2007 ജനുവരി മുതല്‍ ജൂണ്‍ വരെ

ജൂണ്‍ 29, 2007

 

ആശ്വാസം ലഭിക്കാത്ത കര്‍ഷകരും…

ജസ്റ്റിസ്‌ ഗഫൂര്‍ തന്റെ ദൌത്യം ഭംഗിയായി നിര്‍വഹിച്ചെങ്കിലും പരിമിതികള്‍ക്കുള്ളിലൊതുങ്ങേണ്ട അവസ്ഥയില്‍ കടാശ്വാസ കമ്മീഷന്‍ വീര്‍പ്പുമുട്ടുന്നു. തന്റെ ദൌത്യം ഭംഗിയായി നിര്‍വഹിച്ചതിന് തെളിവ്‌ വയനാട്‌ ഓര്‍ഡേഴ്സ്‌

ജൂണ്‍ 27, 2007

റബ്ബര്‍ വിലയിലെ കളികള്‍ക്ക്‌…

റബ്ബര്‍ വിലയിലെ കളികള്‍ക്കായി ആരൊക്കെ എന്തൊക്കെ ചെയ്യുന്നുവെന്ന്‌ ആര്‍ക്കെങ്കിലും പറയുവാന്‍ കഴിയുമോ? ഇല്ല എന്നുതന്നെയാവും ഉത്തരം. കാരണം ഇത്‌ പല തട്ടുകളിലായി പലരും ചേര്‍ന്ന്‌ കളിക്കുന്ന കളികളുടെ അനന്തര ഫലമാണ്. ഏറ്റവും കൂടിയ ഉത്‌പാദനം ലഭിച്ചിരുന്ന ഒക്‌ടോബര്‍ മുതല്‍ അടുത്ത …

ജൂണ്‍ 27, 2007

ഇന്ത്യയിലേയ്ക്ക്‌ താണവിലയ്ക്കുള്ള…

റബ്ബറിനെ ഇറക്കുമതിത്തീരുവ കുറയ്ക്കാന്‍ ബാധ്യതയില്ലാത്ത ഉത്‌പന്നങ്ങളുടെ പട്ടികയില്‍പ്പെടുത്തി ഇന്ത്യയും തായ്‌ലന്‍ഡുമായുള്ള സ്വതന്ത്രവ്യാപാരകരാര്‍ സപ്തംബറില്‍ ഒപ്പുവെക്കും. റബ്ബറിനെ നെഗേറ്റെവ ലിസ്റ്റില്‍പ്പെടുത്തുന്ന കാര്യം തായ്‌ലന്‍ഡ്‌ അംഗീകരിച്ചതായി കേന്ദ്ര വാണിജ്യമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു …

ജൂണ്‍ 26, 2007

ഡോ.ആര്‍.ഗോപിമണി കൃഷിശാസ്ത്ര…

അരനൂറ്റാണ്ടിനിടയില്‍ ഏറ്റവും കുറഞ്ഞത്‌ രണ്ടു തലമുറയെങ്കിലും കര്‍ഷകരുടെ കൈയിലൂടെ കൃഷിഭൂമി കൈമറിഞ്ഞെത്തിയെന്ന വസ്തുതയും നാം കണക്കിലെടുക്കണം. ഹരിതവിപ്ലവ നാളുകളിലെ ഉത്സാഹഭരിതരായ കര്‍ഷകര്‍ കൃഷിയില്‍നിന്നു സാമാന്യം നല്ല ലാഭമുണ്ടാക്കുകയും തങ്ങളുടെ …

ജൂണ്‍ 23, 2007

ഡോ.ഭരത്‌ ജുന്‍ജുന്‍വാലയും ഡോ.തോമസ്‌…

നാണ്യപ്പെരുപ്പം അഞ്ച്‌ ശതമാനത്തില്‍ കുറഞ്ഞത്‌ റിസര്‍വ്‌ ബാങ്കിനെയും ധനമന്ത്രാലയത്തെയും സന്തോഷിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി റിസര്‍വ്ബാങ്ക്‌ പലിശ നിരക്കുകള്‍ ആവര്‍ത്തിച്ച്‌ വര്‍ധിപ്പിക്കുകയായിരുന്നു. അതുകാരണം വ്യവസായികള്‍ക്ക്‌ …

ജൂണ്‍ 20, 2007

വാണിജ്യാടിസ്ഥാനത്തില്‍ ഔഷധ…

ഈ പദ്ധതി പ്രധാനമായും കര്‍ഷകര്‍, കര്‍ഷകസംഘങ്ങള്‍, സൊസൈറ്റികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എന്നിവര്‍ക്കുള്ളതാണ്. പദ്ധതി പ്രകാരം ചുരുങ്ങിയത്‌ 5 ഏക്കര്‍ സ്ഥലമെങ്കിലും ഔഷധ സസ്യക്കൃഷി ചെയ്തിരിക്കണം. ആയതിനാല്‍ സ്ഥലം കുറവുള്ള കര്‍ഷകര്‍ സൊസൈറ്റി രൂപീകരിച്ചോ, ഗ്രൂപ്പ്‌ …

ജൂണ്‍ 19, 2007

ഗൂഗിള്‍ റീഡറും യാഹൂ…

ജിമെയില്‍ തുറന്നാല്‍ ഇടത്‌ വശത്ത്‌ മുകളില്‍ കാണുന്ന Mail Calender Documents Photos Groups Web more എന്നതിന് ശേഷം കാണുന്ന ‘‘ അടയാളത്തില്‍ ഞെക്കിയാല്‍ കുറെ അധികം വിവരങ്ങള്‍ കാണുവാന്‍ കഴിയും. അതില്‍നിന്ന്‌ …

ജൂണ്‍ 18, 2007

ദാറ്റ്‌സ്‌മലയാളം സൈറ്റ്‌

ബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്ത സൈറ്റുകളില്‍ ദാറ്റ്‌സ്‌മലയാളം സൈറ്റിന് മറ്റ്‌ മലയാളം സൈറ്റുകളെ അപേക്ഷിച്ച്‌ ഒരു വിജയ ഗാഥതന്നെ പറയുവാനുണ്ട്‌. 2000 ത്തില്‍ ദാറ്റ്‌സ്‌മലയാളംഡോട്‌ഇന്‍ഡ്യഇന്‍ഫോഡോട്‌കോം എന്ന പേരില്‍ തുടങ്ങിയ മലയാളം പോര്‍ട്ടല്‍ വിവിധ …

ജൂണ്‍ 16, 2007

ഞാനും ഉണ്ടാക്കി മൂന്ന്‌…

എനിക്കും സ്വന്തമായി യാഹൂ പൈപ്പില്‍ my online data source ഉണ്ടാക്കണം എന്നൊരാഗ്രഹം തോന്നി. ആരെങ്കിലും മലയാളത്തില്‍ എന്നെ സഹായിക്കുമെന്ന്‌ പ്രതീക്ഷിച്ചു. ഇല്ല ആരും എന്റെ സഹായത്തിനെത്തിയില്ല. അവസാനം …

ജൂണ്‍ 15, 2007

പുതിയ പോസ്റ്റുകളും കമെന്റുകളും…

എനിക്ക്‌ സിബുവിലുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രം ഞാന്‍ സിബു പറഞ്ഞ വഴിയിലൂടെ നടക്കുവാന്‍ ശ്രമിച്ചു. ചിലപ്പോ‍ള്‍ കാലുകള്‍ ഇടറിയേക്കാം, പകച്ച്‌ നില്‍ക്കേണ്ടിവന്നേക്കാം എന്നാലും പിന്നിലേക്കില്ല എന്ന ഒരു വാശി. ബൂലോഗം തന്നെ പഴയവഴി മതിയെന്നും …

ജൂണ്‍ 12, 2007

എന്റെ പൈപ്പും സിബുവിന്റെ…

പിന്മൊഴികള്‍ കാളവണ്ടിയെപ്പോലെയാണെന്നും (കട പട എന്നൊക്കെ ശബ്ദം ഉറക്കം കെടുത്തുകമാത്രമല്ല നാണം കെടുത്തുന്നു) നമുക്കുവേണ്ടത്‌ മുന്തിയ ഇനം പേജുകളാണെന്നും പറയുമ്പോള്‍ കൃഷിയുമായിക്കഴിയുന്ന …

ജൂണ്‍ 11, 2007

കൊലയാളിയായി മാറുന്ന…

വിളപ്പില്‍ശാല ചവര്‍ സംസ്കരണ ശാലയിലെ മലിനജലം ശേഖരിച്ചു നിര്‍ത്തിയിരുന്ന ബണ്ട്‌ തകര്‍ന്ന്‌ കരമന നദിയിലെ മീനുകള്‍ ചത്തുപൊങ്ങിയതില്‍ ദുരൂഹത. മഴ കാരണം വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ …

ജൂണ്‍ 11, 2007

പിന്മൊഴികള്‍ നാണക്കേടു…

ഒരു കാലത്ത്‌ പിന്മൊഴികള്‍ മലയാളം ബ്ലോഗുകളെഴുതുന്നവര്‍ക്ക്‌ ഒരത്താണിയായിരുന്നു. ഇന്നത്തെ പിന്മൊഴിയുടെ പോക്ക്‌ മലയാളികള്‍ക്ക്‌ അഭിമാനം പകരുന്നതല്ല. പലരും പല അഭിപ്രായങ്ങളും പറയുന്നു …

ജൂണ്‍ 10, 2007

ഞരമ്പ് രോഗികള്‍ പലവിധം

ഇഞ്ചിപ്പെണ്ണ്‌ നല്ലൊരു ചര്‍ച്ച തുടങ്ങിവെച്ചിരിക്കുന്നു. എന്നാല്‍ ഈ ഞരമ്പ്‌ രോഗങ്ങള്‍ സ്ത്രീകള്‍ക്ക്‌ നേരെ മാത്രമല്ല പലപ്പോഴും പലരെയും ബാധിക്കുന്ന ഒന്നാണ്. സ്വന്തം ഐ.പിയും ഐഡന്റിറ്റിയും മറച്ചു വെച്ചിട്ട്‌ ചൊറിച്ചുലുണ്ടാക്കുന്ന പോസ്റ്റുകളിടുകയും …

ജൂണ്‍ 10, 2007

ഗൂഗിള്‍ റീഡര്‍ 2000 എണ്ണം…

ചിത്രത്തില്‍ ഞെക്കിയാല്‍ പൂര്‍ണരൂപത്തില്‍ കാണാം. എന്റെ ഗൂഗിള്‍ റീഡര്‍ പേജ്‌ കാണുക. എനിക്ക്‌ ഒരു പച്ച ആരോ മാര്‍ക്ക്‌ ഞെക്കിയാല്‍ കമ്പ്യൂട്ടറില്‍ സേവ്‌ ആവുകയും ഓഫ്‌ ലൈനിലും വായിക്കുകയും ചെയ്യാം. മാത്രവുമല്ല എനിക്കിഷ്ടപ്പെട്ട സൈറ്റുകള്‍ തെരഞ്ഞെടുത്ത …

ജൂണ്‍ 10, 2007

ബ്ലോഗുകള്‍ ചെയ്യുന്നവര്‍ക്ക്‌ വോട്ട്‌…

ബൂലോഗം ബ്ലോഗര്‍മാരെ ബ്ലോഗിനികളെ ഇതാ വോട്ട്‌ ചെയ്യുവാനൊരവസരം. അതെ ലിങ്ക്‌ ഇതാണ് ഒന്ന്‌ ഞെക്കിനോക്കൂ.

ജൂണ്‍ 10, 2007

ഞരമ്പ്‌ രോഗികള്‍ പലവിധം

ഇഞ്ചിപ്പെണ്ണ്‌ നല്ലൊരു ചര്‍ച്ച തുടങ്ങിവെച്ചിരിക്കുന്നു. എന്നാല്‍ ഈ ഞരമ്പ്‌ രോഗങ്ങള്‍ സ്ത്രീകള്‍ക്ക്‌ നേരെ മാത്രമല്ല പലപ്പോഴും പലരെയും ബാധിക്കുന്ന ഒന്നാണ്. സ്വന്തം ഐ.പിയും …

ജൂണ്‍ 08, 2007

മന്ജിത് കൈനിയ്ക്ക് എന്തു

ഞാനായിട്ട്‌ ശല്യമുണ്ടാക്കുകയില്ല എന്ന തീരുമാനത്തില്‍ മലയാളം വിക്കിയില്‍ നിന്ന്‌ ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. ഈ ഇടയ്ക്ക്‌ ഇഞ്ചിപ്പെണ്ണ്‌ ഓര്‍ക്കുട്ടില്‍ എന്റെ ഗൂഗിള്‍ റീഡറിന്റെ യു.ആര്‍.എല്‍ ചോദിച്ചിരുന്നു. വിക്കിയില്‍ ഇടാനാണെന്നാണ് പറഞ്ഞത്‌. ഞാനത്‌

ജൂണ്‍ 06, 2007

റബ്ബര്‍ ബോര്‍ഡ്‌ ഇരുട്ടുകൊണ്ട്‌…

6-6-07 ലെ മാതൃഭൂമി ദിനപത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ റബ്ബര്‍ ബോര്‍ഡിന്റെ ഗവേഷണവിഭാഗം ഡയറക്ടര്‍ എല്‍.തങ്കമ്മയുടെ ലേഖനത്തിന് മറുപടിയായി ഇപ്രകാരം എഴുതിയിരിക്കുന്നു.

ജൂണ്‍ 06, 2007

ഞാന്‍ കഴുത ദേവിന്ദര്‍ ശര്‍മ്മ…

രോഗാതുരമായ കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാനുതകുന്ന മുഖ്യമായ ശ്രമങ്ങള്‍ സമാരംഭിക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ ഇടയ്ക്കിടയ്ക്ക്‌ വാഗ്ദാനം ചെയ്യാറുണ്ട്‌. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വികസനസമിതി (എന്‍.ഡി.സി.) യോഗത്തിലും …

ജൂണ്‍ 04, 2007

രാജ്യത്തിന് സാമ്പത്തിക വളര്‍ച്ച…

സേവന, ഉത്‌പാദന മേഖലകളിലെ വളര്‍ച്ചയുടെയും രൂപയുടെ ഉയര്‍ന്ന മൂല്യത്തിന്റെയും പിന്‍ബലത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഒരുലക്ഷം കോടി ഡോളറിലേക്ക്‌ കുതിച്ചു. ഈ നാഴികക്കല്ല്‌ പിന്നിടുന്ന ലോകത്തെ പന്ത്രണ്ടാമത്തെ …

ജൂണ്‍ 04, 2007

ദിനപത്രം

ഇനിയും ദിനപത്രം കാണാത്തവരും വായിക്കാത്തവരും വേറെയും ബൂലോഗരുണ്ടോ? കാണാത്തവര്‍ താഴെക്കാണുന്ന പടമെങ്കിലും ഞെക്കി നോക്കണെ.

ജൂണ്‍ 02, 2007

പട്ടമരപ്പിന്റെ കാര്യത്തില്‍ തങ്കമ്മ…

പരമ്പരാഗത റബ്ബര്‍ മേഖലയിലെ തോട്ടങ്ങള്‍ ഇളം പച്ച അല്ലെങ്കില്‍ മഞ്ഞകലര്‍ന്ന പച്ചനിറം പൂണ്ടാണ്‌ നിന്നിരുന്നത്‌. ഏതാണ്ട്‌ രണ്ടു പതിറ്റാണ്ടു കാലമായി റബ്ബര്‍ തോട്ടങ്ങള്‍ ഇരുണ്ട പച്ചമേലാപ്പണിഞ്ഞാണ്‌ കാണപ്പെടുന്നത്‌. എന്താണിതിന്റെ രഹസ്യം? നിലവിലുള്ള …

ജൂണ്‍ 01, 2007

റബ്ബര്‍ മരങ്ങള്‍ പരിപാലിക്കാന്‍…

34,000 ഹെക്ടര്‍ റബ്ബര്‍ തോട്ടത്തിലായിരിക്കും പുനര്‍നടീല്‍ നടപ്പാക്കുക. സബ്‌സിഡിയും വായ്പയുമുള്‍പ്പെടെ 680 കോടിരൂപയുടെ പദ്ധതിയായിരിക്കുമിത്‌. കോട്ടയത്തു വികസിപ്പിച്ച ആര്‍ആര്‍11414, ആര്‍ആര്‍11430 എന്നീ ഇനങ്ങളാണ്‌ …

മേയ്‌ 30, 2007

കേരള മുഖ്യമന്ത്രി – മലയാളിയ്ക്ക്‌ …

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും അനധികൃത നിര്‍മാണങ്ങള്‍ ഇടിച്ചുനിരത്തുന്നതിനും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ സംഘത്തെപ്പറ്റി ഇടതുമുന്നണിയില്‍ ഭിന്നത ഉണ്ടായിരുന്നുവെന്ന്‌ ആര്‍.എസ്‌.പി. ഉദ്യോഗസ്ഥ ദൗത്യസംഘത്തെച്ചൊല്ലി …

മേയ്‌ 30, 2007

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ മാത്രം …

സര്‍ക്കാര്‍ ഭൂമി കയ്യേറിയത്‌ ഒഴിപ്പിക്കുന്നതില്‍ കേരള മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാടിന് അഭിനന്ദനങ്ങള്‍. താങ്കള്‍ക്ക്‌ ലഭിച്ച ജന സമ്മതിയില്‍ ഒരു പൌരനെന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു …

മേയ്‌ 29, 2007

പരസ്യങ്ങള്‍ക്കായി ധര്‍ണ

29-5-07 ല്‍ മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത.

മേയ്‌ 23, 2007

റബ്ബര്‍ കര്‍ഷകരുടെ സ്വപ്നങ്ങള്‍ …

എട്ടു വര്‍ഷത്തെ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ അല്പം സാന്ത്വനവുമായി ഒരു പ്രമുഖ ടയര്‍ നിര്‍മാതാവിന്റെ പ്രതിനിധി റബ്ബര്‍ കര്‍ഷകരെ തേടിയെത്തുന്നു. മൂലധന നിക്ഷേപമില്ലാതെയും ലാഭനഷ്ടങ്ങളില്ലാതെയും കര്‍ഷകര്‍ക്ക്‌ പൂര്‍ണമായും നേട്ടങ്ങള്‍

മേയ്‌ 21, 2007

മാധ്യമങ്ങള്‍ ജനപ്രീയമാകുന്നതെങ്ങിനെ?

പത്രങ്ങളായാലും ദൃശ്യമാധ്യമമായാലും ശ്രാവ്യമാധ്യമമായാലും വായനക്കാരനെയും, കണ്ടും കേട്ടും മനസിലാക്കുന്നവനെയും, കേള്‍ക്കുന്നവനെയും തൃപ്തിപ്പെടുത്തുന്നവയാവണം. അതിനാല്‍ തന്നെ ഇവ സ്വന്തം സമുദായത്തിനും(ഇത് ധാരാളം ഉണ്ട്‌), പാര്‍ട്ടിയ്ക്കും, …

മേയ്‌ 20, 2007

കര്‍ഷകരുടെ രക്ഷകര്‍ കര്‍ഷകര്‍ക്ക്‌ …

ആരെല്ലാം കര്‍ഷകരെ സഹായിക്കുവാന്‍ മുന്നിട്ടിറങ്ങുന്നുവോ അവരെ പത്തു പ്രാവശ്യം സംശയിക്കണം. കേരളത്തില്‍ ധാരാളം സഹകരണ സംഘങ്ങള്‍ ഉണ്ട്‌ ഇനിയും ധാരാളം ഉണ്ടാകും. അവയെല്ലാം തന്നെ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും നിയന്ത്രണത്തിലുമാണ് …

മേയ്‌ 17, 2007

ഒരു പ്രത്യേക അറിയിപ്പ്‌

പള്ളിച്ചല്‍ എ.ഡി.എ ഓഫീസില്‍ നിന്ന്‌ കുടുംബശ്രീ യൂണിറ്റുകള്‍ക്ക്‌ വിതരണം ചെയ്ത പോബ്‌സ്‌ ഗ്രീന്‍ ജൈവ വളം കര്‍ഷകരെ ജൈവവളകൃഷിയിലേയ്ക്ക്‌ ആകര്‍ഷിക്കുവാന്‍ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും

മേയ്‌ 16, 2007

സോയില്‍ ടെസ്റ്റിംഗ്‌ വളം നിര്‍മാതാക്കളെ…

മണ്ണ്‌ പരിശോധിക്കുവാന്‍ മേല്‍മണ്ണ്‌ എന്നത്‌ ഒരടിയായി നിശ്ചയിച്ച്‌ ഒരിഞ്ച്‌ കനത്തിലുള്ള മണ്ണ്‌ ചുരണ്ടിയെടുത്ത്‌ തണലത്തിട്ട്‌ ഉണക്കി അരകിലോ പരിശോധനയ്ക്ക്‌ നല്‍കിയാല്‍ കിട്ടുന്ന ഫലം രാസ വളങ്ങളും ജൈവ വളങ്ങളും വാങ്ങിയിടുവാനുള്ള നിര്‍ദ്ദേശം…

മേയ്‌ 15, 2007

സോയില്‍ ടെസ്റ്റിംഗ്‌ ലബോറട്ടറികള്‍…

മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ ഒരു സോയില്‍ സാമ്പിള്‍ പരിശോധനയ്ക്കായി വിള‍വൂര്‍ക്കല്‍ കൃഷിഭവനില്‍ കൊടുത്തിരുന്നു. അവിടെനിന്നും പരിശോധനയ്ക്ക്‌ ലബോറട്ടറിയില്‍ കൊടുത്ത 41 സാമ്പിളുകളില്‍ 40 എണ്ണവും നേരത്തെ കിട്ടിയിരുന്നു. എന്നാല്‍ എന്റെ റിസല്‍ട്ട്‌ മാത്രം …

മേയ്‌ 14, 2007

രൂപയുടെ മൂല്യം ഉയരുന്നതിലാല്‍…

വിദേശ ഇന്ത്യക്കാര്‍ തല്‍ക്കാലം ഇന്ത്യയിലേയ്ക്ക്‌ പണമയക്കാതിരിക്കുന്നത്‌ നല്ലത്‌. ഭക്ഷ്യോത്‌പന്നങ്ങലുടെ വില നിയന്ത്രിക്കാനായതും വിപണിയിലേയ്ക്ക്‌ ഗോതമ്പ്‌ എത്തിച്ചേര്‍ന്നതും, ഗോതമ്പ്‌ ഇറക്കുമതിയും (വാര്‍ത്ത ഉണ്ടായിരുന്നു) മറ്റും രൂപയുടെ …

മേയ്‌ 14, 2007

കോളേജില്‍ അനുവാദമില്ലാതെ വി.എച്ച്‌.പി…

ബറോഡയിലെ മഹാരാജാ സയാജിറാവു സര്‍വകലാശാലയില്‍ ചിത്രകലാവിദ്യാര്‍ഥി ഹിന്ദു ദൈവങ്ങളെയും യേശുക്രിസ്തുവിനെയും അശ്ലീലമായി ചിത്രികരിച്ചതുമായി ബന്ധപ്പെട്ട്‌ കോളേജിലെ ആര്‍ട്ട്‌ ഹിസ്റ്ററി ഡീന്‍ മലയാളിയായ ശിവാജി പണിക്കരെ സര്‍വകലാശാലാ …

മേയ്‌ 07, 2007

ജലം മലിനപ്പെടുത്തുന്നവര്‍

കരമന നദിയില്‍ നിന്നും അനേകം പമ്പ് ഹൌസുകളിലൂടെ ജലം പമ്പ്‌ ചെയ്ത്‌ കുടിവെള്ളമായി പലസ്ഥലങ്ങളിലും എത്തിക്കുന്നു എന്റെ ഗ്രാമത്തിലുള്‍പ്പെടെ. തിരുവനന്തപുരം നഗരവാസികള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ വിളപ്പില്‍ശാല ചവര്‍ …

മേയ്‌ 07, 2007

റബ്ബര്‍ കയറ്റുമതിയില്‍ ഇടിവ്‌

റബ്ബര്‍ കയറ്റുമതിയില്‍ ഇടിവാണെങ്കില്‍ ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധനയാണല്ലോ രേഖപ്പെടുത്തുന്നത്‌. 2006-07 -ല്‍ 85,000 ടണ്ണുകളുടെ ഇറക്കുമതിയല്ലെ നടന്നിരിക്കുന്നത്‌. ഒക്ടോബര്‍ 2006 മുതല്‍ ജനുവരി 2007 വരെ മുന്തിയ …

മേയ്‌ 03, 2007

ജല സംഭരണം സംരക്ഷണം…

എന്റെ ഗ്രാമത്തിലെ ഒന്നാം വാര്‍ഡായ കുണ്ടമണ്‍ ഭാഗം വാര്‍ഡിലെ ഏക കുളം. കീണയില്‍ ഏലായില്‍ ഒരു കാലത്ത്‌ നെല്‍കൃഷി ചെയ്യുന്നതിലേയ്കായി ഈ കുളത്തില്‍ നിന്നാണ് വൈദ്യതിയുടെയോ ജനറേറ്ററിന്റെയോ സഹായമില്ലാതെതന്നെ താഴേയ്ക്ക്‌ ഒഴുക്കിവിടാനും …

ഏപ്രില്‍ 29, 2007

റബ്ബര്‍ വിലയിടിക്കുവാനുള്ള…

വാര്‍ഷിക റബ്ബറിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കര്‍ഷകരുടെ പക്കലുള്ളതും ഡീലര്‍മാരുടെയും പ്രൊസസറുടെയും പക്കലുള്ള സ്റ്റോക്ക്‌ കൂട്ടിക്കലര്‍ത്തിയാണ് പ്രസിദ്ധീകരിക്കുന്നത്‌. എന്നാല്‍ പ്രതിമാസ കണക്കുകളില്‍ …

ഏപ്രില്‍ 27, 2007

ഭാരതീയ ഭാഷകള്‍ എഴുതാനറി…

ബ്ലോഗറില്‍ പത്തു ഭാഷകളില്‍ യൂണികോഡിലുള്ള ബ്ലോഗ്‌ പോസ്റ്റുകള്‍ വായിക്കുവാന്‍ കഴിയും. മലയാളത്തെ ഹിന്ദിയില്‍ വായിക്കാം, അതേപോലെ ഹിന്ദിയെ മലയാളത്തിലും വായിക്കാം. രവി രത്‌ലാമി എന്ന ഹിന്ദി ബ്ലോഗറുടെ

ഏപ്രില്‍ 13, 2007

കര്‍ഷകര്‍ക്ക്‌ ലോകവ്യാപകമായി…

വികസിത രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള കാര്‍ഷിക ഉത്‌പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണം നീക്കാന്‍ ലോകവ്യാപാര സംഘടനയും അമേരിക്കയും പുതിയ തന്ത്രങ്ങള്‍ പയറ്റുന്നു. ഇന്ത്യയിലെ നാണയപ്പെരുപ്പവും ഭക്ഷ്യ വസ്തുക്കളുടെ …

ഏപ്രില്‍ 12, 2007

തായ്‌ലന്റില്‍നിന്ന്‌ റബ്ബര്‍…

കണക്കുകള്‍ റബ്ബര്‍ബോര്‍ഡ്‌ പ്രസിദ്ധീകരിച്ചതില്‍ നിന്ന്‌ ക്രോഡീകരിച്ചതാ‍ണ്. മുകളില്‍ കാണുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്‌ ഇന്ത്യയില്‍ ഒരിക്കല്‍പ്പോലും ലഭ്യത ഉപഭോഗത്തെക്കാള്‍ കൂറവായിട്ടില്ല എന്നുതന്നെയാണ്. മുന്‍‌വര്‍ഷാന്ത്യ മിച്ചം …

ഏപ്രില്‍ 06, 2007

പടക്കങ്ങള്‍ അപകടകാരിക്കള്‍

പടക്കക്കടകളിലും പടക്കനിര്‍മാണ ശാലകളിലും പൊട്ടിത്തെറികള്‍ കാരണം എത്രയെത്ര മരണങ്ങളാണ് നടന്നിരിക്കുന്നത്‌. പ്രകൃതിസ്നേഹികളും പരിസ്ഥിതി സംരക്ഷകരുമെല്ലാം നിസ്സഹായര്‍. ഓരോ വെടി പൊട്ടുമ്പോഴും പക്ഷിമൃഗാദികളുടെ നെഞ്ചിടിപ്പ്‌ ആരെങ്കിലും …

ഏപ്രില്‍ 01, 2007

പാലാഴി ബയോ ഡയറി…

പാലാഴി ബയോ-ഡയറി ഫാം ഉത്പന്നമായ ജെ.പി.എസ് പവന് മില്ക്ക് പാല് വിപണിയില് ശ്രദ്ധേയമായ മാറ്റങ്ങള്ക്ക് തുടക്കമിടുന്നു. സ്വന്തം ഡയറിയില്നിന്നുള്ള പാല് ശീതീകരിച്ച് ഉപഭോക്താക്കള്ക്ക് നേരിട്ടെത്തിക്കുന്ന ഈ സംരംഭം കേരളത്തില് ആദ്യത്തേതാണ്…

മാര്ച്ച് 30, 2007,

ആഗോളതാപനം

പുരോഗതിയുടെ പര്യായങ്ങളായി നാം കണക്കാക്കുന്ന വ്യവസായങ്ങളും വാഹനോപയോഗവുമാണ് ആഗോളതാപനത്തിന്റെ മുഖ്യകാരണങ്ങള്. ഫാക്ടറികളില്നിന്നും വാഹനങ്ങളില്നിന്നും വമിക്കുന്ന ഹരിത ഗൃഹവാതകങ്ങളായ കാര്ബണ് ഡയോകൈ്സഡ്, …

മാര്ച്ച് 27, 2007,

കര്ഷകരും കൃഷിശാസ്ത്രജ്ഞരും…

കേരളത്തില് കാര്ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന വെബ് സൈറ്റുകള് പരിപാലിക്കുന്നത് തിരുവനന്തപുരത്തെ ടെക്നോപാര്ക്കിലുള്ള കിസ്സാന് കേരളയാണ്. ഇന്റെര്നെറ്റ് ഉപയോഗിക്കുവാന് കഴിയുന്ന കര്ഷകര്ക്ക് …

മാര്ച്ച് 27, 2007,

രാജ്യത്തിന് സാമ്പത്തിക നഷ്ടം…

റബ്ബര് ഷീറ്റുകള് തരംതിരിവിനുള്ള മാനദണ്ഡങ്ങള് കാലപ്പഴക്കം ചെന്നതും ആധുനിക യുഗത്തിന് അനുയോജ്യമല്ലാത്തതുമാണ്. ലോക വിപണിയില് എയര് ഡ്രൈഡ് ഷീറ്റുകളും റ്റി.എസ്.ആര് (ടെക്കനിക്കലി സ്പെസിഫൈഡ് റബ്ബര്) ഗ്രേഡുകളും പിടി …

മാര്ച്ച് 18, 2007,

ടെക്നിക്സ് റ്റുഡെയെപ്പറ്റി…

ഇത്രേം കാലം ചന്ദ്രേട്ടന്റെ ബ്ലോഗുകള് വായിച്ചിട്ടും തലേക്കേറാത്ത ഒരുപാടു വിവരങ്ങള് ഈ പരിപാടിയില് നിന്നു കിട്ടി. വായിച്ചറിയുന്നതിനേക്കാള് നല്ലത് കണ്ടും കേട്ടും അറിയുന്നതാണെന്ന് ഒരിക്കല് കൂടി മനസിലായി …

മാര്ച്ച് 16, 2007,

ബ്ലോഗര്മാരുടെയും ബ്ലോഗിനികളുടെ…

ഗ്ലോബല് വോയിസ് എന്ന പേജില് മലയാളം ബ്ലോഗുകള് വായിച്ച് അതിന്റെ വിശകലനം പ്രസിദ്ധീകരിക്കുവാനുള്ള ക്ഷണം എനിക്ക് ലഭിച്ചെങ്കിലും എന്റെ അയോഗ്യത മാനിച്ച് അത് നിങ്ങളുടെ മുന്നില് അവതരിപ്പിക്കുന്നു. സമയവും കഴിവും ഉള്ളവര് ഈ പോസ്റ്റില് …

മാര്ച്ച് 14, 2007,

Oneman Strike/ഒറ്റയാള് സമരം

ശരിയായ നിയമം അന്താരാഷ്ട സമൂഹത്തില് നിന്ന് ക്രോഡീകരിച്ച് നടപ്പിലാക്കുക. അവ എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കുക …

മാര്ച്ച് 13, 2007,

ഐപി അഡ്രസ് ഒരന്വേഷണം

ഇന്ത്യന് പ്രസിഡന്റിന് ഒരജ്ഞാത സന്ദേശം ലഭിച്ചാല് നിമിഷങ്ങള്ക്കകം അത് പിടികൂടുന്നു. അത് ഏതെങ്കിലും രീതിയില് ആ സിസ്റ്റത്തില് ചെന്നെത്തുവാന് കഴിയുന്നതുകൊണ്ടാണല്ലോ. അതേപോലെ ഒരറിവില്ലാത്ത എന്നെപ്പോലുള്ള ഒരു …

മാര്ച്ച് 11, 2007,

മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും…

വരള്ച്ചയുടെ കാഠിന്യം കേരളത്തിലെ കാര്ഷിക മേഖലയില് കണ്ടുതുടങ്ങിയിരിക്കുന്നു. ഈ പോസ്റ്റിലൂടെ ഞാന് ചെയ്യുന്ന കാര്യങ്ങള് മറ്റ് കര്ഷകരുടെ മുന്നില് അവതരിപ്പിക്കുകയാണ്. കാര്ഷികാനുഭവങ്ങള് പങ്കു വെക്കുവാനുള്ളതാണ് …

മാര്ച്ച് 10, 2007,

ബ്ലോഗറില് ഹിന്ദിയില് എഴുതുവാനും…

ബ്ലോഗര് സെറ്റിംഗ്സ് പേജ് തുറന്ന് ബേസിക്സ് സെലക്ട് ചെയ്താല് താഴെയറ്റം കാണുന്ന ഗ്ലോബല് സെറ്റിംഗ്സില് ട്രാന്സുലറ്റ് എന്നത് YES എന്നാക്കി മാറ്റുക. താഴെ ചിത്രത്തില് യെസ് എന്നാക്കിയത് കാണുവാന് കഴിയും…

മാര്ച്ച് 09, 2007,

റബ്ബര് മരങ്ങളുടെ ഉത്പാദന…

വര്ഷങ്ങളോളം വിളവു നല്കുവാന് കഴിയുന്ന റബ്ബര് മരങ്ങളിലെ ഉത്പാദനക്ഷമത വര്ദ്ധിപ്പിക്കുന്നതിലൂടെ ധാരാളം നേട്ടങ്ങള് ലഭ്യമാകും. അതിലേയ്ക്കായി റബ്ബര് ഗവേഷണ കേന്ദ്രവും അതിന്റെ എക്സ്റ്റെന്ഷന് വിഭാഗവും …

മാര്ച്ച് 08, 2007,

യാഹൂവിന് നന്ദി/Thanks…

നന്ദിയുണ്ട് യാഹൂവിനോട്. കടന്നല്കൂട്ടത്തിലേയ്ക്ക് കല്ലെറിഞ്ഞത് തെറ്റായി എന്ന് ബോധ്യപ്പെട്ടത് നന്നായി…

മാര്ച്ച് 07, 2007,

ഞാന് ഒരവകാശവാദം ഉന്നയിക്കുന്നു

ലോകശാസ്ത്രജ്ഞന്മാരാരും നാളിതുവരെ കണ്ടു പിടിച്ചിട്ടില്ലാത്തതും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ വിഷയമാണ് റബ്ബര് മരങ്ങള്ക്ക് വരുന്ന ‘പട്ടമരപ്പ്’‘ എന്ന രോഗത്തിന്റെ കാരണവും പ്രതിവിധിയും. എന്നാല് പട്ടമരപ്പിന്റെ കാരണവും പ്രതിവിധിയും പല വെബ് സൈകളിലും …

മാര്ച്ച് 05, 2007,

Yahoo!

യാഹൂ ഇന്ത്യയുടെ മലയാളം പോര്ട്ടലില്, മലയാളം ബ്ലോഗുകളില് നിന്ന് കുറിപ്പുകള് മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള് നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്, ഇത്രയും നാളായിട്ട് …

മാര്ച്ച് 05, 2007,

ഇന്ന് “യാഹൂഇന്ത്യയ്ക്കെതിരെ…

സന്ദര്ശിക്കുക: വിക്കിപീഡിയ ഗുരുകുലം ബ്ലോഗുകള് പുതിയ പോസ്റ്റുകള്

യാഹൂവിനെതിരെ താഴെക്കാണുന്ന എച്ച്.റ്റി.എം.എല് കോഡ് കോപ്പിയടിച്ച് പ്രതിഷേധിക്കുക…

മാര്ച്ച് 03, 2007,

രണ്ടായിരത്തിഏഴ് മാര്ച്ച് അഞ്ച്…

മാര്ച്ച് അഞ്ചിന് നടക്കുന്ന പ്രതിഷേധത്തിന് എന്റെ സര്വ്വ വിധ പിന്തുണയും ആശംസകളും. വിശ്വം മാഷിന്റെ കണ്ണുതുറപ്പിക്കുന്ന ഒരു പോസ്റ്റ് എന്റെ പേജ് സന്ദര്ശിക്കുന്നവരുടെ മുന്നില് അവതരിപ്പിക്കുകയാണ്. എനിക്ക് പറയുവാനുള്ളതെല്ലാം …

മാര്ച്ച് 01, 2007,

രാസവള നൈട്രജനും…

രാസവള നൈട്രജന് മണ്ണിന്റെ അമ്ലസ്വഭാവം വര്ദ്ധിപ്പിക്കുകയും അതുകാരണം മണ്ണിന്റെയും ജലത്തിന്റെയും pH താഴേയ്ക്ക് വരുകയും ചെയ്യുമ്പോള് ബാധിക്കുന്നത് നമ്മുടെ ആരോഗ്യത്തെയാണ് . അതേപോലെതന്നെ ലോകമെമ്പാടും …

ഫെബ്രുവരി 24, 2007

വേര്ഡ് പ്രസ്സിന്റെ പ്രത്യേക…

വേര്ഡ് പ്രസ്സ് ഉപയോഗിക്കുന്ന ബ്ലോഗര്മാരുടെ എണ്ണം വളരെ കുറവാണ്. എന്നാല് ഇതിന്റെ പ്രത്യേകതകളെപ്പറ്റി വിവരിക്കുകയാണ് ഈ പോസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഒരു ബ്ലോഗില്തന്നെ വിവിധ വിഷയങ്ങള് പോസ്റ്റുചെയ്യാന് കഴിയും. ചുരുക്കിപ്പറഞ്ഞാല് …

ഫെബ്രുവരി 23, 2007

രൂപയുടെ മൂല്യ വര്ദ്ധന…

ഡോളറുമായി തുലനം ചെയ്യുമ്പോള് രൂപയുടെ മൂല്യം വര്ദ്ധിക്കണമെങ്കില് ചില കാര്യങ്ങള് ഭാരതത്തില് നടപ്പിലാവണം. ഞാന് കണ്ട പകല് സ്വപ്നം ചുവടെ ചേര്ക്കുന്നു. …

ഫെബ്രുവരി 22, 2007

കീടനാശിനി രാസവള…

രാസവളങ്ങള് വില്ക്കുന്നവര് അവശ്യസാധന വില്പ്പന നിയമത്തിന്റെ പരിധിയില് വരുന്നതുകാരണം തോന്നിയ വിലയ്ക്ക് വില്ക്കുവാനുള്ള അവകാശമില്ല എന്നുമാത്രമല്ല ബില്ലിന് മുകളില് ലൈസന്സ് നമ്പര് രേഖപ്പെടുത്തണമെന്ന …

ഫെബ്രുവരി 20, 2007

ഇപ്പോഴത്തെ റബ്ബര് കയറ്റുമതി…

സീസണല് ഇലപൊഴിച്ചിനുശേഷം കര്ഷകര് ടാപ്പിംഗ് നിറുത്തി മരങ്ങള്ക്ക് വിശ്രമം കൊടുക്കുകയും ചില കര്ഷകരുടെ പക്കല് മാത്രം പരിമിതമായ സ്റ്റോക്കുള്ളപ്പോള് എന്തിനാണ് റബ്ബര് ബോര്ഡിന്റെ ചെയര്മാന് മീറ്റിംഗ് വിളിച്ചു കൂട്ടി കയറ്റുമതിയെ …

ഫെബ്രുവരി 19, 2007

വെണ്ചിതലുകള് റബ്ബര്…

ചിതലുകള് റബ്ബര് മരങ്ങളുടെ തടിയില് തൊലിപ്പുറത്ത് ഉണങ്ങിയ മൊരി/പട്ട തിന്ന് നശിപ്പിക്കുകയും അത് മണ്ണായി മാറുകയും ചെയ്യുന്നു. ഇത് ധാരാളമായി കാണുന്നത് പട്ടമരപ്പ് വന്ന മരങ്ങളിലോ വരാന് സാധ്യതയുള്ള മരങ്ങളിലോ ആണ് കൂടുതലായി കാണപ്പെടുന്നത് …

ഫെബ്രുവരി 18, 2007

വീട്ടമ്മമാര്ക്കൊരു മാതൃക

അമേരിക്കപോലുള്ള വികസിതരാജ്യങ്ങളില് കിട്ടുന്ന ഭൂരിഭാഗം പച്ചക്കറികളും പഴങ്ങളും രാസവളങ്ങള് പ്രയോഗിച്ചും ,ഹോര്മ്മോണുകള് കുത്തിവെപ്പിച്ചും,ജനിതക പരീക്ഷണങ്ങള് നടത്തിയും കൃഷിചെയ്യുന്നവയാണ് …

ഫെബ്രുവരി 17, 2007

നിത്യോപയോഗ സാധനങ്ങള്ക്ക്…

നിത്യോപയോഗ സാധന വിലയെന്നാല് കാര്ഷികോത്പന്നങ്ങള് എന്നതാണല്ലോ. അവയ്ക്ക് വില കൂടുന്നത് എല്ലാപേരെയും ബാധിക്കും. റബ്ബറിനും സ്വര്ണത്തിനും വില കൂടിയാല് അതിനെതിരെ പരാതിയും ഇല്ല. എന്നാല് …

ഫെബ്രുവരി 16, 2007

റബ്ബര് മരങ്ങളും ആഗോള…

വേനലിന്റെ കാഠിന്യം ആരംഭിക്കുന്നതിന് മുമ്പ് പൂര്ണമായും റബ്ബര് മരങ്ങളുടെ ഇലപൊഴിയുകയും കഠിനമായ വേനലില് പുഷ്ടിയുള്ള ഇലകളോടുകൂടി ഭൂമിയില് പതിക്കുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു. കാതലില്ലാത്ത മരത്തിന്റെ സൈലം …

ഫെബ്രുവരി 14, 2007

മാലിന്യ സംസ്കരണം കാര്ഷിക…

14-02-07 ലെ മാതൃഭൂമി എഡിറ്റോറിയലാണ് താഴെ ചിത്രത്തില് കാണുന്നത്. വളരെ പ്രാധാന്യം അര്ഹിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില് സംശയമില്ല. മാതൃഭൂമി എഡിറ്റോറിയല് പ്രശംസ അര്ഹിക്കുന്നു.

ഫെബ്രുവരി 12, 2007

മാധ്യമങ്ങള് കയറ്റുമതി ഇറക്കുമതി …

2006 ഏപ്രില് മുതല് പ്രതിദിന വിലയും പ്രതിമാസ ആഗോള ആഭ്യന്തര വിപണി വിലകളും പഠന വിഷയമാക്കിയാല് (ഇത് റബ്ബര് ബോര്ഡിന്റെ സൈറ്റില് നിന്ന് ക്രോഡെകരിച്ചതാണ്) മനസിലാക്കുവാന് കഴിയാത്ത കാര്യങ്ങളാണ് നിലവിലുള്ളത്. കാരണം …

ഫെബ്രുവരി 11, 2007

കരാട്ടെ മറ്റൊരു മാരക…

കരാട്ടെയുടെ എന്ന കീട നാശിനിയുടെ ലക്ഷ്യം കീടങ്ങളെ നശിപ്പിക്കലല്ല മറിച്ച് മണ്ണിനെയും മനുഷ്യനെയും നശിപ്പിക്കലാണ്. മണ്ണിന്റെ മരണം മണ്ണിരകളെ കൊന്നും മനുഷ്യന്റെ മരണം മാരകമായ രോഗങ്ങള്ക്ക് ശേഷവും. കൃഷിവകുപ്പിന്റെയും ഭരണകൂടങ്ങളുടെയും ഒത്താശയാണ് …

ഫെബ്രുവരി 11, 2007

സര്ക്കാര് സംവിധാനം…

കര്ഷകരുടെ പ്രതിഹെക്ടര് ഉത്പാദനചെലവുപോലും കണക്കാക്കാതെ കാര്ഷികോത്പന്നങ്ങ്ുടെ വിലയിടിച്ചു നിറുത്തുവാന് തന്നെയാണ് സര്ക്കാര് സംവിധാനത്തിന്റെ ശ്രമം. 2.5 % ശതമാനം പലിശയ്ക്ക് നബാര്ഡ് നല്കുന്ന …

ഫെബ്രുവരി 10, 2007

കാണാന് പോകുന്ന…

അധികം താമസിയാതെ പലതും നേരിട്ട് മനസിലാക്കുവാന് അവസരം സംജാതമായിരിക്കുന്നു. കാര്ഷികമേഖലയെ തകര്ത്തവര് ഭക്ഷ്യോത്പന്നങ്ങളുടെ വില വര്ദ്ധനവില് വ്യാകുലരാകുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വര്ദ്ധനവ് പണപ്പെരുപ്പം …

ഫെബ്രുവരി 03, 2007

പ്രപഞ്ച പരിപാലനം …

ഒന്നാം ഹരിതവിപ്ലവത്തിന്റെ ബാക്കിപത്രമാണ് ഈ ആഗോളതാപനം വര്ദ്ധിക്കുന്നതും മരുവല്ക്കരണവും. നൈട്രജന് കലര്ന്ന രാസവളങ്ങള് മണ്ണിലെ pH താഴുവാനും മണ്ണിന്റെ അമ്ലസ്വഭാവം വര്ദ്ധിക്കുവാനും കാരണമായി. അതിനോടൊപ്പം വര്ദ്ധിച്ചുവന്ന …

ഫെബ്രുവരി 02, 2007

മണ്ണിന് മഗ്നീഷ്യം നല്കു…

പല പോസ്റ്റുകളിലായി പട്ടമരപ്പിനും തെങ്ങിന്റെ മഞ്ഞളിപ്പ് രോഗത്തിനും പ്രതിവിധി മഗ്നീഷ്യമാണെന്ന് പ്രസിദ്ധീകരിച്ച കാര്യമാണ്. ചില പോസ്റ്റുകളില് കുമ്മായം നല്കി മണ്ണിന്റെ അമ്ലസ്വഭാവം കുറച്ച ശേഷം മാത്രമേ മഗ്നീഷ്യം നല്കാവൂ എന്നും, …

ജനുവരി 31, 2007

അഗ്നി ചികിത്സ…

ജനുവരി അവസാനമാകുമ്പോഴേക്കും റബ്ബര് മരങ്ങളുടെ കാലാകാലങ്ങളിലുള്ള ഇലപൊഴിച്ചില് (seasonal leaf fall) ഏകദേശം പൂര്ണമാകുന്നു. അറിഞ്ഞോ അറിയാതെയോ വീഴുന്ന ഒരു തീപ്പൊരി ധാരാളം മതി ഒരു തോട്ടം …

ജനുവരി 30, 2007

റബ്ബര് ബോര്ഡിന്റെ…

റബ്ബറിന്റെ പട്ടമരപ്പിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്ന വിഷയത്തെക്കുറിച്ച് പി.ഡി.എഫ് ഫയലായി ഇട്ടിരിക്കുന്നു. ലിങ്ക…

ജനുവരി 29, 2007

റബ്ബര് കയറ്റുമതി ഇറക്കുമതി…

റബ്ബര് ഗ്രേഡിംഗില് തിരിമറിനടത്തിയും അതിര്ത്തികളിലൂടെ കള്ളക്കടത്ത് നടത്തി നികുതിവെട്ടിച്ചും വാങ്ങാത്ത ആര്എസ്എസ് 1x ഗ്രേഡില് വിപണനം ചെയ്തും ശരാശരി വിലയേക്കാള് താണ വിലയ്ക്ക് കയറ്റുമതിചെയ്തും ഖജനാവിനും കര്ഷകര്ക്കും …

ജനുവരി 25, 2007

അയ്യപ്പ ഭക്തര്ക്ക് …

ഞാനും ഒരു ഹിന്ദുവായി ജനിച്ചതുകൊണ്ട് ഹൈന്ദവ ദൈവങ്ങളെ ആരാധിക്കുന്നു. എന്നുവെച്ച് കള്ളത്തരം കാട്ടി ഭക്തന്മാരെ സൃഷ്ടിക്കണമോ? മകരജ്യോതി സര്ക്കാര് കാശ് …

ജനുവരി 12, 2007

അനുഭവങ്ങള് നേട്ടങ്ങള്…

1989-ല് റബ്ബര് കൃഷി ആരംഭിക്കുമ്പോള് എന്റെ അനന്തിരവന് ജി.അജിത്കുമാര് റബ്ബര് ബോര്ഡിലെ ഡോക്കുമെന്റേഷന് ഓഫീസര് ആയിരുന്നു. അജിത്കുമാറിന്റെ താല്പര്യപ്രകാരമാണ് ഞാന് റബ്ബര് നടുന്നത്. പ്രസ്തുത കൃഷിയോട് …

ജനുവരി 07, 2007

കര്ഷിക മൃഗസംരക്ഷണ…

ഈ വര്ഷത്തെ അമ്പരപ്പുകളിലൊന്ന് തീര്ച്ചയായും തീന്മേയിലെത്തുന്ന ക്ലോണ് മാംസമായിരിക്കും; കുറഞ്ഞപക്ഷം അമേരിക്കയിലെങ്കിലും. ക്ലോണ് ചെയ്തുണ്ടാക്കിയ മൃഗങ്ങളുടെ മാംസവും പാലും …

ജനുവരി 06, 2007

പത്രവാര്ത്തകള് വിസ്വാസയോഗ്യ…

റബ്ബറിന്റെ ഇറക്കുമതി കഴിഞ്ഞ വര്ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 42.7 ശതമാനം വര്ധിച്ചിട്ടുണ്ട്. 2005-ല് 227 കോടി രൂപയ്ക്കുള്ള റബ്ബറാണ് ഇറക്കുമതി ചെയ്തതെങ്കില് ഇക്കൊല്ലം അത് 325 കോടിയായി ഉയര്ന്നു. അന്താരാഷ്ട്ര വിപണിയില് …

ജനുവരി 02, 2007

പട്ടമരപ്പിന് ഒരു ശാശ്വത…

മണ്ണറിഞ്ഞ് വളപ്രയോഗം നടത്തുക എന്നപോലെ പ്രധാനമായ ഒന്നാണ് മരമറിഞ്ഞ് ടാപ്പ് ചെയ്യുക എന്നത്. ഒരു ശാസ്ത്രജ്ഞനല്ലെങ്കിലും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുവാന് കഴിഞ്ഞത് പട്ടമരപ്പിനൊരു ശാശ്വത …

Advertisements

അഭിപ്രായം രേഖപ്പെടുത്തുക

%d bloggers like this: