്‍ച്ച്‌ 03, 2006

കിണറുകള്‍ ഭൂജല…

സാധാരണ കിണറുകൾ കുഴിച്ചും മഴവെള്ളത്തിന്റെ നല്ലൊരുഭാഗം ഭൂമിയെ ചാർജ്‌ ചെയ്യിച്ചും‌ ജലനിരപ്പ്‌ ഉയർത്തുകയല്ലെ വേണ്ടത്‌? ബോർവെൽ, സ്പ്രിംഗ്ലർ, ഡ്രിപ്പ്‌ മുതലായവയല്ലെ ഭൂജലനിരപ്പ്‌ താഴുവാൻ …

മാര്‍ച്ച്‌ 01, 2006

കേന്ദ്രബ‌ജറ്റും സാധാ…

സാധാരണക്കാരുടെ നട്ടെല്ലൊടിക്കുമെങ്കിൽ ഇനി വരാൻ പോകുന്ന പല പ്രശ്നങ്ങളും കൂടുതൽ സങ്കീർണമാകാനാണ്‌ സാധ്യത. ജനസേവനം …

ഫെബ്രുവരി 26, 2006

Endosulphan

കാസർകോട്‌ ജില്ലയിലെ പെരിയയിലെ കൃഷിവകുപ്പ്ദ്യോഗസ്ഥ കൂടിയായ ലീലാകുമാരി അമ്മയുടെ സഹോദരന്റെ അകാല മരണവും, അയൽപക്കങ്ങളിലെ രോഗികലിലെ എണ്ണക്കൂടുതലും ആണ്‌ കാസർകോട്‌ ജില്ലയിൽ എൻഡോസൾഫാൻ …

ഫെബ്രുവരി 18, 2006

കേരളജനതയെ ഇനി…

വരൾച്ചയും കാർഷിക വിഭവങ്ങളുടെ വിലത്തകർച്ചയുംസമീപ വർഷങ്ങളിൽ കാർഷിക മേഖലയ്‌ക്ക്‌ അപ്രതീക്ഷിതമായ തിരിച്ചടി ഉണ്ടാക്കീയെങ്കിലും കാർഷികമേഖലയുടെ വികസനത്തിന്‌ ഊന്നൽ നൽകിക്കൊണ്ടുള്ള ധാരാളം കർഷക …

ഫെബ്രുവരി 11, 2006

കുടുംബ ആരോഗ്യ ഇന്‍…

ഇതിന്റെ നേട്ടങ്ങളിലേയ്ക്കും കോട്ടങ്ങളിലേയ്ക്കും ഒന്നെത്തിനോക്കുന്നത്‌ നല്ലതായിരിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന്‌ 2006-2007 ലെ വികസനപദ്ധതികളെക്കുറിച്ച്‌ ചർച്ചചെയ്യുവാനുള്ള എന്റെ ഗ്രാമസഭയായിരുന്നു …

ഫെബ്രുവരി 05, 2006

ഭക്ഷ്യവിഷബാധ ഒരൊ…

ഇതേ വിഷം ജനറൽ ആശുപത്രിയിലെ ഒൻപതാം വർഡിലാണ്‌ വിതരണം ചെയ്തിരുന്നുവെങ്കിൽ ചിലപ്പോൾ ഒന്നും സംഭവിക്കുകയില്ലായിരുന്നു. അതേസമയം ഏതെങ്കിലും അങ്കൻ വാടിയിലായിരുന്നെങ്കിലോ ഇതിനേക്കാൾ കൂടുതൽ സംഭവിച്ചേനെ …

ഫെബ്രുവരി 01, 2006

വാട്ടര്‍ കാര്‍ഡിന്റെ പ്രസ…

ജലം നമ്മുടെ പ്രാണനാണ്‌. ജീവന്റെ നിലനിൽപ്പിന്‌ അത്യന്താപേക്ഷിതമായ വസ്തുക്കളിൽ വായുകഴിഞ്ഞാൽ അടുത്ത സ്ഥാനമാണ്‌ ജലത്തിനുള്ളത്‌. മനുഷ്യന്റെ ശരീരഭാഗത്തിന്റെ 70% വും ജലമാണല്ലോ. മനുഷ്യശരീരത്തിലെ എല്ലാ ജൈവ …

ജനുവരി 28, 2006

മുഖ്യമന്ത്രിക്കൊരു തുറ…

ഞങ്ങള്‍ ലോകത്തിന്റെ പല കോണുകളിലുമായി ജീവിയ്ക്കുന്ന ഒരു പറ്റം മലയാളികളാണ്. ഉദ്യോഗം, വിദ്യാഭ്യാസം തുടങ്ങിയ ജീവിതസാഹചര്യങ്ങള്‍ മൂലം കേരളത്തില്‍ നിന്നും വളരെ അകന്നു ജീവിക്കുന്നവരാണ് ഞങ്ങളില്‍ ഭൂരിഭാഗവും …

ജനുവരി 18, 2006

To the Chief Minist…

കേരളത്തെ രക്ഷിക്കുവാൻ മണ്ണിനെയും പക്ഷിമൃഗാദികളെയും മനുഷ്യനെയും ദോഷകരമായി ബാധിക്കുന്ന വിഷപ്രയോഗങ്ങൾക്കെതിരെ ലോകവ്യാപകമായി മലയാളികൾ കേരള മുഖ്യമന്ത്രിക്കൊരു പൊതുവായ …

ജനുവരി 16, 2006

കേരളത്തെ രക്ഷി…

കേരളത്തെ രക്ഷിക്കുവാൻ ജനുവരി 30 ന്‌ മുഖ്യമന്ത്രിക്ക്‌ ഒരു തുറന്ന കത്ത്‌ അയക്കുകയാണല്ലോ. അത്‌ ചെന്നെത്തുവാൻ വിളപ്പിൽശാലയിലുള്ള പോബ്‌സ്‌ ഗ്രൂപ്പിന്റെ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിൽ ഇടം കിട്ടുമോ ആവോ…

ജനുവരി 13, 2006

ചില ഇമെയില്‍ വിലാ…

ചെയർമാൻ ദേശീയ കർഷക കമ്മിഷൻ

ജനുവരി 10, 2006

ആയൂരാരോഗ്യം ….

ദേവാനന്ദ് എഴുതുന്ന ആയൂരാരോഗ്യം എന്ന ബ്ലോഗ്‌ പ്രശംസനീയം തന്നെയാണ്…

ജനുവരി 10, 2006

കീടനാശിനി-രാസവള…

കീടനാശിനികൾ വിൽക്കുന്നതിനുള്ള ലൈസൻസ്‌ നൽകുന്നതിനുള്ള അധികാരി പി.എ.ഒ യാണ്‌. പഞ്ചായത്ത്‌തല കൃഷിഭവനിലെ കാർഷിക ബിരുദധാരിയായ കൃഷിഓഫീസർക്ക്‌ കീടനാശിനി ഇൻസ്പെക്ടർ പദവി നൽകിയിട്ടുണ്ട്‌…

ജനുവരി 09, 2006

എലിവിഷം വരും…

ഇത്‌ കാർബോഫുറാൻ വാഴയ്ക്കിട്ട്‌ വാഴവെട്ടി പശുവിനിട്ട്‌ പശുതിന്നാൽ മറിഞ്ഞ്‌ വീണ്‌ ചാകുന്ന വിഷം. കൃഷിശസ്ത്രജ്ഞൻമാർ വളരെയധികം പ്രോത്‌സാഹിപ്പിച്ചിരുന്നവിഷം “പാവം മുൻ കാർഷിക സർവകലാശാല വൈസ്‌ ചാൻസലർ …

ജനുവരി 08, 2006

എലിവിഷത്തെപ്പറ്റി ചില…

പള്ളിച്ചൽ എ.ഡി.എ മിനിയുമായി. ഈ വിഷം എലിയിലൂടെ ഭൂമിയിലെത്തുമെന്നും അവിടെനിന്നും അവസാനമെത്തുന്നത്‌ മനുഷ്യനിലാണെന്നും അത്‌ പലരോഗങ്ങൾക്കും കാരണമാകും എന്നവെളിപ്പെടുത്തലിന്‌ കിട്ടിയ മറുപടി …

ജനുവരി 04, 2006

സെക്കന്‍ഡറി തിക്കനിം…

ഒരു ദ്വിബീജപത്ര സസ്യകാണ്ഡത്തിന്റെ (Dicot stem) Secondary thickening -ന്‌ മുൻപുള്ള ഘടനയാണ്‌ മുകളിൽ കാണിച്ചിരിക്കുന്നത്‌. ഈ അവസ്ഥയിൽ ഓരോ Vaskular bundle ഉം xylem (Primary xylem), phloem (primary phloem) and cambium …

Advertisements

അഭിപ്രായം രേഖപ്പെടുത്തുക

%d bloggers like this: