2008 ജനുവരി മുതല്‍ ജൂണ്‍ വരെ


ജൂണ്‍ 29, 2008
കേരള ബ്ലോഗ് ക്യാമ്പ്
ആഗസ്റ്റ് 16 ശനിയാഴ്ച ആലപ്പുഴയില്‍ ബോട്ട് ഹൌസില്‍ നടക്കുന്നു. വിശദ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

ജൂണ്‍ 28, 2008
റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തന രീതി കര്‍ഷകര്‍…
കര്‍ഷകരോട് അമിത സ്നേഹം കാണിക്കുന്ന റബ്ബര്‍ ബോര്‍ഡിന്റെ തനിനിറം കാണണമെങ്കില്‍ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിന് ഇടയാകുന്ന കാരണങ്ങള്‍ കര്‍ഷകര്‍ അറിയണം. റബ്ബര്‍ ബോര്‍ഡ് ആണ് റബ്ബര്‍ കൃഷിയുടെയും വിപണനത്തിന്റെയും നിയന്ത്രണം കൈകാര്യം ചെയ്യുന്നത് …

ജൂണ്‍ 24, 2008
മലയാളം കമ്പ്യൂട്ടര്‍
മാതൃഭൂമി ദിനപത്രം അതിന്റെ കുട്ടി.com എന്ന ഒരു മുഴുവന്‍ പേജ് വാര്‍ത്ത ടി.വി. സിജു വിന്റെ ലേഖനമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പ്രസ്തുത ലേഖനത്തില്‍ (പി.ഡി.എഫ് ഫയല്‍) ഉള്‍പ്പെടുത്തിയിരിക്കുന്നു.

ജൂണ്‍ 23, 2008
ചില ശാസ്ത്രജ്ഞരും മാറി മാറി വരുന്ന ഭരണകൂടങ്ങളും…
23-06-08 ലെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന റബ്ബറിന് കളനാശിനി തളിച്ചു; നിരവധിപേര്‍ ചികിത്സയില്‍ എന്ന തലക്കെട്ടോടെ വന്ന വാര്‍ത്തയാണ് ഈ പോസ്റ്റിനാധാരം.

ജൂണ്‍ 22, 2008
പത്മ ആഡ്ഓണ്‍ ഫയര്‍ഫോക്സ് 3 ല്‍…
എന്റെ ഫയര്‍ഫോക്സ് 3 ല്‍ കിടന്നത് Padma 0.4.11 ആയിരുന്നു. യൂണികോഡ് അല്ലാത്ത പത്രങ്ങള്‍ വായിക്കുവാനും കഴിയുമായിരുന്നു. എന്നാല്‍ അതിനെ നീക്കം ചെയ്ത് പുതിയ വെര്‍ഷനായ Padma 0.4.12 ഡൌണ്‍ലോഡ് ചെയ്യാന്‍ ആദ്യം ലോഗിന്‍ ചെയ്യേണ്ടി വന്നു …

ജൂണ്‍ 20, 2008
കൃഷി ലാഭകരമാക്കണം

ശ്വര്യത്തിന്റെ മുഖമുദ്രയായിരുന്ന കൃഷി എങ്ങനെ നാശത്തിന്റെ ഭീതി ചിഹ്നമായി മാറി? ആധുനിക ആഗോള സാമ്പത്തിക മേഖലയില്‍ മികച്ച ആദായം സമ്മാനിക്കാന്‍ കഴിവില്ലാത്ത കാര്‍ഷിക വിളകളെ താലോലിക്കാന്‍ കൃഷിക്കാരും വിപണിയും ശാസ്‌ത്രസാങ്കേതിക രംഗവും തയ്യാറല്ല.

ജൂണ്‍ 20, 2008

നെടുമ്പാല ജയ്സണ്‍ മറുപടി പറയട്ടെ
ഇത്തരത്തില്‍ ഒരു ഈമെയില്‍ നെടുമ്പാല ജയ്സെന്‍ <jaisuvyasഅറ്റ്gmail.com> പലര്‍ക്കായി അയച്ചതാണ്. ഞാന്‍ ധൃതി പിടിച്ച് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ നിജസ്ഥിതി

ജൂണ്‍ 20, 2008
കെവിന്‍ & സിജിയെ അറിയാത്തവര്‍ ഈ ബൂലോഗത്തില്ല
കാര്‍ട്ടൂണിസ്റ്റ് സജ്ജീവില്‍ നിന്നും തന്റെ കാര്‍ട്ടൂണ്‍ തൃശൂര്‍ ബ്ലോഗ് ശില്പശാലയില്‍ വെച്ച് ഏറ്റുവാങ്ങുന്ന കെവിന്‍ നമുക്കെല്ലാം സുപരിചിതനാവുന്നത് “അഞ്ചലി ഓള്‍ഡ് ലിപി” എന്ന മലയാളം യൂണികോഡ് ഫോണ്ടിലൂടെയാണ്. വരമൊഴിയിലൂടെയും …

ജൂണ്‍ 19, 2008
ഫയര്‍ഫോക്സ് വെബ് ബ്രൗസര്‍ സെറ്റപ്പ്
എന്നെപ്പോലുള്ള മഠയന്മാര്‍ക്കായി പ്രസിദ്ധീകരിക്കുന്നത്.

ജൂണ്‍ 12, 2008
കേരളത്തില്‍ ഉള്ളിവില 22 രൂപ
മന്‍മാഡ്‌ റെയില്‍വേ ജങ്‌ഷന്‌ തൊട്ടടുത്ത്‌ നന്ദ്‌ഗാവില്‍ അഞ്ചേക്കര്‍ കൃഷിഭൂമിയുള്ള മനോജ്‌ ദാത്ത്‌രഥ്‌ വിറ്റത്‌ 800 കിലോ ഉള്ളിയാണ്‌. കിലോയ്‌ക്ക്‌ 51 പൈസ വെച്ചായിരുന്നു കച്ചവടം. മന്‍മാഡ്‌ എ.പി. എം.സി. മാര്‍ക്കറ്റില്‍ ഉള്ളി വിറ്റുകിട്ടിയത്‌ 408രൂപ. കയറ്റിറക്ക്‌ നിരക്ക്‌ മാര്‍ക്കറ്റില്‍ നലേ്‌കണ്ട കമ്മീഷനും കഴിച്ച്‌ കയ്യിലെത്തിയത്‌ 351രൂപ …

ജൂണ്‍ 12, 2008
മലയാളം ബ്ലോഗ്റോള്‍
ചിന്തയില്‍ ഇതേ വിഷയം അഗ്രിഗേറ്ററില്‍ വരികയും തനി മലയാളത്തില്‍ വരാതിരിക്കുകയും ചെയ്തതിനാലാണ് ഒരിക്കല്‍ക്കൂടി പോസ്റ്റ് ഇടുന്നത്.

ജൂണ്‍ 10, 2008
രാധാകൃഷ്ണന്‍ നരിപ്പറ്റയ്ക്ക് കാണാന്‍ കഴിയാതെ…
വളരെ നാളുകളായി റബ്ബര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ എഴുതുന്ന വ്യക്തിയാണ് രാധാകൃഷ്ണന്‍ നരിപ്പറ്റ. വളരെ കുറച്ച് വര്‍ഷങ്ങളെ ആകുന്നുള്ളു സ്വാഭാവിക റബ്ബറിനെ സംബന്ധിക്കുന്ന സ്ഥിതി വിവരക്കണക്കുകള്‍ ഞാന്‍ വിശകലനം ചെയ്യാന്‍ തുടങ്ങിയിട്ട്.

ജൂണ്‍ 09, 2008
ബകരിവാരം ആചരിക്കുന്നു – against keralsdotcom…

ജൂണ്‍ 09, 2008
മാന്‍ഡ്രിവ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
ഈ വരുന്ന ജൂണ്‍ 14 -ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ലോകമെന്പാടും നടക്കുന്ന ഫ്രീ സോഫ്റ്റ്വെയര്‍ ഗ്നു ലിനക്സിന്റെ ഭാഗമായ മാന്‍ഡ്രിവ ഓപ്പറേറ്റിംഗ് സിസ്റ്റം കോട്ടണ്‍ ഹില്‍ എല്‍.പി.എസ്സില്‍ വെച്ച് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്ത് തരുന്നതാണ് …

ജൂണ്‍ 05, 2008
ശിവകുമാറിനെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുക
ഒരു കര്‍ഷകന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിക്കുന്നു.

ജൂണ്‍ 05, 2008
മലയാളം എഴുത്തും വായനയും
ഞാനിപ്പോള്‍ ഉബുണ്ടു 8.04 ഉം ഫയര്‍ഫോക്സ് 3 ബീറ്റ 5 ഉം ആണു് ഉപയോഗിക്കുന്നത്. ഞാനീ എഴുതുന്നതില്‍ അക്ഷരത്തെറ്റില്ല എന്ന് വിശ്വസിക്കുന്നു. ഇത്രയും ടൈപ്പ് ചെയ്യുവാന്‍ ചില അക്ഷരങ്ങള്‍ സ്വനലേഖയില്‍ നിന്നും ഇന്‍സ്ക്രിപ്റ്റില്‍ നിന്നും പെറുക്കിയെടുക്കേണ്ടി വന്നു …

ജൂണ്‍ 03, 2008
തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലേയ്ക്ക് സ്വാഗതം
ബ്ലോഗര്‍മാര്‍ ഏതു ഭാഷയിലും ആയിക്കൊള്ളട്ടെ അവര്‍ക്ക് തിരുവനന്തപുരവുമായി ബന്ധമുണ്ടെങ്കില്‍ തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ അംഗമാകാം. പുതുതായി ബ്ലോഗുകള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും പ്രതീക്ഷിക്കാം …

ജൂണ്‍ 02, 2008
മെയില്‍ അക്കൗണ്ട് സംരക്ഷിക്കുക
എനിക്ക് കിട്ടിയ കത്ത് ഇതാണ്.

മേയ് 28, 2008
ബ്രൊമോഡിയോലോണ്‍ എന്ന എലിവിഷം മനുഷ്യനും…
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലക്ക് കൃഷിമന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ കൃഷി ഭവനുകളിലൂടെ 3500 പായ്ക്കറ്റ് ബ്രൊമോഡിയോലോണ്‍ എന്ന രാസവസ്തു അടങ്ങിയ റൊഡോഫെ എന്ന എലിവിഷം കേരളസ്റ്റേറ്റ് വെയര്‍ഹൗസ് മുഖാന്തിരം വിതരണം …

മേയ് 26, 2008
ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം ഉറക്കം നടിക്കുന്നവരെയോ?
ഒന്നേകാല്‍ ലക്ഷം ടണ്‍ ഈ സീസണില്‍ ഇറക്കുമതി ചെയ്യുകയാണ്. സംസ്ഥാനത്ത് സീസണ്‍ നേരത്തെ തുടങ്ങന്നതിനാല്‍ ഭീമമായ വില നല്‍കി ഇറക്കുതി ചെയ്ത് സബ്സിഡിയും മറ്റും നല്‍കി താണവിലക്ക് രാസവളം ലഭ്യമാക്കുകയാണ്. ബോഫോഴ്സ് തോക്കിടപാടിനേക്കാള്‍ ഭീകരമാണിതെന്ന് …

മേയ് 18, 2008
കൊതുകുനിര്‍മാര്‍ജനം റബ്ബര്‍…
ഡോ. വി.ടി ജോസ് എന്ന റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞന്‍ 2008 മേയ് മായത്തെ റബ്ബര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചതും എനിക്കറിയാവുന്നതും. ഒരു താരതമ്യ പഠനം …

മേയ് 18, 2008
ചീക്കുരോഗം (Pink Disease)
മഴക്കാലത്ത് റബ്ബറിനെ ബാധിക്കുന്ന പ്രധാന രോഗമാണിത്. “കോര്‍ട്ടീസിയം സാല്‍മോണിക്കളര്‍” എന്നയിനം കുമിളാണ് രോഗകാരി. ജൂണ്‍ മാസത്തോടെ രോഗബാധയുണ്ടാകുമെങ്കിലും ജൂലൈ-നവംബര്‍ കാലയളവിലാണിതു ദൃഷ്ടിയില്‍പ്പെടുക …

മേയ് 17, 2008
പൊണ്ണത്തടിയന്മാര്‍ സൂക്ഷിക്കുക
ലോകത്തിന്‌ ഭീഷണിയായിരിക്കുന്ന ഭക്ഷ്യപ്രതിസന്ധിക്കും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും പൊണ്ണത്തടി പ്രധാന കാരണമാണെന്ന്‌ വിദഗ്‌ധര്‍. ലണ്ടനിലെ സ്‌കൂള്‍ ഓഫ്‌ ”ഹൈജീന്‍ ആന്‍ഡ്‌ ട്രോപ്പിക്കല്‍ മെഡിസിന്‍’ നടത്തിയ പഠനമാണ്‌ പൊണ്ണത്തടിയുടെ …

മേയ് 16, 2008
ആണവച്ചില്ലും വായനാ പ്രശ്നങ്ങളും
സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കളല്ലാത്ത ബഹുഭൂരിപക്ഷം വരുന്ന യൂണികോഡ് മലയാള ഭാഷ എഴുതുവാനും വായിക്കുവാനും ഇന്റെര്‍നെറ്റില്‍ എത്തിച്ചേരുന്നവര്‍ ആഗ്രഹിക്കുന്നത് തങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കുന്നത് മറ്റഉള്ളവര്‍ക്ക് ചില്ലിന്റെ പ്രശ്നങ്ങളൊന്നും ഇല്ലാതെ വായിക്കുവാന്‍ കഴിയണം എന്നുള്ളതാണ്. അതേപോലെ …

മേയ് 11, 2008
കാര്‍ഷിക മേഖലയില്‍ പണം വിനിയോഗിച്ചത്…
കാര്‍ഷികരംഗത്ത്‌ ചെലവഴിക്കുന്ന തുകയുടെ വിനിയോഗം പ്രത്യേക നിരീക്ഷണത്തിന്‌ കീഴിലായിരിക്കണം. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ 9600 കോടി രൂപ ത്രിതല പഞ്ചായത്തുകള്‍ കാര്‍ഷിക മേഖലയില്‍ ചെലവഴിച്ചതായാണ്‌ കണക്കുകള്‍ …

മേയ് 08, 2008
എന്റെ ആംഗലേയ ബ്ലോഗ് ഹിന്ദിയില്‍
നമ്മുടെ ഐടി ഭാഷാ പണ്ഡിതന്മാര്‍ ഇത് കാണുക. എന്റെ ബ്ലോഗ് ഹിന്ദിയില്‍ വായിക്കുന്നത് ഗൂഗിള്‍ ട്രാന്‍സിലേഷന്റെ സഹായത്താലാണ്. ഇനി എന്നാണാവോ എനിക്ക് ലോക ഭാഷാ ബ്ലോഗുകള്‍ ഒന്ന് മലയാളത്തിലാക്കി വായിക്കുവാന്‍ കഴിയുക?

മേയ് 07, 2008
Facebook/ഫെയിസ്ബുക്ക്
facebook എന്ന ഒറ്റ പേജില്‍ നിന്നും വിവിധ ബ്ലോഗുകളിലേയ്ക്ക് പോസ്റ്റുചെയ്യുവാനുള്ള സംവിധാനം ലഭ്യമാണ്. സൗഹൃദം പങ്കുവെയ്ക്കുവാനും പരസ്പരം പ്രൊഫൈലുകള്‍ കാണുവാനും മറ്റും വളരെ പ്രയോജനപ്രദം. തുടക്കത്തില്‍ത്തന്നെ …

മേയ് 06, 2008
കേരളത്തിലുള്ളവര്‍ക്ക് ഇനിയും സമയം…
ACV യുടെ മറ്റൊരു ചാനലായ Rose Bowl എന്ന ചാനലില്‍ Shout Out എന്ന പരിപാടിയില്‍ കുറച്ച് കാര്യങ്ങള്‍ വിവരാവകാശത്തെപ്പറ്റി വിളിച്ച് പറയുവാനുള്ള അവസരം ലഭിച്ചിരിക്കുന്നു. ഇന്ന് അതായത് 06-05-08 ന് രാവിലെ …

മേയ് 05, 2008
നല്ലത് നായ്ക്കും വേണ്ട
ഇത് ചക്കയുടെ കാലം. ലോകം ഭക്ഷ്യക്ഷാമം നേരിടാന്‍ പോകുന്നു എന്നറിഞ്ഞിട്ടും മലയാളി തന്റെ ആഹാര രീതിയില്‍ മാറ്റം വരുത്തുവാനാഗ്രഹിക്കുന്നില്ല. ഒരു മൂട് പ്ലാവുള്ളവര്‍ പോലും തന്റെ പ്ലാവില്‍ ചക്കയുടെ എണ്ണം കൂടിയാല്‍ മാനസികമായി ആ …

മേയ് 05, 2008
അമേരിക്കക്കാര്‍ തിന്ന് തീര്‍ക്കുന്നത്…
വാഷിങ്‌ടണ്‍: ഇന്ത്യക്കാരിപ്പോള്‍ കൂടുതല്‍ ഭക്ഷിക്കുന്നതാണ്‌ ആഗോള ഭക്ഷ്യപ്രതിസന്ധിയുടെ പ്രധാന കാരണമെന്ന യു.എസ്‌. പ്രസിഡന്റ്‌ജോര്‍ജ്‌ബുഷിന്റെ വിവാദപ്രസ്‌താവന ശരിയല്ലെന്ന്‌ കണക്കുകള്‍ പറയുന്നു …

മേയ് 04, 2008
ബുഷിനും കോണ്ടലീസ റൈസിനും…
ക്ഷ്യവിലക്കയറ്റത്തിന് കാരണം ഇന്‍ഡ്യയിലെ മധ്യവര്‍ഗം എന്ന് പറയുന്ന യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇന്‍ഡ്യയിലെ മധ്യവര്‍ഗത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത് മാത്രമേ കണ്ടുള്ളു. ഇതേ മധ്യവര്‍ഗത്തില്‍ നല്ലൊരു ശതമാനം പല രോഗങ്ങള്‍ക്കും …

ഏപ്രില്‍ 30, 2008
ലഭിച്ച വിവരങ്ങള്‍ സുതാര്യമല്ല
റബ്ബര്‍ ബോര്‍ഡിന്റെ അപ്പിലേറ്റ് അതോറിറ്റിയുടെ ഉത്തരവ് -Ref. No.59/2008-vig dt 04 March 2008 പ്രകാരം 2006 – 07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതിയെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പേജൊന്നിന് രണ്ടുരൂപ നിരക്കില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്ന് 350 പേജുകള്‍ക്ക് 700 രൂപ നല്‍കിയപ്പോള്‍ …

ഏപ്രില്‍ 28, 2008
റബ്ബറിന്റെ ഭാവി പ്രവചിക്കുന്ന മനോരമയും…
അപ്രതീക്ഷിതമായി നീണ്ടു നില്‍ക്കുന്ന വേനല്‍ മഴ ഉല്‍പാദനം കൂട്ടും. സാധാരണ നിലയില്‍ മാര്‍ച്ചോടെയാണ് ടാപ്പിങ് അവസാനിക്കുന്നത്. എന്നാല്‍ ഇക്കുറി ഏപ്രിലിലും നല്ല വെട്ടു കിട്ടുമെന്നാണ് പ്രതീക്ഷ

ഏപ്രില്‍ 22, 2008
നമുക്കും ആഘോഷിക്കാം ഭൗമദിനം
നമ്മുടെ ഉടമസ്ഥതയിലുള്ള കിണറ്റിലെ വെള്ളം കുടിക്കുവാനും ഭൂമിയിലെ pH 6.5 മുകളിലും ആണെങ്കില്‍ നമുക്കും ആഘോഷിക്കാം ഭൌമദിനം. ഒന്നാം ഹരിതവിപ്ലവത്തിലൂടെ നമ്മുടെ ജൈവസമ്പുഷ്ടമായിരുന്ന മണ്ണില്‍ നമ്മെക്കൊണ്ട് രാസ കള, കുമിള്‍, …

ഏപ്രില്‍ 20, 2008
ilug-trivandrum മാര്‍ വസേലിയോസ്…
സിക്സ് വെയറില്‍നിന്നും മൂന്ന് ബൈക്കുകളില്‍ ഞങ്ങള്‍ നാലുപേര്‍ (അനൂപ്, ജോജോ, പ്രസാദ്, പിന്നെ ഞാന്‍) മാര്‍ ബസാലിയോസ് എഞ്ചിനീയറിംഗ് കോളേജ് ഗേറ്റിലെത്തിയപ്പോഴേയ്ക്കും രാജീവ് ഗേറ്റില്‍ നില്‍പ്പുണ്ടായിരുന്നു. 12.45 ന് മുന്പുതന്നെ എത്തിച്ചേര്‍ന്ന ഞങ്ങള്‍ക്ക് …

ഏപ്രില്‍ 17, 2008
പാവം മലയാളികളെ മമ്മൂട്ടി…
മൈക്രോസോഫ്റ്റും മമ്മൂട്ടിയും സാര്‍വ്വത്രിക ഐടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൈകോര്‍ക്കുന്നതായുള്ള വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. ഓപ്പണ്‍ ഓഫീസ് ഡോക്കുമെന്റേഷനെ പിന്തള്ളിക്കൌണ്ട് -ഒഒഎക്സ്എംഎല്‍- അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് …

ഏപ്രില്‍ 04, 2008
2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതിയെ…
വിവരാവകാശ നിയമപ്രകാരം റബ്ബര്‍ ബോര്‍ഡില്‍ നിന്നും 360 പേജുകള്‍ 2006-07 വര്‍ഷത്തെ കയറ്റുമതിയെക്കുറിച്ചുള്ള പൂര്‍ണ വിവരം രജിസ്റ്റേര്‍ഡ് പാര്‍സലായി ലഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു.

മാര്‍ച്ച് 25, 2008
ഒരു കര്‍ഷകന് കിട്ടിയ സുവര്‍ണാവസരം
2008 മാര്‍ച്ച് 27 ന് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന സിമ്പോസിയത്തില്‍ റബ്ബര്‍ മേഖല നേരിടുന്ന വെല്ലുവിളികളും സാധ്യതകളും എന്നെ വിളയത്തില്‍ പ്രസന്റേഷനോടുകൂടിയ ഒരവതരണത്തിന് എനിക്കൊരവസരം ലഭിച്ചിരിക്കുകയാണ് …

മാര്‍ച്ച് 24, 2008
റബ്ബര്‍ ഉല്‍പാദനം ഒരു മുന്‍കൂര്‍…
അപ്രതീക്ഷിതമായി നീണ്ടു നില്‍ക്കുന്ന വേനല്‍ മഴ ഉല്‍പാദനം കൂട്ടും. സാധാരണ നിലയില്‍ മാര്‍ച്ചോടെയാണ് ടാപ്പിങ് അവസാനിക്കുന്നത്. എന്നാല്‍ ഇക്കുറി ഏപ്രിലിലും നല്ല വെട്ടു കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിനിടയ്ക്ക് സ്റ്റോക്ക് രണ്ടു ലക്ഷത്തോളം …

മാര്‍ച്ച് 21, 2008
ഗ്നു-ലിനക്സ് ഇന്‍സ്റ്റാള്‍ ഫെസ്റ്റിവല്‍
ഒരു സുവര്‍ണാവസരം നിങ്ങളുടെ മുന്നിലെത്തുകയാണ്. നിങ്ങളുടെ കമ്പ്യൂട്ടറുകളില്‍ പൂര്‍ണമായും സൗജന്യമായി ഗ്നു-ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത് തരുന്നു. ഇത് സംഘടിപ്പിക്കുന്നത് ഫ്രീ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യ , ഗ്നു-ലിനക്സ് യൂസര്‍ ഗ്രൂപ്പും സ്പെയിസ്-കേരളയും …

മാര്‍ച്ച് 17, 2008
ദേശാഭിമാനിയും യൂണികോഡില്‍
മലയാളം ബ്ലോഗുകളുടെ ആരംഭകാലത്ത് മലയാളം ബ്ലോഗുകളെപ്പറ്റി ഒരു വാര്‍ത്ത ഏതെങ്കിലും പത്രത്തില്‍ അച്ചടിച്ച് വന്നാല്‍ സന്തോഷിക്കുന്ന ഒരുകൂട്ടം ബ്ലോഗര്‍മാരും ബ്ലോഗിനികളും ഉണ്ടായിരുന്നു. സിബുജോണി ഇത്തരത്തില്‍ കിട്ടുന്ന വാര്‍ത്തകളുടെ …
മാര്‍ച്ച് 16, 2008
ചിരകാലാഭിലാഷം ഓപ്പണ്‍ ഓഫീസിലൂടെ…
എന്റെ പഠനങ്ങളും വിശകലനങ്ങളും ശരിയായ രീതിയില്‍ അവതരിപ്പിക്കുവാന്‍ കഴിയുക എന്നത് സ്വതന്ത്ര സോഫ്റ്റ്വെയറിലെ ഓപ്പണ്‍ ഓഫീയിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടു. മൈക്രോസോഫ്റ്റിലെ എക്സല്‍ പേജുകളെ ലൈവായി ഒരു പ്രസന്റേഷനിലൂടെ അവതരിപ്പിക്കുക …

മാര്‍ച്ച് 14, 2008
കേരളഫാര്‍മര്‍ ബാര്‍ട്ടണ്‍ഹില്‍ ഗവണ്മെന്റ്…
എനിക്ക് ആദ്യമായി ഒരു അവസരം സ്വതന്ത്ര മലയാളം സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ഒരുകൂട്ടം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചു. കൂട്ടത്തോടെയുള്ള കരഘോഷം പുളകം ചാര്‍ത്തുവാനുതകുന്നതായിരുന്നു …

മാര്‍ച്ച് 14, 2008
റബ്ബര്‍ കണക്കുകള്‍ 2007 ഏപ്രില്‍ മുതല്‍…
മുന്നിരിപ്പ് 2007 ഏപ്രില്‍ ഒന്നിന് : 165190 (കര്‍ഷകരുടെ പക്കല്‍ – 49835, കച്ചവടക്കാരുടെയും പ്രൊസസറുടെയും പക്കല്‍ – 44875, ടയര്‍ നിര്‍മാതാക്കളുടെ പക്കല്‍ – 55342, മറ്റ് നിര്‍മാതാക്കളുടെ പക്കല്‍ – 15138
മാര്‍ച്ച് 13, 2008
ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടി
പവ്വര്‍ക്കട്ടിന്റെയും വൈദ്യുതി കമ്മിയുടെയും കാലത്ത് ചെലവ് കുറഞ്ഞ ഇസ്തിരി ഇടല്‍ നടത്തുന്ന ടുമ്മ രമേഷ് ഇസ്തിരിപ്പെട്ടിയുടെ പാറ്റെന്റിന് ഉടമയാണ്. എല്‍പിജി ഗ്യാസ് ഉപയോഗിക്കന്ന ഇസ്തിരിപ്പെട്ടി ബയോഗ്യാസില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും …

മാര്‍ച്ച് 13, 2008
കേരള ധനവകുപ്പ് – കര്‍ഷകര്‍ക്കെന്തു…
സംസ്ഥാനകൃഷിവകുപ്പിന്റെ 2006_07 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിക്കൊണ്ട് ധനകാര്യവകുപ്പ് പുറത്തിറക്കിയ പെര്‍ഫോമന്‍സ് ബജറ്റില്‍ നിറയെ അവ്യക്തതയും വൈരുധ്യങ്ങളും. പല ഇനങ്ങളിലും …

മാര്‍ച്ച് 12, 2008
ഒരു ഓര്‍മ്മക്കുറിപ്പ്
ഇന്റെര്‍നെറ്റില്‍ മലയാളം മലയാളം കൈകാര്യം ചെയ്യുവാനുള്ള സൗകര്യങ്ങള്‍ എനിക്ക് ലഭ്യമല്ലാതിരുന്ന സമയത്ത് ആദ്യമായി ‍ഞാന്‍ ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിക്കുവേണ്ടി ടെക്നോപാര്‍ക്കിലെ ബ്രൈടെക് ലഭ്യമാക്കിയിരുന്ന സൗജന്യ …

മാര്‍ച്ച് 11, 2008
റൊഡോഫോ എലിവിഷം മാരകമെന്ന്…
എലി നശീകരണത്തിനായി തദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വഴിയും മറ്റും സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റോഡോഫോ എന്ന പേരിലുള്ള വിഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ …

മാര്‍ച്ച് 08, 2008
ഞാന്‍ കണ്ട കോവാലന്‍
ഞാനീ കോവാലനെ വലയും വിരിച്ച് കാത്തിരിക്കുകയായിരുന്നു. കോവാലന് എന്നോട് മാത്രമല്ല എന്നെ സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറുവാന്‍ സഹായിച്ച അനിവറിനോടും സ്നേഹക്കൂടുതലാണെന്ന് മനസിലായി ആ പുതിയ പോസ്റ്റിലൂടെ …

മാര്‍ച്ച് 07, 2008
കോവാല കൃഷ്ണനൊരു മറുപടി
ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും പിന്നെ അയാള് എഴുതിപ്പിടിപ്പിക്കണ മറ്റ് പൊങ്ങച്ചങ്ങളും — എന്നു പറഞ്ഞാ അയ്യാളുട എല്ലാ പോസ്റ്റുകളും — വായിച്ചേച്ചും വരണം …

മാര്‍ച്ച് 03, 2008
എനിക്ക് ലഭിച്ച ഒരു ഈ മെയില്‍ മുന്നറിയിപ്പ്
സൗഹൃദം പങ്കു വെക്കാനല്ല, മറിച്ച്‌ സൗഹൃദം തകര്‍ക്കുന്ന വിരുതന്മാരെ പിടിക്കാനാണെന്നു മാത്രം. പുതിയ കാലത്തെ കുറ്റവാളികളെ അവരുടെ തട്ടകത്തില്‍ തന്നെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ കേരള പോലീസും ഓര്‍ക്കൂട്ടിന്റെ ഉടമസ്ഥരായ ഗൂഗിളുമായി ധാരണയിലെത്തിയിരിക്കുന്നത്‌ …

മാര്‍ച്ച് 01, 2008
ചില കാര്‍ഷിക കണക്കുകള്‍
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ ആംഗലേയത്തില്‍ പി.ഡി.എഫ് ഫയലുകളായി ചുവടെ ചേര്‍ക്കുന്നു …

ഫെബ്രുവരി 29, 2008
ബഡ്ജറ്റ് 2008-09 കര്‍ഷകര്‍…
സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നും വായ്‌പയെടുത്ത്‌ തിരിച്ചടയ്‌ക്കാത്തവര്‍ക്കാണിത്‌ ആശ്വാസമേകുക. 2007 മാര്‍ച്ച്‌ 1വരെയുള്ള കടങ്ങളാണ്‌ പദ്ധതി പ്രകാരം എഴുതിത്തള്ളുക. 2008 ജുണില്‍ ഇതിനുള്ള നടപടി പൂര്‍ത്തിയാകും …

ഫെബ്രുവരി 28, 2008
ബാങ്കുകളെ വിശ്വസിക്കരുത്
2005 ല്‍ ഏഷ്യാനെറ്റിന് (ഡാറ്റാലൈന്‍) നല്‍കിയ 3125 രൂപയുടെ ഒരു ചെക്ക് ഇപ്പോള്‍ ഉണ്ടായിരുന്ന ക്രഡിറ്റ് ബാലന്‍സ് ഡബിറ്റ് ചെയ്ത് ക്രഡിറ്റ് ഡബിറ്റായി മാറിയിരിക്കുന്നു. എനിക്ക് മാത്രമല്ല പലരുടെയും അക്കൗണ്ടില്‍ നിന്ന് ഇത്തരത്തില്‍ ഡബിറ്റ് ചെയ്യപ്പെട്ടതായി …

ഫെബ്രുവരി 28, 2008
ഇന്റെര്‍നെറ്റ് വഴി വായ്പാതട്ടിപ്പ്;…
ഇന്റര്‍നെറ്റ് വഴി 12 ലക്ഷം രൂപയുടെ ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് വ്യാപാരിയില്‍ നിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. അടൂരിലെ വ്യാപാരി കണ്ണങ്കോട് ബാവാ മന്‍സിലില്‍ അബ്ദുല്‍ സലാമിനെ …

ഫെബ്രുവരി 21, 2008
‘റബ്ബര്‍ കയറ്റുമതി ലക്ഷ്യം കൈവരിക്കും’
ഈ വര്‍ഷം ലക്ഷ്യമിട്ടിട്ടുള്ള അമ്പതിനായിരം ടണ്‍ റബറിന്റെ കയറ്റുമതി സാധ്യമാകുമെന്നാണു പ്രതീക്ഷയെന്നു റബര്‍ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ …

ഫെബ്രുവരി 20, 2008
വിവരാവകാശം – ഒന്നാമത്തെ അപ്പീല്‍
റബ്ബര്‍ ബോര്‍ഡിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് 2006-07 വര്‍ഷത്തെ കയറ്റുമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ നൂറുകണക്കിന് പേജുകള്‍ ഉള്ളതില്‍ നിന്ന് ഭാഗികമായി മാത്രം വിവരങ്ങള്‍ ലഭിക്കുകയുണ്ടായി …

ഫെബ്രുവരി 18, 2008
അമ്ലമഴ കാര്‍ഷിക മേഖലയ്ക്ക് ഹാനികരം
അമ്ലമഴ എന്നാല്‍ കുറെ ദിവസങ്ങളായി ലഭിക്കുന്ന വേനലിന് ശേഷം ലഭിക്കുന്ന മഴയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് അല്ലെങ്കില്‍ അമ്ലതയുടെ അളവ് എന്നര്‍ത്ഥം. മഴവെള്ളത്തിലെ അമ്ലതയുടെ അളവ് പല അവസരങ്ങളിലും വ്യത്യസ്ഥമായിരിക്കും. നാം വാര്‍ത്തകളിലൂടെ …

ഫെബ്രുവരി 17, 2008
അശ്ലീല വെബ്സൈറ്റുകളെ കരിമ്പട്ടികയില്‍…
ലൈംഗികതയുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നതായി രാജ്യാന്തര സെക്സോളജി കോണ്‍ഫറന്‍സ് ആശങ്ക പ്രകടിപ്പിച്ചു. ലൈംഗിക വൈകൃതവും അരാജകത്വവും നിറഞ്ഞ ഉള്ളടക്കമുള്ള വെബ്സൈറ്റുകളെ നിരീക്ഷിക്കാനും കരിമ്പട്ടികയില്‍ പെടുത്താനും …

ഫെബ്രുവരി 16, 2008
വിവരാവകാശം – റബ്ബര്‍ ബോര്‍ഡില്‍ നിന്ന്…
2006-07 വര്‍ഷത്തെ കയറ്റുമതിയെപ്പറ്റി ചില വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അതില്‍ കുറെയെങ്കിലും ലഭിച്ചു. ഇത്തരത്തിലൊരു നിയമം നിലവില്‍ ഇല്ലായിരുന്നു എങ്കില്‍ തീര്‍ച്ചയായും ഇത്തരം വിവരങ്ങള്‍ ലഭിക്കുകയില്ല. പ്രിന്റ് ചെയ്തോ, റബ്ബര്‍ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചോ ലഭിക്കാത്ത പൂര്‍ണവിവരങ്ങളാണ് ഇപ്രകാരം …

ഫെബ്രുവരി 12, 2008
2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതി
വിവരാവകാശനിയമം പ്രയോജനപ്പെടുത്തി റബ്ബര്‍ ബോര്‍ഡിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൊടുത്ത അപേക്ഷയും അതുമായി ബന്ധപ്പെട്ട മേല്‍ നടപടികളും ഡോക്കുമെന്റ് അല്ലെങ്കില്‍ HTML എന്നീ ഫയലുകളായി ചുവടെ ചേര്‍ക്കുന്നു.

ഫെബ്രുവരി 11, 2008
സര്‍ക്കാര്‍ സഹായത്തോടെ മില്‍മ…
കര്‍ഷകരില്‍നിന്നും 14 രൂപയ്ക്ക് പാല്‍ സംഭരിച്ച് അതില്‍ നിന്ന് നിശ്ചിത ശതമാനം വെണ്ണ നീക്കം ചെയ്തശേഷം വെള്ളവും പാല്‍പ്പൊടിയും കൂട്ടിക്കലര്‍ത്തി 24 രൂപയ്ക്ക് തൈര് വില്‍ക്കുവാന്‍ കഴിയുന്ന മില്‍മ റിച്ച് ആകും എന്ന കാര്യത്തില്‍ സംശയം വേണ്ട. അറിയുവാനുള്ള അവകാശം വിനിയോഗിച്ച് പ്രതി വര്‍ഷം മില്‍മ വാങ്ങിയതെത്ര വിറ്റതെത്ര …

ഫെബ്രുവരി 10, 2008
വിദ്യാര്‍ത്ഥിനിയുടെ അശ്ലീല ചിത്രം…
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയുടെ ചിത്രങ്ങളില്‍ കൃത്രിമം കാട്ടി അശ്ളീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ എറണാകുളം സ്വദേശി പ്രിന്‍സ് ജോര്‍ജിനെ (20) കോര്‍ ഒാഫ് ഡിടക്റ്റീവ്സിന്റെ …

ഫെബ്രുവരി 10, 2008
പതിമൂന്നുകാരിയുടെ അശ്ലീല വെബ്സൈറ്റ്…
പ്രണയാഭ്യര്‍ഥന നിരസിച്ച പതിമൂന്നു വയസുകാരിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ അവരുടെ പേരില്‍ അശ്ലീല വെബ്‌ സൈറ്റ്‌ നിര്‍മിച്ച മലയാളി അറസ്‌റ്റില്‍. ബംഗളുരുവില്‍ കോള്‍സെന്റര്‍ ജീവനക്കാരനായ കോട്ടയം മാമ്മൂട്‌ സ്വദേശി വിനോദ്‌ ജോണാണ്‌ …

ഫെബ്രുവരി 08, 2008
ഡോക്ടര്‍ക്ക് ജീവപര്യന്തം തടവും…
ഇന്റര്‍നെറ്റില്‍ സ്ത്രീയുടെ അശ്ളീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് ഡോക്ടര്‍ക്ക് ജീവപര്യന്തം തടവും 1.27 ലക്ഷം രൂപ പിഴയും. ചെന്നൈ നഗരത്തിലെ എല്ലുരോഗവിദഗ്ധന്‍ എല്‍ പ്രകാശിനെയാണ് അതിവേഗ കോടതി ജഡ്ജി ആര്‍ രാധ ശിക്ഷിച്ചത് …

ഫെബ്രുവരി 06, 2008
കേരളജനതയ്ക്ക് ശുദ്ധമായ പശുവിന്‍…
മില്‍മയും മാറി മാറി ഭരിച്ച സര്‍ക്കാരുകളും കേരളത്തിലെ മൃഗസംരക്ഷണം ഇന്നത്തെ നിലയില്‍ എത്തിച്ചു. എന്നാല്‍ മില്‍മയെ മുഖ്യപ്രതിയാക്കിയും ഭരിക്കുന്ന സര്‍ക്കാരിനെ കുറ്റം പറഞ്ഞും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആരും തന്നെ സത്യം മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം …

ഫെബ്രുവരി 03, 2008
കലാകൗമുദി എഡിറ്റര്‍ക്ക് ഒരു ഓണ്‍ലൈന്‍…
താങ്കളുടെ വാരികയില്‍ മലയാളം ബ്ലോഗിങ്ങിനെ അടച്ചാക്ഷേപിക്കുന്ന ശ്രീ എം കെ ഹരികുമാരിന്റെ കോളത്തിനെ പറ്റി അഞ്ചല്‍കാരന്‍ എഴുതിയ ബ്ലോഗ് അതേപടി പകര്‍ത്തുന്നത് ഇതിനേക്കാള്‍ നന്നായി താങ്കളൂടെ വാരികയിലൂടെ നടക്കുന്ന അഭിപ്രായസ്വാതന്ത്ര്യഹനനത്തെ …

ഫെബ്രുവരി 02, 2008
മംഗളംഡോട്കോമിനെക്കുറിച്ച്
രാജു മാത്യു ആണ് ഡപ്യൂട്ടി എഡിറ്റര്‍. സ്ഥാപക ചീഫ്‌ എഡിറ്റര്‍ എം.സി.വര്‍ഗീസിന്റെ മരണ ശേഷം സാബു വര്‍ഗീസ്‌ ചീഫ്‌ എഡിറ്റര്‍ ആയി. സാജന്‍ വര്‍ഗീസ്‌ മാനേജിംഗ്‌ ഡയറക്ടറും സജി വര്‍ഗീസ്‌ എഡിറ്ററും ബിജു വര്‍ഗീസ്‌ മാനേജിംഗ്‌ എഡിറ്ററുമാണ് …

ജനുവരി 27, 2008
എനിക്കൊരുപദേശം സൗദിയില്‍ നിന്ന്…
ബ്ലോഗര്‍ അല്ലാത്ത ഒരു വ്യക്തി ഇത്രയും നല്ലൊരുപദേശം തന്നത് മറ്റ് ബ്ലോഗര്‍മാരും അറിയുവാന്‍ വേണ്ടി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഒരു ഐ.ടി പ്രൊഫഷണല്‍ അല്ലാത്തതിനാല്‍ കൂടുതല്‍ തെരച്ചില്‍ നടത്തുവാന്‍ കഴിവില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ കമെന്റ്

ജനുവരി 24, 2008
വേര്‍ഡ്പ്രസ്സ് മുന്നേറുന്നു
50 MB അപ്ലോഡ് എന്നത് 3 GB ആയി ഉയര്‍ത്തി വേര്‍ഡ് പ്രസ്സ് എന്ന ഓപ്പണ്‍ സോഴ്സ് ബ്ലോഗിങ്ങ് സിസ്റ്റം വളര്‍ച്ചയുടെ പടവുകളിലൂടെ മുന്നേറുകയാണ്. തൊരപ്പനില്‍ നിന്ന് കിട്ടിയ ലിങ്ക് വായിച്ച് മനസിലാക്കി മലയാളത്തില്‍ …

ജനുവരി 23, 2008
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് – തിരുവനന്തപുരത്ത്…
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഉപഭോക്താക്കളോ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലേയ്ക്ക് വരുവാനാഗ്രഹിക്കുന്നവരോ ആയ വ്യക്തികള്‍ക്ക് പ്രസ്തുത ഒത്തുചേരലില്‍ പങ്കെടുക്കാവുന്നതാണ്. ഐ.ടി പ്രൊഫഷണലുകള്‍ നയിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ …

ജനുവരി 20, 2008
കൈരളി പീപ്പിള്‍ ചാനലില്‍…
ഇന്ന് (20-01-08) ഉച്ചയ്ക്ക് 1.30 ന് (1330 hrs) കൈരളി പീപ്പിള്‍ ചാനലില്‍ ടെക്നിക്സ് ടുഡെ എന്ന പരിപാടിയില്‍ എന്‍.ടി.വി ഡോ. ബ്രിജേഷ് നായര്‍ എന്ന ശാസ്ത്രജ്ഞനിലൂടെ (എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗില്‍ പിചഎച്ച്.ഡി എടുത്തശേഷം …

ജനുവരി 19, 2008
യു.കെ. ലോട്ടറിയുടെ പേരില്‍…
ബ്രിട്ടനിലെ ദേശീയ ഭാഗ്യക്കുറിയെന്ന പേരില്‍ ഇന്റര്‍നെറ്റിലൂടെ ലോട്ടറി തട്ടിപ്പ്. ‘ദികാംലോട്ട് ഗ്രൂപ്പ്’ എന്ന പേരില്‍ പരിചയപ്പെടുത്തുന്ന ഇ_മെയിലുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. കൊച്ചി സ്വദേശിയായ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ് 6.75 കോടി രൂപ …

ജനുവരി 18, 2008
ഇന്റെര്‍ നെറ്റില്‍ വ്യാജ സമ്മാനപദ്ധതി…
ബ്രിട്ടീഷ് കമ്പനിയുടെ പേരില്‍ ഇന്റര്‍നെറ്റിലൂടെ വ്യാജ സമ്മാന പദ്ധതി പ്രഖ്യാപിച്ച് റയില്‍വേ ജീവനക്കാരനില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത കേസില്‍ യുവതി അടക്കം നാലു പേര്‍ അറസ്റ്റില്‍. യുപി നോയിഡ സ്വദേശിനി മിഷല്‍ സി വെല്‍സും (45) കൂട്ടുപ്രതികളുമാണ് ബാംഗൂര്‍ പൊലീസിന്റെ …

ജനുവരി 14, 2008
വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍…
എല്ലാ കമ്പ്യുട്ടര്‍ ഉപയോക്താക്കളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടതിനു് പൊതുവായ ചില കാരണങ്ങളുണ്ടു്. അതു് ഉപയോക്താക്കള്‍ക്കു് സ്വന്തം കമ്പ്യൂട്ടര്‍ നിയന്ത്രിയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു- കുത്തക സോഫ്റ്റ്‌വെയറുകളാണെങ്കിലോ, ഉപയോക്താക്കള്‍ക്കു് പകരം സോഫ്റ്റ്‌വെയര്‍ ഉടമകളെ കമ്പ്യൂട്ടര്‍ അനുസരിയ്ക്കുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ …

ജനുവരി 13, 2008
കണക്കുകള്‍ പലവിധം
കേരളത്തിലെ കാര്‍ഷികോത്പന്നങ്ങളുടെ കണക്കുകള്‍ ചിട്ടപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്യുന്ന ബ്യൂറോ ഓഫ് എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളില്‍ നിന്നാകണമല്ലോ താഴെക്കാണുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാം ഗൈഡ് 2008 ലെ 110 -ാം നമ്പര്‍ പേജില്‍ ലഭ്യമായത് …

ജനുവരി 11, 2008
ഭൂമിദേവിക്കാശ്വാസം കയറ്റുമതി മുതലാളി…
ഭാരതമണ്ണ് മുഴുവന്‍ രാസ, കള, കുമിള്‍ കീടനാശിനികള്‍കൊണ്ട് വിഷമയമാക്കിയിട്ട് ഒരു സുപ്രഭാതത്തില്‍ ഇവിടെനിന്നും കയറ്റുമതി ചെയ്യുന്ന പ്രൊസസ് ചെയ്ത കാര്‍ഷിക വിളകളും, ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികളും, തേയിലയും മറ്റും നിശ്ചിത ശതമാനത്തില്‍ക്കൂടുതല്‍ കീടനാശിനിയുടെ …

ജനുവരി 11, 2008
റബ്ബര്‍ബോര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍…
2007 ഡിസംബറില്‍ സ്വാഭാവിക റബ്ബറിന്റെ ഉല്പാദനം കൂടുതല്‍ ടാപ്പിംഗ് ദിനങ്ങള്‍ കിട്ടിയതുകാരണം 10.1 ശതമാനം വര്‍ദ്ധന ഉണ്ടായതായി റബ്ബര്‍ബോര്‍ഡിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിസംബറിലെ ഉല്പാദനമായ 112,000 ടണ്ണുകള്‍ കഴിഞ്ഞ വര്‍ഷത്തെ …

ജനുവരി 09, 2008
കാര്‍ഷിക മേഖലയും വിവരസാങ്കേദികവിദ്യയും
കര്‍ഷകര്‍ ഇന്റെര്‍നെറ്റും ബ്ലോഗുകളും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പേപ്പര്‍ നിര്‍മാണത്തിന് മരങ്ങളും മറ്റും മുറിച്ച് മാറ്റി ആഗോളതാപനത്തിന് വഴിവെയ്ക്കത്തക്ക പ്രവര്‍ത്തനത്തില്‍ നിന്ന് പേപ്പറും പേനയും ബോര്‍ഡുകളുമില്ലാതെ രചിക്കുവാനും സൂക്ഷിക്കുവാനും വരും തലമുറയ്ക്ക് പങ്കുവെയ്ക്കുവാനും …

ജനുവരി 07, 2008
റബ്ബര്‍ കര്‍ഷകര്‍ക്ക് അഭിമാനകരമായ…
നാളിതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നു. റബ്ബര്‍ ബോര്‍ഡിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നത് രാഷ്ട്രീയ കര്‍ഷകരായിരുന്നുവെങ്കില്‍ ചരിത്രത്തിലാദ്യമായി ഒരു മികച്ച റബ്ബര്‍ കര്‍ഷകനെ ബോര്‍ഡ് മെമ്പറായി കേന്ദ്ര സര്‍ക്കാര്‍ …

ജനുവരി 05, 2008
വിതുര ജഴ്സിഫാം ഒരു കര്‍ഷകന്റെ…
സൗജന്യമായ സ്ഥലസൗകര്യങ്ങളും, തൊഴുത്തും ലഭ്യമാമെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ എത്ര ലക്ഷം രൂപയുടെ നഷ്ടം വിതുര ജഴ്സിഫാമിന് ഉണ്ടാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇരുപത്തിരണ്ട് പശുക്കളില്‍ നിന്നു കിട്ടുന്ന 250 ലിറ്റര്‍ പാല്‍ താല്കാലികമാണ്. വറ്റും …

ജനുവരി 04, 2008
വിതുര ജഴ്സിഫാം
ജനപ്രതിനിധികളുടെയും തൊഴിലാളി യൂണിയന്‍ ഭാരവാഹികളുടെയും പങ്കാളിത്തമില്ലാതെയാണ് വിതുര അടിപറമ്പ് ജഴ്സിഫാമിലേക്ക് പശുക്കളെ വാങ്ങിയതെന്ന് പരാതി. അഞ്ചുലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാക്കി 20 നാടന്‍ പശുക്കളെയാണ് ഈ മാസം ആദ്യം ഫാമിലേക്ക് വാങ്ങിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ …

ജനുവരി 04, 2008
പഴയ ചില പോസ്റ്റുകള്‍
കര്‍ഷകരുടെ ശ്രദ്ധയ്ക്ക് എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്

ജനുവരി 01, 2008
റാവുവിന്റെ വാദം വെബ് സൈറ്റില്‍…
രാജ്യത്ത് മറ്റെവിടത്തെക്കാളും സയന്‍സും സാങ്കേതിക വിദ്യയും എന്നുമിവിടെ ഉണ്ടായിരുന്നു. പൂന്തോട്ടങ്ങളുടെയും കലകളുടെയും നഗരം കൂടിയാണിത്. ഇപ്പോള്‍ എല്ലാപേരും ബേംഗ്ലൂരിനെ ഐ.ടി നഗരമെന്നു മാത്രമേ വിശേഷിപ്പിക്കുന്നുള്ളു …

Advertisements