2007 ജൂലൈ മുതല്‍ ഡിസംബര്‍ വരെ

ഡിസംബര്‍ 29, 2007
ഇന്‍ഡ്യന്‍ റബ്ബര്‍ കയറ്റമതി അന്താരാഷ്ട്ര…
റബ്ബര്‍ കയറ്റുമതി ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായി റബ്ബര്‍ ബോര്‍ഡിന്റെ കീഴില്‍ കയറ്റുമതിക്കാരുടെ ഉപസമിതിക്ക് രൂപം നല്‍കി. റബ്ബര്‍ ബോര്‍ഡ് ആസ്ഥാനത്ത് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ വിളിച്ചുചേര്‍ത്ത …

ഡിസംബര്‍ 25, 2007
എന്തുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍…
കോഴ്സ് തുടങ്ങി അഞ്ചു വര്‍ഷമായിട്ടും അംഗീകാരം കിട്ടാത്തതുകാരണം ടെക്നോപാര്‍ക്കിലെ സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അടച്ചു പൂട്ടേണ്ട അവസ്ഥയിലായി …

ഡിസംബര്‍ 24, 2007
റബ്ബറിന്റെ ആഗോള കണക്കിനുള്ള…
ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തിവാങ്ങിയതോടെ റബറിന് വിലകൂടി. റബര്‍ ഐ.എസ്.എസിന് 300 രൂപയും റബര്‍ ആര്‍.എസ്.എസ് നാലിന് 300 രൂപയും വിലകൂടി …

ഡിസംബര്‍ 23, 2007
പാഠപുസ്തകം ലക്ഷങ്ങള്‍ പാഴാക്കുന്നു
സംഭവം നടന്നത്‌ ഇങ്ങനെയാണ്. 2001-02 അധ്യയനവര്‍ഷത്തിലെ എട്ടാം ക്ലാസ്സ്‌ പാഠപുസ്തകങ്ങളില്‍ ഇരുപതോളം പാഠങ്ങളില്‍ മാറ്റം വരുത്തണമെന്ന്‌ മാര്‍ച്ച്‌ 2001 ല്‍ വിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിക്കുന്നു. നിര്‍ദ്ദേശം ലഭിച്ച ഉടന്‍ …

ഡിസംബര്‍ 22, 2007
സ്കൂളുകളിലെ ലിനക്സ് പഠനത്തിന്…
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ മൈക്രോസോഫ്ടിനെ വീണ്ടും കുടിയിരുത്താന്‍ വിദ്യാഭ്യാസവകുപ്പിലെ ഉന്നതര്‍ ശ്രമിക്കുന്നു. സ്കൂളുകളില്‍ പഠിപ്പിക്കുന്ന സ്വതന്ത്രസോഫ്ട്വേറായ ലിനക്സിനെ ഒഴിവാക്കുന്നതിനുര്‍ ശ്രമത്തിനുപിന്നില്‍ ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടറേറ്റിലെ ചില …

ഡിസംബര്‍ 20, 2007
വ്യാജ സോഫ്റ്റ്വെയര്‍ തിരുവനന്തപുരത്ത്…
പല ടിവി ചാനലുകളിലും വാര്‍ത്ത ലഭ്യമായിക്കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്രവാര്‍ത്തകള്‍ സന്ദര്‍ശിക്കുക.

ഡിസംബര്‍ 19, 2007
മൂന്നു വയസന്മാര്‍ ഇന്‍ഡ്യ ടൈംസില്‍
ബിആര്‍പി ഭാസ്കര്‍, ചന്ദ്രകുമാര്‍, ചന്ദ്രശേഖരന്‍ നായര്‍ എന്നിവരെക്കുറിച്ച് ഇന്‍ഡ്യ ടൈംസില്‍ ശ്രീമതി. മീനാക്ഷി കുമാര്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു.

ഡിസംബര്‍ 19, 2007
സ്വാഭാവിക റബ്ബറിന്റെ അന്താരാഷ്ട്ര…
കറണ്ട് ഈയര്‍ എന്നും ഫിനാന്‍ഷ്യല്‍ ഈയര്‍ എന്നും രണ്ടു രീതിയില്‍ കണക്കുകള്‍ അവതരിപ്പിച്ച് ഭാരതിത്തിലെ റബ്ബര്‍ കര്‍ഷകരെയും അന്താരാഷ്ട്ര റബ്ബര്‍ ഉദ്പാദക രാജ്യങ്ങളെയും കബളിപ്പിക്കുന്ന …

ഡിസംബര്‍ 13, 2007
എന്റെ ഗിമ്മിക് ഇവിടെ ആരംഭിക്കുന്നു
ആംഗലേയത്തിലുള്ള എന്റെ ഇന്‍ഡ്യന്‍ നാച്വറല്‍ റബ്ബര്‍ എന്ന ബ്ലോഗ് എനിക്കറിയില്ലാത്ത ലോക ഭാഷകളില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് സഹായത്താല്‍ പ്രസിദ്ധീകരിക്കുന്നു. എന്റെ ആദ്യ പോസ്റ്റ് അറബിയില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ,

ഡിസംബര്‍ 11, 2007
അഗ്രിഗേറ്ററുകള്‍ കയ്യൊഴിഞ്ഞതിനുള്ള…
വേര്‍ഡ് പ്രസ്സിലെ മൈ പ്രൊഫൈലില്‍ നിക്ക് നെയിമും, ഡിസ്പ്ലെ നെയിമും മാറ്റിയപ്പോള്‍ അഗ്രിഗേറ്റര്‍ കൈയ്യൊഴിഞ്ഞതായി കണ്ടു. ഇത് പൂര്‍വ്വ സ്ഥിതിയില്‍ चन्द्रशेखरन नायर എന്നാക്കിയ ശേഷമുള്ള പോസ്റ്റ് ഒരു പരീക്ഷണമെന്നനിലയില്‍ പ്രസിദ്ധീകരിക്കുന്നു.

ഡിസംബര്‍ 07, 2007
എന്റെ ബ്ളോഗിന്റെ പരിഭാഷ വീണ്ടും…
ഒന്നു്, ഈ രീതി ഉപയോഗിച്ചു് ആരെങ്കിലും ഈ പേജുകള്‍ വായിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് ഉണ്ടോ? ഏതു പേജിനെയും പരിഭാഷപ്പെടുത്താനുള്ള യാഹുവിന്റെ സേവനം അല്ലേ ഇതു്? അതിനെപ്പറ്റി എഴുതുന്നതല്ലേ തന്റെ ബ്ലോഗ് ചൈനക്കാര്‍ വായിക്കുന്നു എന്ന മിഥ്യയായ …

ഡിസംബര്‍ 06, 2007
അനോണിയെ പിടിച്ചു – ഒരു തെളിവിതാ
തിരുവനന്തപുരം: സൌഹൃദ വെബ്സൈറ്റായ ഓര്‍ക്കുട്ടില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയിയുടെ വ്യാജ പ്രൊഫൈല്‍ തയാറാക്കിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തതായി സിറ്റി പോലിസ് …

ഡിസംബര്‍ 02, 2007
ചിന്തയിലെ സംവാദത്തില്‍ എന്റെ…
കൃഷിയും പരിസ്ഥിതിയും എന്ന വിഷയത്തിന് വിനോദ് കുമാര്‍ ജനിതകവിദ്യ പഠിക്കണം എന്ന ഒരു കമന്റിടുകയുണ്ടായി. ഞാനത് കാണുവാന്‍ വൈകി എങ്കിലും ശിവന്‍ അതിന് മറുപടി കൊടുക്കുകയുണ്ടായി …

നവംബര്‍ 30, 2007
ഒരു ചടങ്ങായി മാറുന്ന ഗ്രാമസഭകള്‍
ആര്‍ക്കെങ്കിലും ഗ്രാമസഭയില്‍ പങ്കെടുക്കാം, അധികാര വികേന്ദ്രീകരണം താഴെ തട്ടില്‍ എത്തിയതല്ലെ അതില്‍ പങ്കാളിയാകാം, ഗ്രാമസഭയില്‍ പങ്കെടുക്കുന്നത് ഒരു പൗരന്റെ കര്‍ത്തവ്യമല്ലെ എന്നൊക്കെ നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി …

നവംബര്‍ 28, 2007
ഗ്രാമസ്വരാജ് മൈക്രോസോഫ്റ്റിന്…
ഇതാണോ സ്വരാജ് എന്നതിനര്‍ത്ഥം? സ്വാതന്ത്ര്യം നേടിയ ഇന്ത്യ വീണ്ടും അടിമത്തത്തിലേയ്ക്ക് നീങ്ങുന്നു എന്നുവേണം കരുതുവാന്‍. കൃഷിയുടെ കാര്യത്തിലായാലും, ധനത്തിലായാലും, ടെക്നോളജിയിലായാലും തുടങ്ങി പല വിഷയങ്ങളിലും …

നവംബര്‍ 25, 2007
എന്താണ് വില്ലേജാഫീസുകള്‍?
ഇത് വിളവൂര്‍ക്കല്‍ വില്ലേജ് ഓഫീസ്. വില്ലേജാഫീസുകള്‍ അഴിമതിയുടെ വിളനിലങ്ങളോ? ആളുകള്‍ ബുദ്ധിമുട്ടൊഴിവാക്കാന്‍ കൈക്കൂലി കൊടുത്തും ഇവര്‍ വാങ്ങിച്ചും ശീലിച്ചുപോയി.

നവംബര്‍ 22, 2007
ബിഗ് ബസാര്‍ – BIG BAZAAR
ഈ പരസ്യത്തിലായിരുന്നു ഭരിക്കുന്നവരം രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കേണ്ടിയിരുന്നത്. വലിയൊരു പരസ്യത്തിന് താഴെ ഭൂതക്കണ്ണാടി വെച്ച് വായിക്കത്തക്ക പരസ്യം 2007 നവംബര്‍ 21 ന് മലയാള മനോരമയുടെ പേജ്…

നവംബര്‍ 17, 2007
ബ്ലോഗറന്മാരും ബ്ലോഗിനികളും സൂക്ഷിക്കു

നിങ്ങള്‍ ഓഫീസിലിരുന്ന് നെറ്റിലൂടെ പല ബ്ലോഗുകളിലും സൈറ്റുകളിലും മറ്റും ഞെക്കുന്നത് പല സ്ഥലങ്ങളിലും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു. മാത്രവുമല്ല അത് മറ്റുള്ളവര്‍ക്ക് കാണുവാന്‍ മറ്റുള്ളവരെ അല്ലെങ്കില്‍ കാണിക്കാന്‍ കഴിയുന്നു. നിങ്ങള്‍ …

നവംബര്‍ 13, 2007
ഒണ്‍ഇന്‍ഡ്യ@ഗ്രേനിയംഡോട് കോമില്‍…
Congratulations your Blog has been added to ‘Oneindia Blogs Directory‘ ( http://blogs.oneindia.in/) . A Directory of Premier Indian Blogs. Please visit, your blog For Farmers attention, where you can find your Blog listed under the Indian Language Blogs >> Malayalam Category.

നവംബര്‍ 06, 2007
എന്റെ പുതിയ ബ്ലോഗ് വഴികാട്ടി
വഴികാട്ടി
എന്ന ഒരു ബ്ലോഗ് ആരംഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ബ്ലോഗുകളുടെയും പോസ്റ്റുകളുടെയും ആധിക്യം പുതുതായി വരുന്ന ബ്ലോഗേഴ്സിനെ അവര്‍ക്ക് ഇഷ്ടപ്പെട്ട ബ്ലോഗുകളിലും …

നവംബര്‍ 04, 2007
സ്വതന്ത്ര സോഫ്റ്റുവെയര്‍ സാധാരണക്കാരന്റെ…
സന്തോഷിന്റെ പോസ്റ്റിലെ
എന്നെപ്പറ്റിയുള്ള പരാമര്‍ശമാണ് ചുവടെ കൊടുത്തിരിക്കുന്നത്. “൨. ആധികാരിതയുടെ അംശം അല്പം പോലും ഇല്ലാത്ത, തനിക്കറിയാത്ത വിഷയത്തെപ്പറ്റി ആധികാരിക ലേഖനങ്ങള്‍ എഴുതുക

ഒക്ടോബര്‍ 31, 2007
ഐ പി നമ്പര്‍ ലൊക്കേഷന്‍ കാട്ടിത്തരും
യുആര്‍എല്‍ തുറന്നാലുടന്‍ നിങ്ങളുടെ ഐപി നമ്പരും മാപ്പില്‍ രേഖപ്പെടുത്തിയ ലൊക്കേഷനുമായി മുന്നിലെത്തും. ഐ.എസ്.പി ലൊക്കേഷന്‍ ആണ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്തുള്ള ബി.എസ്.എന്‍.എല്‍ നെറ്റ് കണക്ഷന്‍ കൊച്ചി …

ഒക്ടോബര്‍ 20, 2007
വരമൊഴിയും മൊഴിയും മറന്നേക്കൂ
വരമൊഴിക്കും കീമാനും പകരം ഗൂഗിളിന്റെ അതിനൂതന എഡിറ്റര്‍ ഇതാ ചരിത്രം തിരുത്തിക്കുറിക്കുന്നു.

ഒക്ടോബര്‍ 19, 2007
ഉബുണ്ടു 7.10 ലഭ്യത ഒട്ടേറെ സവി…
പുതുതായി ഒക്ടോബര്‍ 18 ന് റിലീസ് ചെയ്ത ഉബുണ്ടു 7.10 ഉബുണ്ടു 7.04 ഉപയോഗിക്കുന്നവര്‍ക്ക് അപ് ഗ്രേഡ് ചെയ്യുവാനും സംവിധാനം ലഭ്യമാണ്. ഇനി പുതുതായി

ഒക്ടോബര്‍ 16, 2007
ബൂലോഗ സൗഹൃദം നീണാള്‍ വാഴട്ടെ
“വാളിനേക്കാള്‍ മൂര്‍ച്ച വാക്കിനാണ് വാക്ക് വാളിനേക്കാള്‍ സൂക്ഷിച്ച് പ്രയോഗിക്കണം. വാക്കത്രെ ദൈവം”.

ഒക്ടോബര്‍ 14, 2007
ഗാന്ധിജിയുടെ ന്യൂനത കണ്ടെത്തുവാന്‍…
ലാല്‍ സലാം പറഞ്ഞു പിരിഞ്ഞ കൈപ്പള്ളി ഒളിഞ്ഞിരുന്ന് മഹാത്മാഗാന്ധിക്കെതിരെ പടക്കോപ്പുകള്‍ സംഭരിക്കുകയാണോ?

ഒക്ടോബര്‍ 12, 2007
കൈപ്പള്ളി വോട്ടുതേടുന്നത് ശരിയാണോ?
ഗാന്ധിജി സൗത്ത്‌ ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാര്‍‌ക്കെതിരായിരുന്നു എന്നും ഇന്ത്യന്‍ ബ്രാഹ്മണര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചവനായിരുന്നു എന്നും ദളിതര്‍ക്ക്‌ എതിരായിരുന്നു എന്നും ഒരു പോസ്റ്റിട്ടത്‌ ശരിയാണോ?

ഒക്ടോബര്‍ 11, 2007
ഗാന്ധിജി – വക്കാരി, മാവേലി…
“ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സമരങ്ങള്‍. ഇപ്പോള്‍ കണ്ടുപരിചയിച്ചിരിക്കുന്ന പല രാഷ്ട്രീയപ്രവര്‍ത്തകരെയും അപേക്ഷിച്ച് നിസ്വാര്‍ത്ഥമായ ഒരു സമരം തന്നെയായിരുന്നു ഗാന്ധിജിയുടേത്…

ഒക്ടോബര്‍ 11, 2007
Answerlinks – വേര്‍ഡ്പ്രസ്സ്…
വേര്‍ഡ്‌പ്രസ്സില്‍ ആന്‍‌സര്‍ലിങ്ക്‌സ്‌‌ എന്ന പുതിയ ഒരു എഡിറ്റ്‌ ഓപ്‌ഷന്‍ നിലവില്‍ വന്നിരിക്കുന്നു. തല്‍ക്കാലം ഇത്‌ ഇംഗ്ലീഷ്‌ ബ്ലോഗ്‌ പോസ്റ്റുകളില്‍ പ്രവര്ത്തന ക്ഷമമാണ്. മലയാളം പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നില്ല. നിങ്ങള്‍ക്ക്‌ ഇംഗ്ലീഷിലുള്ള പോസ്റ്റുകള്‍ ഉണ്ടെങ്കില്‍

ഒക്ടോബര്‍ 09, 2007
Gsoc mentor summit 07
മടങ്ങിയെത്തിയ പ്രവീണിന് സ്വാഗതം

ഒക്ടോബര്‍ 07, 2007
7-10-07 മാതൃഭൂമി ആഴ്ചപ്പതിപ്പ്…
2007 ഒക്ടോബര് 7 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 26 മുതല്‍ 29 വരെ പേജുകളില്‍ ബ്ലോഗുകളെ കുറിച്ച്‌ വന്ന ലേഖനങ്ങള്‍ എനിക്ക്‌ ഒരു ബ്ലോഗിലും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ വായനക്കാരുടെ

ഒക്ടോബര്‍ 06, 2007
കര്‍ഷകന്റെ ശത്രുക്കള്‍ ആരാണ്?
ഒറിജിനല്‍ ലേഖനം ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്‌. കാരണം ഉല്പന്ന നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിയത്‌ കണക്കാക്കുവാന്‍ ഞാന്‍ കണ്ടെത്തിയ ഫോര്‍മുല തെറ്റായിരുന്നു എന്നതാണ് വാസ്തവം …

ഒക്ടോബര്‍ 02, 2007
പ്രവീണിന് യാത്രാമംഗളങ്ങള്‍…
2007 ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയുടെ ഭാഗമായി കാലിഫോര്‍ണിയയില്‍ ഒക്ടോബര്‍ ആറിന് ഗൂഗിള്‍ ഹെഡ് ക്വാര്‍‌ട്ടേഴ്സില്‍ നടക്കുന്ന Google summer of code Mentors Summit പരിപാടിയില്‍ SMC യുടെ പ്രതിനിധിയായി …

ഒക്ടോബര്‍ 01, 2007
ഞാനൊരു മൊബൈല്‍ വാങ്ങി എല്ലാം…
ഇവിടെ മലയാളം കീ ബോര്‍ഡ്‌ വിന്യാസം ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോള്‍ 12 കീകള്‍ ഉപയോഗിച്ച്‌ ഒരു കൊച്ചു മൊബൈലില്‍ എല്ലാം ടൈപ്പ്‌ ചെയ്യാം. മെസ്സേജും അയക്കാം. പക്ഷെ കിട്ടുുന്ന ആളിന് മലയാളം ഇല്ലെങ്കില്‍ എല്ലാം ചതുരകട്ട ആയി മാത്രമെ കാണുകയുള്ളു…

സെപ്റ്റംബര് 30, 2007
സ്വതന്ത്ര പണിയിടം – തര്‍ജ്ജമ…
സ്വതന്ത്ര പണിയിടമായ(Desktop System) ഗ്നോം 2.20 ലക്കത്തില്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ട കാര്യം എല്ലാവരും അറിഞ്ഞുകാണുമല്ലോ? 80% പരിഭാഷ പൂര്‍ണ്ണമാക്കിയതുകൊണ്ടാണ് ഈ നേട്ടം നമുക്ക് നേടാനായത്.

സെപ്റ്റംബര് 28, 2007
ഒരു പ്രത്യേക അറിയിപ്പ് – സ്വതന്ത്ര…
2007 സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരത്തുവച്ച് നടന്ന “മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് : അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍, സാധ്യതകള്‍” എന്ന സെമിനാറില്‍ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് സംഘവും പങ്കെടുത്തു. അതിന്റെ വീഡിയോ ദ്ര്ശ്യം ഇവിടെ

സെപ്റ്റംബര് 26, 2007
സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന…
പല ലിങ്കുകളും തെരഞ്ഞു കണ്ടെത്തുവാന്‍ സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ്‌ രംഗത്തേയ്ക്ക്‌ വരുന്നവര്‍ക്ക്‌ താഴെ കാണുന്ന ലിങ്കുകള്‍ സഹായകമായി എന്ന്‍ വരാം. ഇവിടെ വരുന്നവര്‍ തങ്ങള്‍ ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ പലതും …

സെപ്റ്റംബര് 25, 2007
ഹൊ – ഗ്നു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം…
ഒന്നാമത്തെ ആശ്വാസം വൈറസുകള്‍ തന്നെ. ഏതെല്ലാം പ്രശ്നങ്ങളാണ് ഈ വൈറസുകള്‍ വരുത്തിവെയ്ക്കുന്നത്‌. ഒരു ഐ.ടി പ്രൊഫഷണലല്ലാത്ത ഒരു പൗരന് ഈ മേഖലയില്‍ എന്തെല്ലാം പ്രശ്നങ്ങളാണ് നേരിടേണ്ടിവരുക. അങ്കിള്‍ എന്ന ഉപഭോക്താവിന് വൈറസ്‌ കാരണം …

സെപ്റ്റംബര് 24, 2007
ഞാനിതാ ഡബിയാന്‍ ഗ്നു/ലിനക്സ്…
ഞാനിതാ സ്വനലേഖ ഫൊണറ്റിക്‌ സ്കിം ഇന്‍പുട്ട് മെതേര്‍ഡ്‌ ഉപയോഗിച്ച്‌ പ്രസിദ്ധീകരിക്കുന്ന ആദ്യ പോസ്റ്റ്‌ . ഞാന്‍ വായിക്കുന്നത്‌ മീര ഫോണ്ടുപയോഗിച്ചാണ്. സിബുവും വരമൊഴി എഡിറ്ററും എനിക്കു തന്ന സമ്മാനം ചില്ലറയൊന്നുമല്ല …

സെപ്റ്റംബര് 23, 2007
എവന്‍ പൊണ്ടാട്ടി എവന്‍ കൂടെ…
ഖജനാവു മാത്രമല്ല പ്രകൃതിയും, വനവും, ജനവും എല്ലാം ഈ ജനാതിപത്യ രാജ്യത്ത്‌ കൊള്ളയടിക്കപ്പെടുന്നു. ലോകമെന്മാടും നല്ല പേരും പെരുമയുമുള്ള ഐ.എസ്.ആര്‍.ഒ യും ശ്രീ മാധവന്‍ നായരും ഇപ്പോള്‍ ചിലര്‍ കാരണം വിവാദങ്ങളുടെ ചുഴിയില്‍ പെട്ടിരിക്കുകയാണ് …

സെപ്റ്റംബര് 18, 2007
റബ്ബര്‍ ബോര്‍ഡിന്റെ വെബ്സൈറ്റ്…
ഫോണ്ട്‌ എതാണെന്നോ എവിടെനിന്ന്‌ ഡൌണ്‍‌ലോഡ്‌ ചെയ്യണമെന്നോ ഒരു വിവരവും സൈറ്റില്‍ കാണാന്‍ കഴിഞ്ഞില്ല. താമസിയാതെ മലയാളത്തിലും പേജ്‌ വരും എന്നാണ് അറിവ്‌. അതും ഇതാണ് ഗതിയെങ്കില്‍ കഷ്ടംതന്നെ. റബ്ബര്‍ എന്ന വാക്ക്‌ കോപ്പി ചെയ്ത്‌ ഗൂഗിളില്‍ സെര്‍ച്ച്

സെപ്റ്റംബര് 16, 2007
സ്വതന്ത്ര മലയാളം കബ്യൂട്ടി…

മലയാള ഭാഷ കൈകാര്യം ചെയ്യുവാന് കഴിയുന്ന ആര്ക്കും കബ്യൂട്ടിംഗില് വലിയൊരു സഹായ ഹസ്തവുമായി ഒരു സംഘം മലയാളികള് പണിപ്പുരയിലാണെന്നുള്ള സന്തോഷ വാര്ത്ത നമുക്കേവര്ക്കും സന്തോഷം നല്കുന്ന ഒന്നു തന്നെയാണ്. വിക്കിയിലെ SMC എന്ന പേജ് സന്ദര്ശിച്ചാല് ഇതിലെ പങ്കാളികളുടെ …

സെപ്റ്റംബര് 12, 2007
റബ്ബര്: വെട്ടേണ്ടത് താഴെനിന്ന്…

ഏതാണ്ട് നൂറ്റിപ്പത്തിലേറെ കൊല്ലമായി നിലനിന്നു വരുന്ന റബ്ബര് ടാപ്പിങ് സമ്പ്രദായമാണ് ഇപ്പോള് തുടര്ന്നു വരുന്ന കുത്തനെ തുറന്ന പാനലില് താഴേയ്ക്കു വെട്ടിയിറങ്ങുന്ന രീതി. വെട്ടുപട്ടയില് ഊറിയിറങ്ങുന്ന പാലിന് താഴേയ്ക്കു ഒഴുകിയിറങ്ങാനുള്ള സൌകര്യം മാത്രം കണക്കിലെടുത്താണ് ഇത് രൂപപ്പെട്ടുവന്നത്. മരത്തിന്റെ …

സെപ്റ്റംബര് 11, 2007
Endosulfan/എന്ഡോസല്ഫാന്
എൻഡോസൾഫാൻ ഏരിയൽ സ്പ്രേയിങ് മാത്രം ഒഴിവാക്കി കാർഷികമേഖലയിൽ ഇപ്പോഴും പ്രയോഗിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാസർകോട് ജില്ലയിലെ പെരിയയിലെ കൃഷിവകുപ്പ്ദ്യോഗസ്ഥ കൂടിയായ ലീലാകുമാരി അമ്മയുടെ സഹോദരന്റെ അകാല മരണവും, …

സെപ്റ്റംബര് 10, 2007
കേരള സംസ്ഥാന ജൈവ…
“വര്ധിച്ച ഉല്പാദനം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, ഋണമുക്തമായ വര്ധിച്ച വരുമാനം എന്നിവ വഴി ജൈവകൃഷി കൂടുതല് ഭക്ഷ്യവസ്തു ലഭ്യതയ്ക്ക് കര്ഷകരെ പ്രാപ്തരാക്കുന്നു. ഇത് ദാരിദ്ര്യ ലഘൂകരണത്തിനും ഗ്രാമങ്ങളില് നിന്ന് നഗരങ്ങളിലേയ്ക്കുള്ള …

സെപ്റ്റംബര് 10, 2007
BSNL ഒരുക്കുന്ന ഓണ സമ്മാനം
ബിഎസ്എന്എല് ഒരുക്കുന്ന ഓണ സമ്മാനം (പൂര്ണ വിവരങ്ങള്ക്ക് ക്ലിക്ക്` ചെയ്ത് വായിക്കുക) ജോഡി എന്ന സൌജന്യ പോസ്റ്റ്പൈഡ് കണക്ഷന് മാസ വാടകയില്ലാത്, തികച്ചും സൌജന്യമായ അനു കണക്ഷന് ലഭ്യമാക്കുന്നു. SMS അയക്കുവാന് …

സെപ്റ്റംബര് 07, 2007

വെളിച്ചെണ്ണ മുലപ്പാലുപോലെ ഗുണ…
ഹിന്ദു ബിസിനസ് ലൈനില് വന്ന വാര്ത്ത ഡോ.സി.ആര്.സോമനെപ്പോലുള്ള ശാസ്ത്രജ്ഞര് വെളിച്ചെണ്ണക്കെതിരെ നടത്തുന്ന പ്രചരണത്തിന് ഒരു തിരിച്ചടിയാണ്. അദ്ദേഹത്തിന് വെളിച്ചെണ്ണ അമ്മയുടെ പാലിന് ശേഷം അടുത്ത ഗുണമുള്ളത് എന്നും …

സെപ്റ്റംബര് 07, 2007

1986-ല് കമ്പ്യൂട്ടറില് മലയാളം എത്തിച്ചു

മെക്കാനിക്കല് എഞ്ചിനീയറായിരുന്ന കെ.ജി.നാരായനന് നായരും ഉപഭോക്താവ് എന്ന ബ്ലോഗര് അല്ലെങ്കില് അങ്കിള് എന്ന അപരനാമത്തില് അറിയപ്പെടുന്ന എന്.പി.ചന്ദ്രകുമാറും ചേര്ന്ന്് കമ്പ്യൂട്ടറില് മലയാളം പ്രദര്ശിപ്പിച്ചതായുള്ള വാര്ത്ത 1986 മേയ് മാസം …

സെപ്റ്റംബര് 01, 2007

മാതൃഭൂമി ദിനപത്രത്തില് വന്നത്

30-8-07 ല് ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില് തിരുവനന്തപുരം എഡിഷനില് വന്നത് ചുവടെ ചേര്ക്കുന്നു. ഒരു പ്രധാന വിഷയമായതിനാലും മറ്റ് പത്രങ്ങളും റബ്ബര് മാസികയും പ്രസിദ്ധീകരിക്കാത്തതിനാലും ആണ് ഇമേജായി ഈ പോസ്റ്റില് ഇടുന്നത്.

ആഗസ്റ്റ് 28, 2007

രാജ്യത്തിന്റെ ജി.ഡി.പി ഉയര്ത്തുന്ന…

ഹൈദരാബാദില് രണ്ടേമുക്കാല് കോടിയുടെ വ്യാജ കറന്സി ഇത് മാതൃഭൂമിയില് വന്ന വാര്ത്ത (പി.ഡി.എഫ് ഫയല്) പിടിച്ചെടുത്തതായുള്ള വാര്ത്ത വിദേശങ്ങളില് പ്രിന്റ് ചെയ്ത് ഇന്ത്യയിലെത്തിക്കുന്ന കള്ളപ്പണത്തിന്റെ തെളിവായി അവതരിക്കുമ്പോള് ഈ ഒഴുകിയെത്തുന്ന പണം …

ആഗസ്റ്റ് 27, 2007

സമ്പത്തുള്ളവര് രാജാക്കന്മാര് -…

റബ്ബര് മരങ്ങളില് എത്തിലിന് എന്ന വാതകം പട്ടമരപ്പിന് കാരണമാകുമെന്നിരിക്കെ ഈ ഉത്തേജക ഔഷധത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വരുന്ന ബീറ്റാ ഗ്രൂപ്പിന്റെ പരസ്യങ്ങള്ക്ക് പിന്നില് അവരുടെ ക്ലാസ്സിഫൈഡ്സ് തന്നെയാവണം ലക്ഷ്യം …

ആഗസ്റ്റ് 27, 2007

ഞാന് ആദരിക്കുന്ന വ്യക്തി…

ക്വാളിറ്റി റബ്ബര് മാര്ക്കറ്റിംഗ് സൊസൈറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ഞാന് പരേതനായ മുന് ട്രഷറി ഡയറക്ടര് എലക്കോട് കൃഷ്ണന് നായര് അവര്കളെ പരിചയപ്പെടുന്നത്. അദ്ദേഹത്തെ ഞാന് ആദ്യമായി കാണുന്നത് റബ്ബര് ബോര്ഡിന്റെ മുന് …

ആഗസ്റ്റ് 23, 2007

റബ്ബര് കൃഷിയെ തകര്ക്കാന് ജി-ഫ്ലെക്സ്…

എഥിലീന് വാതകം ഉപയോഗിച്ച് റബര് ഉല്പാദനം വര്ദ്ധിപ്പിക്കുന്ന സാങ്കേതികതയായ ജി ഫ്ലെക്സ്, ബീറ്റ എമ്പയര് വിപണിയിലിറക്കുന്നു. ഹെവിയ-ടെക് എസ്.ഡി.എന്നുമായി സഹകരിച്ചാണ് ഉല്പന്നം വിപണിയിലെത്തിക്കുന്നത്. നിലവില് 1879 കിലോഗ്രാം …

ആഗസ്റ്റ് 20, 2007

ആര്-മെയില്ഡോട്ഓര്ഗ്

ബൂലോഗരെ ഞാനിപ്പോള് ആര്-മെയില്ഡോട്ഓര്ഗ് നഴ്സറിയിലാണ്. പഠനം തുടങ്ങിയതെയുള്ളു. എങ്കിലും എനിക്കിഷ്ടമായി. ഫീഡറിന്റെ ലഭ്യത എനിക്ക് വേണ്ടതെല്ലാം എന്റെ മെയില് ബോക്സില് എത്തിക്കുവാന് സാധ്യമാക്കുന്ന ഫില്റ്റര് …

ആഗസ്റ്റ് 20, 2007

ജൈവകൃഷി റബ്ബര് തോട്ടങ്ങളില്

റബ്ബര് ബോര്ഡിന്റെ ഗവേഷണ വിഭാഗത്തിനോ ചെയര്മാനോ ജൈവകൃഷിയ്ക്ക് താല്പര്യമില്ലയെന്നതിന്റെ തെളിവാണ് ആഗസ്റ്റ് ലക്കം റബ്ബര് മാസികയിലൂടെ ചെയര്മാന് തന്നെ നല്കുന്ന സന്ദേശത്തില് നിന്നും വെളിപ്പെടുന്നത്. പച്ചക്കറി, പഴവര്ഗങ്ങള്, നെല്കൃഷി തുടങ്ങിയവയെല്ലാം തന്നെ ജൈവകൃഷിരീതീകളിലൂടെ രാസ വളങ്ങളുടെയും …

ആഗസ്റ്റ് 16, 2007

കര്ഷകര്ക്ക് വേണ്ടത് കാര്ഷികോത്…

കാര്ഷിക മേഖലയില് ക്ഷേമവും പുരോഗതിയും കൊണ്ടുവരികയാണ് രാഷ്ട്രം നേരിടുന്ന ആശങ്കകളുടെ മുഖ്യപരിഹാരമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. രാഷ്ട്രം അറുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരത്തില് ചുവപ്പുകോട്ടയില് നടന്ന രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം …

ആഗസ്റ്റ് 13, 2007

കര്ഷകര്ക്കെതിരെ ഇങ്ങനെയും…

നാളിതുവരെ മാധ്യമങ്ങള്ക്ക് വെളിച്ചം കാണിക്കാന് കഴിയാതിരുന്ന ചില വിശകലനങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്. 2006-07 വര്ഷത്തെ സ്വാഭാവിക റബ്ബറിന്റെ ഉദ്പാദനം 852,895 ടണ്ണുകളും ഉപഭോഗം 820,305 ടണ്ണുകളും മുന്വര്ഷ നീക്കിയിരുപ്പ് 93,020 ടണ്ണുകളും ആയിരുന്നു. ഇതില് നിന്ന് മനസിലാക്കുവാന് കഴിയുന്നത് …

ആഗസ്റ്റ് 08, 2007

ക്ഷീരോദ്പാദന മേഖലയിലെ…

പ്രതി ലിറ്റര് ക്ഷീരോദ്പാദനത്തിന്റെ ചെലവുകള് നാള്ക്കുനാള് കൂടുന്നതുകാരണം ഈ മേഖലയില് നിന്നും പരിചയ സമ്പന്നരായ പല കര്ഷകരും മറ്റ് മേഖലയിലേയ്ക്ക് ചേക്കേറുകയാണ്. 20 വര്ഷങ്ങള്ക്ക് മുന്നെ 3 രൂപയ്ക്ക് ഒരുകിലോ എള്ളിന് പിണ്ണാക്ക് …

ആഗസ്റ്റ് 04, 2007

എന്റെ മലയാളം ബ്ലോഗിംഗ്…

എന്റെ ആദ്യ പോസ്റ്റ് മലയാളം 3-7-2007 ന് രണ്ടുവര്ഷം പൂര്ത്തിയാക്കി. തുടക്കത്തില് മലയാളത്തില് ശരിയായി ഒരു പാരഗ്രാഫ് പോലും എഴുതുവാന് കഴിവില്ലാതെ യായിരുന്നു എന്റെ രംഗ പ്രവേശം. വിന്ഡോസ് 98 ഉം, വരമൊഴി എഡിറ്ററില് മാറ്റ്വെബില്ലാതെയും ആയിരുന്നു എന്റെ തുടക്കം. വിശ്വം …

ആഗസ്റ്റ് 02, 2007
ടാപ്പിങ്ങും ക്ലോണും: റബ്ബര്ബോര്ഡി…
ഉല്പാദനക്ഷമത വര്ധിപ്പിക്കുകയും പട്ടമരപ്പിന് പരിഹാരമാകുകയും ചെയ്യുന്ന പുതിയ ടാപ്പിങ് സാങ്കേതികവിദ്യ വികസിപ്പിച്ചു നല്കിയിട്ടും അത് കര്ഷകര്ക്കെത്തിച്ചുകൊടുക്കാത്ത റബര്ബോര്ഡിനെതിരെ സമര്പ്പിച്ച ഹര്ജി ഹൈക്കോടതി ഫയലില് സ്വീകരിച്ചതായി

ആഗസ്റ്റ് 01, 2007
സൈബര്‍ കുറ്റം: പരാതിക്ക് പോര്‍ട്ടലും കോള്‍ സെന്ററും

സൈബര്‍ കുറ്റങ്ങള്‍ കണ്ടുപിടിക്കാനുംതടയാനുമുള്ള വെബ്പോര്‍ട്ടലും കോള്‍സെന്ററും നിലവില്‍ വന്നു. ഹാക്കിംഗ്, ഫിഷിംഗ്, ഇ-മെയില്‍ മോഷണം, വ്യാജ വെബ്സൈറ്റുകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയോ ഇത്തരം കുറ്റകൃത്യങ്ങള്‍

ജൂലൈ 31, 2007

മഗ്നീഷ്യം – ചില നാട്ടറിവുകള്

ഫാം ഇന്ഫര്മേഷന് ബ്യൂറോ യുടെ പ്രസിദ്ധീകരണമായ കേരളകര്ഷകന് ആഗസ്റ്റ് 2007 -ല് എന്റെ സുപ്രധാന കണ്ടെത്തല് പ്രസിദ്ധീകരിച്ചിരിക്കുന്നു …

ജൂലൈ 30, 2007

മലയാളികള് ഉണ്ണുന്ന ചോറിന് നന്ദി…

കഴിവുള്ള മലയാളികള് അധികാര സ്ഥാനങ്ങളില് എത്തിപ്പെടുന്നതില് അതിശയിക്കാനൊന്നുമില്ല. അതിനൊരുദാഹരണമാണ് ശ്രീ.ഗോപാലക്രിഷ്ണപിള്ള അവര്കള്. ആവശ്യമില്ലാത്ത റബ്ബര് ഇറക്കുമതി വിലയെ ബാധിക്കുകയില്ല എന്ന് അദ്ദേഹം പറയുന്നു …

ജൂലൈ 30, 2007

ജിമെയില് ഒരഗ്രിഗേറ്റര്കൂടിയാണ്

തെരഞ്ഞെടുത്തവയില് ചിലത്` എന്ന യാഹൂ പൈപ്സ് ഫീഡില് നാല് പെട്ടികള് എന്ന പോസ്റ്റ് മൂന്നു ദിവസം മുന്നെ ലഭിച്ച്ത് ഇവ്വിടെ ലഭ്യമാകുന്നു. മുന്നോട്ടും പിന്നോട്ടും പോകുവാന് കഴിയും …

ജൂലൈ 27, 2007

മണ്ണിന്റെ മരണം ഒരു കൊലപാതകം

കേന്ദ്ര സര്ക്കാര് തെറ്റായ അന്താരാഷ്ട്ര കരാറുകളില് ഒപ്പിട്ടും വിദേശ സ്വദേശ കുത്തകകളെ വളരുവാന് അനുവദിച്ചും അവര്ക്കുവേണ്ടി ചില ഏജന്സികളെ കൊണ്ട് പഠനം നടത്തിച്ചും കൃഷി ബയോടെക്നോളജിയുടെ സഹായത്താല് നേട്ടങ്ങളാണ് എന്ന് വരുത്തി തീര്ക്കുന്ന …

ജൂലൈ 26, 2007

ചില്ലറവ്യാപാരമേഖലക്ക് കര്ഷകരെ…

ആഗോള കുത്ത്കകയായാലും സ്വദേശ കുത്തകയായാലും അവരുടെ ലക്ഷ്യം പണമുണ്ടാക്കല് തന്നെയാണ്. ചില്ലറവ്യാപാരമേഖലയില്ലേക്ക് കടന്നു വര്ന്ന കുത്തക സ്ഥാപനങ്ങള്ക്ക് വിറ്റുവരവ് നികുതി ഏര്പ്പെടുത്തിയാലും അത് കൊടുക്കേണ്ടി വരുന്നത് ഉപഭോക്താക്കള് …

ജൂലൈ 25, 2007

റബ്ബര് – ചില അറിയേണ്ട കണക്കുകള്

നാളിതുവരെ ആരും പറയാത്ത കണക്കുകള് റബ്ബര് ബോര്ഡ് പ്രസിദ്ധീകരിച്ചതില് നിന്നും ചികഞ്ഞെടുത്തതാണ് താഴെ പട്ടികയില് കാണുന്നത്. റബ്ബര് ബോര്ഡിന് ഈ വിശകലനത്തിന്റെ ആവശ്യമില്ല എന്നതാണ് വാസ്തവം. കര്ഷകര്ക്കുവേണ്ടി …

ജൂലൈ 18, 2007

യൂണികോഡിലാക്കിയ വാര്ത്തകള്

തെരഞ്ഞെടുത്ത യൂണികോഡിലല്ലാത്ത വാര്ത്തകള് ഇവിടെ ലഭ്യമാക്കുന്നു.ഈ മാധ്യമങ്ങള് യൂണികോഡിലേയ്ക്ക് വരുന്നതുവരെ ഇത് തുടരും. ഫീഡുകള് യൂണികോഡിലാക്കിയ മാതൃഭൂമിയെ ഇതീല് നിന്നും ഒഴിവാക്കിയിരിക്കുന്നു. പ്രത്യേക അറിയിപ്പ്: വാര്ത്തകളുടെ കോപ്പി റൈറ്റ്സ് അതാത് പത്രങ്ങള്ക്ക് തന്നെയാണ് …

ജൂലൈ 17, 2007

മാതൃഭൂമി വാര്ത്തകള് യൂണികോഡില്

ആദ്യമായി കേരളത്തില് നിന്ന് ഒരു പ്രമുഖ മലയാള ദിനപത്രം അതായത് “മാതൃഭൂമി“ യൂണികോഡിലേയ്ക്ക് വന്നിരിക്കുന്നു …

ജൂലൈ 17, 2007

പ്രകൃതിക്കിണങ്ങുന്ന സ്മാര്ട്സിറ്റി

കാക്കനാട് നിര്മിക്കുന്ന ഓരോ കെട്ടിട സമുച്ചയവും പ്രകൃതിയോടു ഇഴുകിച്ചേര്ന്ന നിലയില് നിര്മിക്കാന് ലീഡര്ഷിപ്പ് ഇന് എനര്ജി ആന്ഡ് എന്വയോണ്മെന്റല് ഡിസൈ (ലീഡ്) നിന്റെ മാര്ഗനിര്ദേശങ്ങളാവും …

ജൂലൈ 16, 2007

ഈ പോസ്റ്റ് മറ്റൊരിടത്തേക്ക്…

ഈ ബ്ലോഗ് പോസ്റ്റ് പേജ്ഫ്ലേക്കിലേയ്ക്ക് അപ്ഡേറ്റിന് തടസം നിന്നതിനാല് ഇവിടെനിന്നും അതേ വിഷയം ബ്ലോഗറില് സ്വാഭാവിക റബ്ബര് എന്ന ബ്ലോഗില് പോസ്റ്റായി പ്രസിദ്ധീകരിച്ചിരിക്കുന്നു.

ജൂലൈ 16, 2007

പുതിയ ആരോഗ്യ ഇന്ഷുറന്സ്…

സര്ക്കാര് ആശുപത്രിയിലെത്തുന്ന രോഗികള്ക്കാകും പുതിയ പദ്ധതിയുടെ പ്രയോജനം. ദേശീയ ഗാമീണ ആരോഗ്യ മിഷനുമായിചേര്ന്ന് ആവശ്യത്തിന് മരുന്നും മറ്റുസൌകര്യങ്ങളുമൊരുക്കി സര്ക്കാര് ആശുപത്രികളെ പൂര്ണ സജ്ജമാക്കിയാകും പദ്ധതി തുടങ്ങുക …

ജൂലൈ 14, 2007

ഏവുരാന് നന്ദി

നാളിതുവരെ പ്രമുഖ പത്രങ്ങള് ഫയര്ഫോക്സില് വായിക്കുവന് കഴിയില്ലായിരുന്നു. ആ പ്രശ്നത്തിനും ഫയര്ഫോക്സ് പരിഹാരമുണ്ടാക്കിത്തന്നിരിക്കുന്നു.ഫയര്ഫോക്സ് ഉപയോഗിക്കുന്നവര്ചെയ്യേണ്ടത് ഒരേ ഒരു കാര്യം ഇത് ഇന്സ്റ്റാള് ചെയ്താല് മതി …

ജൂലൈ 13, 2007

ഗള്ഫ് മലയാളം ചാനല്

ഗള്ഫ് മലയാളികള്ക്കുവേണ്ടി യു.എ.ഇ യില് നിന്ന് സംപ്രേഷണമാരംഭിക്കുന്ന മലയാളം ചാനലീല് ടൈം സ്ലോട്ടുകള് ആവശ്യമുള്ളവര് ഉടന് ബന്ധപ്പെടുക.

ജൂലൈ 12, 2007

ജനിതക പരിവര്ത്തിത നെല്ല്…

ജനിതക പരിവര്ത്തിത നെല്ലിനങ്ങളുടെ ഏതുതരത്തിലുള്ള കൃഷിയും ഏഷ്യന് രാജ്യങ്ങളിലെ അവശേഷിക്കുന്ന നാടന് നെല്ലിനങ്ങളെയും തുടച്ചുമാറ്റും. തല്സ്ഥാനത്ത് കുത്തകകളുടെ ജനിതക വിത്തിനങ്ങള് കടന്നുകയറുന്നത് ഈ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷിതത്വത്തെ തന്നെ അപകടപ്പെടുത്തും ….

ജൂലൈ 12, 2007

കേരള മാധ്യമങ്ങള്ക്ക് യൂണികോഡ്…

മലയാളികള്ക്കായി മാത്രം ഇന്റെര്നെറ്റ് സംവിധാനം ലഭ്യമാക്കുന്ന ഏഷ്യാനെറ്റ് ഡറ്റാ ലൈന് തുറക്കുമ്പോള്തന്നെ പ്രത്യക്ഷപ്പെടുന്നത് ഇംഗ്ലീഷിലുള്ള കേരളഓണ്ലൈന്ഡോട്കോം എന്ന വെബ് പേജാണ്. മലയാളം വായിക്കുവാന് ആഗ്രഹിക്കാത്തവരാണോ ഇന്റെര്നെറ്റ് ഉപയോഗിക്കുന്നത്? …

ജൂലൈ 11, 2007

ഉത്പാദകനും ഉപഭോക്താവിനും ഇടയില്…

ഉപഭോതൃ സംരക്ഷണനിയമവും മറ്റും ഉപഭോക്താവിനെ സംരക്ഷിക്കുവാന് ഉണ്ടെങ്കില് ഉദ്പാദകരായ കര്ഷകന് ഒരു ഉപഭോക്താവ് കൂടിയാണെന്നിരിക്കെ അവന് സംരക്ഷണം നല്കേണ്ടവര് തന്നെ ചൂഷണം ചെയ്യുകയും കര്ഷകരെ ആത്മഹത്യകളിലേയ്ക്ക് തള്ളിവിടുകയും …

ജൂലൈ 09, 2007

മുഖ്യമന്ത്രിയുടെ ധീരമായ തീരുമാനം

കേന്ദ്രാനുമതി ലഭിച്ചാലും സംസ്ഥാന സര്ക്കാരിന്റെ അനുമതിയില്ലാതെ ജനിതക നെല്വിത്ത് പാലക്കാടന് വയലില് പരീക്ഷിക്കാനനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പറഞ്ഞു. പാലക്കാട്ടെ മാധ്യമ പ്രവര്ത്തകരുമായി …

ജൂലൈ 08, 2007

പേജ്ഫ്ലേക്സ്/Pageflakes

നിങ്ങള്ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളും ബ്ലോഗുകളും (അത് ആരുടേതുതന്നെ ആയിക്കോട്ടെ) ഒരു പേജില് കൊണ്ടുവരുവാനും അത് വീതം വെയ്ക്കുവാനും സാധിക്കുന്നു. ഇവിടെ ഞെക്കുക. വീതം വെയ്ക്കുന്നത് പബ്ലിക്കിനോ, ഗ്രൂപ്പിനോ വേണ്ടിയാകാം. പബ്ലിക്കിന് …

ജൂലൈ 08, 2007

കര്ഷക സംഗമങ്ങള് പ്രഹസനങ്ങള്

കാര്ഷിക വിപണി നിയന്ത്രണ നിയമം ഉടന് എന്ന് പ്രഖ്യാപിക്കുവാന് ലക്ഷങ്ങള് പാഴാക്കി ഒരു കര്ഷക സംഗമം തന്നെ വേണമായിരുന്നോ? ബാന്റ്മേളവും പഞ്ചവാദ്യവുമായി എതിരേല്ക്കുവനും, ഭീമന് ആര്ച്ചുകളും മറ്റും കെട്ടി മോടിപിടിപ്പിക്കുവാനും, ഒരു വന് …

ജൂലൈ 06, 2007

റബ്ബറിന്റെ 2006-07 വര്ഷത്തെ… ഇത് ബ്ലോഗര് പേജിലേക്ക് മാറ്റിയിട്ടുണ്ട്.

സ്വാഭാവികറബ്ബറിന്റെ 2006-07 വര്ഷത്തെ സ്ഥിതിവിവര കണക്കുകള് വിശകലനം ചെയ്താല് ഭാരതത്തിലെ ആഭ്യന്തര ഉദ്പാദനം ഉപഭോഗത്തെക്കാള് കൂടുതലാണെന്ന് കാണാം. ആവശ്യമില്ലാത്ത ഇറക്കുമതി കയറ്റുമതിക്ക് വഴിയൊരുക്കുകയും രാജ്യത്തിനു തന്നെ വലിയൊരു …

ജൂലൈ 03, 2007

ജി.എം വിളകളുടെ പരീക്ഷണം

ഇടതുപക്ഷ ഏകോപന സമിതിയുടെ ‘ജി.എം വിളകളുടെ പരീക്ഷണം പാടില്ല’ എന്ന സംസ്ഥാന സര്ക്കാരിനെ അറിയിക്കുവാനുള്ള തീരുമാനവും, ഈ വിവരം കേന്ദ്ര സര്ക്കാരിനെ അറിയിക്കുന്നതോടൊപ്പം ഇന്ത്യയില് ഇത്തരം പരീക്ഷണങ്ങള്ക്ക് അനുമതി നല്കരുതെന്നും ആവശ്യപ്പെടുന്നു …

ജൂലൈ 01, 2007

കര്ഷക സംഗമം

തിരുവനന്തപുരം ജില്ലാതല കര്ഷക സംഗമം 07-07-2007 ശനിയാഴ്ച രാവിലെ 9.30-ന് നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ആനാട് പഞ്ചാായത്ത് ഗ്രൌണ്ടില് സംഘടിപ്പിക്കുന്നതാണ്. പ്രസ്തുത സംഗമം ബഹു. കേരള

Advertisements

അഭിപ്രായം രേഖപ്പെടുത്തുക

%d bloggers like this: